തൃശൂര്‍: കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് ബിഎംഎസ് ഇന്ന് കൂട്ടധര്‍ണ നടത്തും. കേരള ടോഡി ആന്റ് അബ്കാരി മസ്ദൂര്‍ സംഘിന്റെ നേതൃത്വത്തില്‍ രാവിലെ 11 ന് എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിന് മുന്നിലാണ് ധര്‍ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: