Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗണപതിഭഗവാനെ അവഹേളിച്ചതില്‍ നാളികേരം ഉടച്ച് പ്രതിഷേധം

നിരവധി ക്ഷേത്രങ്ങളിലാണ് വ്യാസമഹാസഭയുടെ നേതൃത്വത്തില്‍ നാളികേരം ഉടച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 07:44 pm IST
in Alappuzha
പുത്തന്‍നട ക്ഷേത്രത്തില്‍ നടന്ന നാളികേരം ഉടയ്ക്കല്‍

പുത്തന്‍നട ക്ഷേത്രത്തില്‍ നടന്ന നാളികേരം ഉടയ്ക്കല്‍

അമ്പലപ്പുഴ: ഗണപതി ഭഗവാനെ അപമാനിച്ച എ. എന്‍.ഷംസീറിനെതിരെ വ്യാസമഹാസഭയുടെ നേതൃത്വത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ നാളികേരം ഉടച്ച് പ്രതിഷേധിച്ചു.പെരുമ്പള്ളി ലക്ഷ്മീ വിനായക ക്ഷേത്രം ,കള്ളിക്കാട് മാമ്പൂത്തൈ ക്ഷേത്രം ,തുമ്പോളി തീര്‍ത്ഥശ്ശേരി ക്ഷേത്രം ,നീര്‍ക്കുന്നം കളപ്പുരയ്‌ക്കല്‍ ക്ഷേത്രം, പറമ്പില്‍ ശ്രീ ഭഗവതി ക്ഷേത്രം ,വെളിയില്‍ കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം ,മുരുക്കുവേലി ക്ഷേത്രം ,ആനന്ദേശ്വരം ശിവക്ഷേത്രം ,കാവാലം പള്ളിയറക്കാവ് ദേവിക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലാണ് വ്യാസമഹാസഭയുടെ നേതൃത്വത്തില്‍ നാളികേരം ഉടച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്.

വൈകിട്ട് പുറക്കാട് പുത്തന്‍ നട ക്ഷേത്രത്തില്‍ നാളികേരം ഉടച്ചു കൊണ്ട് നടന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ഡി. രാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.ലോകോത്തരമായ മഹാഭാരതം എഴുതുവാന്‍ വ്യാസ ദേവന്‍ തയാറായ സമയത്ത് എഴുതിക്കൊടുക്കുവാന്‍ ഒരാളു വേണമെന്നും ബ്രഹ്മാവിന്റെ നിയോഗത്താല്‍ നാലു വര്‍ഷം കൊണ്ട്  എഴുതി കൊടുത്ത മഹാനുഭാവനാണ് ഭഗവാന്‍ ഗണപതി ഭഗവാനെന്നും  എല്ലാ വിഘ്‌നങ്ങളും നീക്കുവാന്‍ ലോകം മുഴുവനും ഗണേശനെ മാത്രമാണ് ആരാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവന്‍ ശാന്തി അദ്ധ്യക്ഷനായി. പുത്തന്‍ നടക്ഷേത്രം പ്രസിഡന്റ് പ്രദീപ് തോപ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ജി .പരമേശ്വരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് മന്മഥന്‍ നീര്‍ക്കുന്നം സ്വാഗതം പറഞ്ഞു.  

Tags: protestഗണപതിAmbalapuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala

‘വലതന്മാരുടെ എച്ചില്‍ നക്കി’യെന്ന് അധിക്‌ഷേപം : സുധാകരനെതിരെ ജന്‍മനാട്ടില്‍ സിപി എം പ്രതിഷേധ പ്രകടനം

Kerala

ജി സുധാകരൻ പാർട്ടി വിട്ടു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും, അമ്പലപ്പുഴയിൽ അങ്കം കുറിച്ചു

Alappuzha

ഒന്നാം റാങ്ക് ജേതാവിന് പോലും നിയമനമില്ല; പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കപ്പലണ്ടി പൊതിഞ്ഞ് പ്രതിഷേധം

Kerala

ഡിവൈഎഫ്ഐ സമ്മേളനത്തില്‍ വാഗ്വാദവും ഇറങ്ങിപ്പോകലും, പ്രതിഷേധം കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.