Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭക്തജനങ്ങളാല്‍ തിങ്ങി നിറഞ്ഞ് രാമപുരം നാലമ്പലങ്ങള്‍

രാമപുരം പോലീസ് എസ്എച്ച്ഓ അഭിലാഷ് കുമാര്‍ കെ. യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്രമാതീതമായി എത്തിയ വാഹനങ്ങള്‍ തടസങ്ങള്‍ കൂടാതെ പാര്‍ക്ക് ചെയ്യുന്നതിന് എല്ലാ ക്രമീകരണങ്ങളും ഒരുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 03:11 pm IST
in Kottayam
മേതിരിശത്രുഘ്നസ്വാമി ക്ഷേത്രത്തില്‍ ഇന്നലെ ഉണ്ടായ ഭക്തജനത്തിരക്ക്

മേതിരിശത്രുഘ്നസ്വാമി ക്ഷേത്രത്തില്‍ ഇന്നലെ ഉണ്ടായ ഭക്തജനത്തിരക്ക്

രാമപുരം: നാലമ്പല തീര്‍ത്ഥാടനം മദ്ധ്യഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ നാലമ്പലദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്നു.എല്ലാ ദിവസവും രാവിലെയും, വൈകിട്ടും ഭക്തജനങ്ങളാല്‍ നിറഞ്ഞ് കവിഞ്ഞുകൊണ്ടിരിക്കുകയാണ് രാമപുരം നാലമ്പലങ്ങള്‍. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭക്തജനങ്ങള്‍ക്ക് ഭാഷ അറിയാത്തവര്‍ക്ക് എല്ലാം വിശദീകരിച്ച് നല്‍കുവാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയമിച്ചിട്ടുണ്ട്.  

തിരക്കു കൂടുതലുള്ള ഇന്നലെ  കൂടുതല്‍ വോളന്റിയേഴ്‌സ് പ്രവര്‍ത്തന സജ്ജമായിരുന്നു. രാമപുരം പോലീസ് എസ്എച്ച്ഓ അഭിലാഷ് കുമാര്‍ കെ. യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്രമാതീതമായി എത്തിയ വാഹനങ്ങള്‍ തടസങ്ങള്‍ കൂടാതെ പാര്‍ക്ക് ചെയ്യുന്നതിന് എല്ലാ ക്രമീകരണങ്ങളും ഒരുക്കി. രാമപുരം ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജിത്തിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍ നാല് ക്ഷേത്രങ്ങളിലും ശുചിത്വ പരിപാലനവും, പ്രാഥമിക ചികിത്സ കോര്‍ണ്ണറും ഒരുക്കി ക്ഷേത്രങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.  

ഔഷധ വെള്ളം വിതരണവുമായി സേവാഭാരതിയും രംഗത്തുണ്ട്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ എമര്‍ജന്‍സി വാഹനവും പ്രവര്‍ത്തിക്കുന്നുണ്ട്.  

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തിയാണ് ഭക്തജനങ്ങള്‍ മടങ്ങിയത്.  

ഈ തീര്‍ത്ഥാടന ഉത്സവം രാമപുരത്ത് ഉത്സവ പ്രതീതിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം മാനേജര്‍ രഘുനാഥ് കുന്നൂര്‍മന പറഞ്ഞു.

Tags: രാമപുരംനാലമ്പലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാമപുരം നാലമ്പലങ്ങളില്‍പ്പെട്ട കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന ഭക്തജനങ്ങള്‍
Kottayam

ഭക്തിയില്‍ ലയിച്ച് നാലമ്പല വീഥികള്‍; രാമപുരം നാലമ്പലങ്ങളിലേക്ക് തീര്‍ഥാടക പ്രവാഹം, ഭക്തർക്ക് സഹായവുമായി സേവാഭാരതി

Kottayam

രാമപുരം നാലമ്പല ദര്‍ശനം; പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Kerala

ചീട്ടുകളി സംഘത്തിനെ പിടികൂടാനുള്ള ശ്രമത്തിനിടെ മൂന്നാം നിലയില്‍ നിന്നും കാല്‍വഴുതി താഴേയ്‌ക്ക് വീണു; പോലീസുകാരന് ദാരുണാന്ത്യം

Kerala

നാലമ്പല ദര്‍ശനത്തിന് തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, മുഴിക്കുളം, പായമ്മല്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി

Kottayam

രാമപുരം നാലമ്പല ദര്‍ശനത്തിന് ഒരുങ്ങി; തീര്‍ഥാടനം 17 മുതല്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.