Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

ന്യൂസ് ക്ലിക്ക് എന്ന രാജ്യവിരുദ്ധ, പോര്‍ട്ടല്‍ കമ്പനിയിലേക്കാണ് പണമെത്തിയത്. വന്‍തോതില്‍ വിദേശ ഫണ്ട് ലഭിച്ചെന്നു കണ്ടെത്തി ഇ ഡി ഇവര്‍ക്കെതിരേ നടപടി തുടങ്ങിയപ്പോള്‍ മാധ്യമ സ്വാതന്ത്ര്യമെന്ന പേരില്‍ ഇവരുടെ രക്ഷയ്‌ക്കെത്തിയത് കോണ്‍ഗ്രസും രാഹുലുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 09:50 am IST
in India

ന്യൂദല്‍ഹി: ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ദല്‍ഹിയിലെ ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് വിദേശത്തു നിന്നു ലഭിച്ചത് 86 കോടി രൂപ. ഇക്കാര്യം ഇ ഡി അന്വേഷിക്കുന്നു.  അധികം വൈകാതെ കുറ്റപത്രം സമര്‍പ്പിക്കും.ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈനയില്‍ നിന്ന് യുഎസ് കോടീശ്വരന്‍ നെവില്‍ റോയി സിംഘാം വഴി ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ കോടികള്‍ കൈപ്പറ്റിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതില്‍ ന്യൂസ് ക്ലിക്കിന്റെ പേര് എടുത്തു പറയുന്നുണ്ട്. ന്യൂസ് ക്ലിക്ക് എന്ന രാജ്യവിരുദ്ധ, പോര്‍ട്ടല്‍ കമ്പനിയിലേക്കാണ് പണമെത്തിയത്. വന്‍തോതില്‍ വിദേശ ഫണ്ട് ലഭിച്ചെന്നു കണ്ടെത്തി ഇ ഡി ഇവര്‍ക്കെതിരേ നടപടി തുടങ്ങിയപ്പോള്‍ മാധ്യമ സ്വാതന്ത്ര്യമെന്ന പേരില്‍ ഇവരുടെ രക്ഷയ്‌ക്കെത്തിയത് കോണ്‍ഗ്രസും രാഹുലുമായിരുന്നു.  

പ്രബീര്‍ പുര്‍കായസ്ഥയാണ് എഡിറ്റര്‍ ഇന്‍ ചീഫ്. ഇയാളുടെ വസതിയില്‍ നിന്ന് 2021 സപ്തംബറില്‍ ഇ ഡി റെയ്ഡില്‍ രേഖകള്‍ പിടിച്ചെടുത്തിരുന്നു. 2018 മാര്‍ച്ച് മുതല്‍ 2021 സപ്തംബര്‍ വരെയായി, ന്യൂസ് ക്ലിക്കിന് അമേരിക്കയിലെ നെവില്‍ റോയി സിംഘാമിന്റെ ജസ്റ്റിസ് ആന്‍ഡ് എജ്യൂക്കേഷന്‍ ഫണ്ടില്‍ നിന്ന് 76.84 കോടി രൂപയും ദി ട്രൈകോണ്ടിനെന്റല്‍ ലിമിറ്റഡില്‍ നിന്ന് 1.61 കോടി രൂപയും ജിസ്പാന്‍ എല്‍എല്‍സിയില്‍ നിന്ന് 26.98 ലക്ഷം രൂപയും സെന്‍ട്രോ പോപ്പുലര്‍ ഡി മിദാസില്‍ നിന്ന് (ബ്രസീല്‍) 2.03 ലക്ഷം രൂപയും ലഭിച്ചതായി ഇ ഡി മനസിലാക്കി. ചില സേവനങ്ങള്‍ക്കു പണം വാങ്ങിയെന്നാണ് രേഖകളില്‍. എന്നാല്‍ എന്തു സേവനമാണ് നല്കിയതെന്ന് രേഖകളിലില്ല.  

ഇതിനു പുറമേ 2018 ഏപ്രിലില്‍ പിപികെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡില്‍ 9.59 കോടി രൂപയുടെ വിദേശ നിക്ഷേപമെത്തി. യുഎസിലെ വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിങ്സ് എല്‍എല്‍സി എന്ന സ്ഥാപനം പണം നിക്ഷേപിച്ച ശേഷം പൂട്ടി. നെവില്‍ റോയി സിംഘാമിന്റെ ജസ്റ്റിസ് ആന്‍ഡ് എജ്യൂക്കേഷന്‍ ഫണ്ടാണ് ഈ കമ്പനി വഴി ന്യൂസ് ക്ലിക്കില്‍ പണം നിക്ഷേപിച്ചതെന്നാണ് ഇ ഡി അറിഞ്ഞത്.  

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പുര്‍കായസ്ഥ നെവിലിന്റെ അടുത്ത സുഹൃത്താണ്. ജസ്റ്റിസ് ആന്‍ഡ് എജ്യൂക്കേഷന്‍ ഫണ്ടില്‍ നിന്ന് ന്യൂസ് ക്ലിക്കിലെത്തിയ പണത്തിന്റെ അന്തിമാവകാശി നെവില്‍ തന്നെയാണെന്ന് ന്യൂസ് ക്ലിക്കിലെ ഒരു ഓഹരിയുടമ ചോദ്യം ചെയ്യലില്‍ ഇ ഡിയോടു സമ്മതിച്ചു. രാജ്യവിരുദ്ധ വീഡിയോകളുണ്ടാക്കി യൂട്യൂബില്‍ അടക്കം പ്രചരിപ്പിക്കാനാണ് പിപികെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. ദല്‍ഹി സാകേതിലുള്ള പുര്‍കായസ്ഥയുടെ 4.52 കോടിയുടെ ഫ്‌ളാറ്റും 41 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപവും ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്.

Tags: chinaവാര്‍ത്തന്യൂസ് ക്ലിക്ക് മീഡിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.