Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബജ്രംഗ് ദള്‍ ദേശീയ സമ്മേളനം: രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം, കരുതിയിരിക്കണമെന്ന് മിലിന്ദ് പരാണ്ഡെ

ഹരിയാനയിലെ മേവാതില്‍ ശ്രാവണ പൂജാ യാത്രയ്‌ക്കു നേരെയും ബംഗാളിലും ബീഹാറിലും രാജസ്ഥാനിലും രാമനവമി ആഘോഷങ്ങള്‍ക്കു നേരെയും നടന്ന അതിക്രമങ്ങള്‍ വിരല്‍ചൂണ്ടുന്നത് രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ നീക്കത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 10:07 pm IST
in India
റാഞ്ചി ദിഗംബര്‍ജെയിന്‍ ഭവനില്‍ ബജ്രംഗ് ദള്‍ ദേശീയ സമ്മേളനം വിഎച്ച്പി ദേശീയ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ ഉദ്ഘാടനം ചെയ്യുന്നു

റാഞ്ചി ദിഗംബര്‍ജെയിന്‍ ഭവനില്‍ ബജ്രംഗ് ദള്‍ ദേശീയ സമ്മേളനം വിഎച്ച്പി ദേശീയ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ ഉദ്ഘാടനം ചെയ്യുന്നു

റാഞ്ചി: രാജ്യത്തുടനീളം കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കങ്ങളെ കരുതിയിരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ.  

ഹരിയാനയിലെ മേവാതില്‍ ശ്രാവണ പൂജാ യാത്രയ്‌ക്കു നേരെയും ബംഗാളിലും ബീഹാറിലും രാജസ്ഥാനിലും രാമനവമി ആഘോഷങ്ങള്‍ക്കു നേരെയും നടന്ന അതിക്രമങ്ങള്‍ വിരല്‍ചൂണ്ടുന്നത് രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ നീക്കത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. റാഞ്ചി ദിഗംബര്‍ജെയിന്‍ ഭവനില്‍ ബജ്രംഗ് ദള്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മിലിന്ദ് പരാണ്ഡെ.  

മേവാത്തില്‍ തീര്‍ത്ഥാടകരെ അക്രമിക്കാന്‍ ആധുനിക ആയുധങ്ങളും പെട്രോള്‍ ബോംബുകളും കരുതിയിരുന്നുവെന്നത് സ്ഥിതിഗതികള്‍ ഗുരുതരമെന്ന് സൂചിപ്പിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു കഴിയുകയും ഉത്സവങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന സാഹചര്യം നൂഹ് മേഖലയിലടക്കം ഉണ്ടായതാണ് മതതീവ്രവാദികളെ പ്രകോപിപ്പിച്ചത്. ഇത്തരം അക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും മിലിന്ദ് പരാണ്ഡെ പറഞ്ഞു.  

ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ രാജ്യം സ്വീകരിച്ചതോടെ മറ്റ് വഴികളിലൂടെയാണ് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. വനവാസി മേഖലകളില്‍ കടന്നുകയറി വിവാഹബന്ധങ്ങളിലൂടെ ഭൂമി കൈവശമാക്കുന്നു.  

മണിപ്പൂരിലടക്കമുള്ള പ്രശ്നങ്ങളില്‍ ഇത്തരക്കാരുടെ പങ്കാളിത്തമുണ്ടെന്നത് ശ്രദ്ധേയമാണെന്ന് മിലിന്ദ് പരാണ്ഡെ ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ്, ദല്‍ഹി, പഞ്ചാബ്, ഹരിയാന, ആസാം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ബംഗ്ലാദേശ് എന്നിവയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ രോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാരുണ്ടെന്നത് ഗൗരവമായി കാണണം.  

ആശയപ്രചരണ മേഖലയിലും ഇത്തരക്കാര്‍ ശക്തമാണ്. ഇവരെ പിന്തുണയ്‌ക്കുന്ന രാഷ്‌ട്രീയക്കാരും രാജ്യത്തിന്റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു.  

ബജ്‌രംഗ്ദള്‍ ദേശീയ സംയോജക് നീരജ് ദൗനേരിയ, ദേശീയ സഹസംയോജക് സൂര്യ നാരായണ്‍ റാവു എന്നിവര്‍ സംസാരിച്ചു.

Tags: ബജറംഗ് ദള്‍ബജ്രംഗ് ദള്‍ ദേശീയ സമ്മേളനംമിലിന്ദ് പരാണ്ഡെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണ്ണാടകയിലെ ഉഡുപ്പി, മാംഗളൂരു മേഖലകളില്‍ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര‍്ത്തകരെ വേട്ടയാടുന്നു; പൊലീസ് ട്രാപ്പുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഹരിയാനയിലെ വര്‍ഗ്ഗീയകലാപത്തില്‍ പ്രതിഷേധിച്ചുള്ള വിഎച്ച്പി, ബജ്രംഗ് ദള്‍ റാലി നിരോധിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

യുവ ശൗര്യ സംഗമത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്രീയ ജോ. ജനറല്‍ സെക്രട്ടറി ജി.സ്ഥാണുമാലയന്‍ സംസാരിക്കുന്നു. വിജി തമ്പി, ജിജേഷ് പട്ടേരി, വി.ആര്‍. രാജശേഖരന്‍ തുടങ്ങിയവര്‍ സമീപം.
Kerala

ബജ്‌രംഗ്ദള്‍ യുവശൗര്യ സംഗമം നടത്തി

India

മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം ബിജെപി നേതാവ് വേണ്ടെന്ന് വെച്ചു; തീരുമാനം മാറ്റിയത് ‘ലവ് ജിഹാദ്’ ആരോപണവും പ്രതിഷേധവും ശക്തമായപ്പോള്‍

India

ബജ്രംഗ് ദള്‍ ഗുണ്ടാസംഘമെന്നും ഹിന്ദുത്വം എന്നൊരു മതമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിങ്ങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.