Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

ആയിരം വാഴകളാണ് അനീഷ് കൃഷി ചെയ്തത്. ഇതില്‍ കുലച്ച 406 വാഴകളാണ് അധികൃതര്‍ വെള്ളിയാഴ്ച വെട്ടിമാറ്റിയത്. ഞായറാഴ്ച കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് വാഴകള്‍ വെട്ടിക്കളഞ്ഞത് കണ്ടതെന്ന് അനീഷ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 11:42 am IST
in Kerala

കൊച്ചി: കവളങ്ങാട് വാരപ്പെട്ടിയില്‍ യുവകര്‍ഷകന്റെ ഓണത്തിന് വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ കെഎസ്ഇബി അധികൃതര്‍ വെട്ടിനശിപ്പിച്ചു. 220 കെവി ടവര്‍ ലൈനിന്റെ അടിയില്‍ നിന്ന ഇളങ്ങവം കാവുംപുറം അനീഷ് തോമസിന്റെ കുലച്ച വാഴകളാണ് വെട്ടിമാറ്റിയത്. സംഭവത്തില്‍ കൃഷമന്ത്രി പി. പ്രസാദിന്റെ ഇടപെടലിനപ പിന്നാലെ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിയോട് വിശദീകരണം തേടി. വിഷയത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.  

ആയിരം വാഴകളാണ് അനീഷ് കൃഷി ചെയ്തത്. ഇതില്‍ കുലച്ച 406 വാഴകളാണ് അധികൃതര്‍ വെള്ളിയാഴ്ച വെട്ടിമാറ്റിയത്. ഞായറാഴ്ച കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് വാഴകള്‍ വെട്ടിക്കളഞ്ഞത് കണ്ടതെന്ന് അനീഷ് പറഞ്ഞു. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് വാഴ വെട്ടിയതെന്നും അദ്ദേഹം പറഞ്ഞു. നാലുലക്ഷത്തിന്റെ നഷ്ടമുണ്ടെന്നാണ് പ്രാഥമികനിഗമനം. വിവിധയിടങ്ങളില്‍നിന്ന് വായ്‌പയെടുത്തായിരുന്നു അനീഷ് കൃഷിയിറക്കിയത്.

എന്നാല്‍, ടവര്‍ ലൈന്റെ അടിയില്‍ ഇത്തരം കൃഷി നടത്താന്‍ അനുവാദമില്ലെന്നും സ്വര്‍ണമുഖി ഇനത്തിലുള്ള പൊക്കംവയ്‌ക്കുന്ന തരത്തിലുള്ള വാഴയാണ് കൃഷി ചെയ്തതെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. ഇത് ലൈനിലേക്ക് പടര്‍ന്ന് പലപ്പോഴും തീപിടിത്തമുണ്ടായിട്ടുണ്ടെന്നും വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയുള്ളതിനാലാണ് വാഴകള്‍ വെട്ടിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.

അതേസമയം, വാഴ വെട്ടുന്നതിന് മുന്‍പ് തന്നെ സമീപിച്ചില്ലായിരുന്നെന്ന് കര്‍ഷകന്‍ പറയുന്നു. ഇത്രയധികം വാഴകള്‍ വെട്ടിനരിത്തുമ്പോള്‍ തന്നെ സമീപിക്കുകയോ നടപടികള്‍ അറിയിക്കുകയോ ചെയ്തില്ലെന്ന് അനീഷ് പറഞ്ഞു. ഒരു വാഴ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാക്കിയിരുന്നതായി അനീഷ് സമ്മതിച്ചു. സംഭവത്തില്‍ ഇതുവരെ യാതൊരുവിധ അറിയിപ്പും ഉണ്ടായിട്ടില്ലെന്ന് അനീഷ് പറഞ്ഞു. ഓണം മുന്നില്‍ കണ്ടായിരുന്നു കൃഷി ചെയ്തതെന്നും അനീഷ് പറഞ്ഞു.

Tags: krishiകെഎസ്ഇബിbanana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Health

മസിലിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും വാഴക്കായ് : ഉപയോഗിക്കേണ്ട വിധം ഇങ്ങനെ

Health

നേന്ത്രപ്പഴം ധാരാളം കഴിക്കുന്നവർ അറിയാൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

World

വ്യാപരത്തീരുവ ഉയര്‍ത്തി രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ട്രംപിന് വാഴപ്പഴവും ബീഫും പാരയായി

Health

പ്രമേഹം മൂലം ശരീരം ശോഷിക്കുന്നവർ ശ്രദ്ധിക്കുക, മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്‌ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.