Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

മുംബൈക്കടുത്തുള്ള പാല്‍ഘര്‍ ജില്ലയിലെ വസായില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും വസായ് സനാതന ധര്‍മ്മസഭ അധ്യക്ഷനുമായ കെ.ബി ഉത്തംകുമാറാണ് സന്ദീപാനന്ദഗിരിക്കെതിരെ പോലീസില്‍ തെളിവുകള്‍ സഹിതം പരാതി നല്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 10:31 pm IST
in India

മുംബൈ: ഗണപതി ഭഗവാനെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിലൂടെ അസഭ്യവും അപകീര്‍ത്തിപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്രയില്‍ പോലീസ് പരാതി. മുംബൈക്കടുത്തുള്ള പാല്‍ഘര്‍ ജില്ലയിലെ വസായില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും വസായ് സനാതന ധര്‍മ്മസഭ അധ്യക്ഷനുമായ കെ.ബി ഉത്തംകുമാറാണ് സന്ദീപാനന്ദഗിരിക്കെതിരെ പോലീസില്‍ തെളിവുകള്‍ സഹിതം പരാതി നല്കിയത്.  

ഹൈന്ദവമത വിശ്വാസികളുടെ ആരാധന മൂര്‍ത്തിയായ ഗണേശഭഗവാനെ മനപ്പൂര്‍വ്വം നിന്ദിച്ചതിലൂടെ കോടിക്കണക്കിന് വിശ്വാസികള്‍ക്ക് പ്രയാസം ഉണ്ടായെന്നും സിപിഎമ്മിന്റെ പിണിയാളായി നിന്ന് അവര്‍ക്കു വേണ്ടി വിടുപണി ചെയ്യുന്ന ഈ വ്യക്തി കുറെക്കാലമായി ഹൈന്ദവ ആരാധന മൂര്‍ത്തികളെ അധിക്ഷേപിക്കുകയാണെന്നും ഇത് സമൂഹത്തില്‍ മത സ്പര്‍ദയ്‌ക്ക് ഇടയാക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. മേല്‍ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് പരാതി സ്വീകരിച്ച ശേഷം വസായ് വിരാര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പൂര്‍ണ്ണിമ ചൗഗുലെ, വസായ് മണിക്പൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജശേഖര്‍ സല്‍ഗരെ എന്നിവര്‍ ഉറപ്പു നല്കിയെന്ന് ഉത്തം കുമാര്‍ പറഞ്ഞു.

Tags: Lord Ganeshacomplaintമഹാരാഷ്ട്രസന്ദീപാനന്ദഗിരിപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി, ഡി ജി പിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

Kerala

ജനങ്ങളുടെ പരാതികളും പരിഭവങ്ങളും നേരിട്ട് കേട്ടറിഞ്ഞു;ഇടപെടലുകള്‍ ഉറപ്പുനല്‍കി അശ്വസിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

11 വര്‍ഷംമുന്‍പുള്ള ലൈംഗിക പീഡനം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ട്യൂഷന്‍മാസ്റ്റര്‍ക്ക് 18 വര്‍ഷം കഠിന തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.