Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തുന്നു

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2023 പരിശോധനയുടെ ഭാഗമായി മാള ഗ്രാമപഞ്ചായത്തില്‍ നടന്ന പരിശോധന പ്രഹസനമാണെന്നു യുവമോര്‍ച്ച മാള മണ്ഡലം കമ്മിറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 08:10 pm IST
in Thrissur
സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തുന്നു.

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തുന്നു.

മാള: കേന്ദ്ര കുടിവെള്ള – ശുചിത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ‘സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2023’ പരിശോധന മാള ഗ്രാമപഞ്ചായത്തില്‍ നടന്നു. കുരുവിലശേരി വില്ലേജിലെ സ്‌കൂള്‍, വീടുകള്‍ എന്നിവ സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ പദ്ധതി പ്രകാരം പരിശോധന നടത്തി.  

 പദ്ധതിയിലൂടെ ഗ്രാമീണ പ്രദേശങ്ങളിലെ നിലവിലെ ശുചിത്വ സ്ഥിതി വിലയിരുത്തി. സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത പദവിയുടെ ഭാഗമായി മാള ഗ്രാമപഞ്ചായത്തില്‍ ഒ.ഡി.എഫ് പ്ലസിന്റെ പരിശോധനയും സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വ്വേയിലൂടെ നടത്തി. ഒ.ഡി.എഫ് പ്ലസ് റാങ്കിംഗ് നിലനിര്‍ത്തുന്നതിനും ഗ്രാമ പഞ്ചായത്തുകള്‍ക്ക് ശുചിത്വ അവാര്‍ഡ് ലഭിക്കുന്നതിനും സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍  2023′ പരിശോധനയുടെ ഫലം നിര്‍ണായകമാണ്. മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കെ. ജെ. രാജു, അസി.  സെക്രട്ടറി പി. ജെ. ജലില്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നബിസത്, വാര്‍ഡ് മെമ്പര്‍മാരായ അമ്പിളി സജീവന്‍, ലിസി സേവിയര്‍, സിനി ബെന്നി എന്നിവര്‍ സന്നിഹിതരായിരുന്നു.

പരിശോധന പ്രഹസനമെന്ന്  യുവമോര്‍ച്ച

മാള: സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2023 പരിശോധനയുടെ ഭാഗമായി  മാള ഗ്രാമപഞ്ചായത്തില്‍ നടന്ന പരിശോധന പ്രഹസനമാണെന്നു യുവമോര്‍ച്ച മാള മണ്ഡലം കമ്മിറ്റി. പഞ്ചായത്തിലെ പട്ടികജാതി, പട്ടികവര്‍ഗം, പൊതുവിഭാഗങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും പ്രാതിനിധ്യം കിട്ടുന്ന വിധത്തിലാണ് സര്‍വ്വേ നടത്തേണ്ടത്. എന്നാല്‍ മാള ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധന ഈ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നില്ലെന്നു യുവമോര്‍ച്ച മാള മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. മാള ഗ്രാമപഞ്ചായത്തില്‍ കുരുവിശേരി വില്ലേജില്‍ സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ പദ്ധതി പ്രകാരം പരിശോധന നടത്തിയത് പഞ്ചായത്തിലെ മറ്റു വില്ലേജുകളിലുണ്ടായ ശുചിത്വ വീഴ്ചകള്‍ മറച്ചുപിടിച്ച് റാങ്കിങ്ങില്‍ കയറിക്കൂടാനുള്ള പഞ്ചായത്തിന്റെ അടവാണെന്നു യുവമോര്‍ച്ച ആരോപിച്ചു. സാധാരണക്കാരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റു വില്ലേജുകളായ അണ്ണല്ലൂര്‍, വടമ, വടക്കുംഭാഗം എന്നിവടങ്ങളില്‍ സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ പ്രകാരം പരിശോധന നടത്തിയില്ലെന്നും യുവമോര്‍ച്ച മാള മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

Tags: schoolsപരിശോധനസ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

രാജ്യസ്‌നേഹികളല്ലാത്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പുല്ല് വില; ജമ്മുകശ്മീരിൽ വന്ദേമാതരം@150 അഭിയാൻ ആഘോഷമാക്കുമെന്ന് ബിജെപി; സ്കൂളുകളിലടക്കം പരിപാടികൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.