Categories: Thrissur

മദ്യനയത്തിനെതിരെ ബിഎംഎസിന്റെ കൂട്ടധര്‍ണ 8ന്

കേരള ടോഡി ആന്റ് അബ്കാരി മസ്ദൂര്‍ സംഘിന്റെ നേതൃത്വത്തില്‍ രാവിലെ 11 ന് എക്‌സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിന് മുന്നിലാണ് ധര്‍ണ.

Published by

തൃശൂര്‍: കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് ബിഎംഎസ് ഇന്ന് കൂട്ടധര്‍ണ നടത്തും. കേരള ടോഡി ആന്റ് അബ്കാരി മസ്ദൂര്‍ സംഘിന്റെ നേതൃത്വത്തില്‍ രാവിലെ 11 ന് എക്‌സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിന് മുന്നിലാണ് ധര്‍ണ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts