Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ മത്സരിക്കുകയാണ്; സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ല

സിപിഎമ്മിന്റെ പ്രസ്താവനകളില്‍ വ്യക്തതയില്ല. പാര്‍ട്ടി സെക്രട്ടറി കേരളത്തില്‍ വെച്ച് ഒന്നും ദല്‍ഹിയില്‍ ചെന്ന് മറ്റൊന്നും പറയും. ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ ആര്‍ക്കാണ് കൂടുതല്‍ നേടാന്‍ സാധിക്കുകയെന്ന മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 04:48 pm IST
in Kerala

കോഴിക്കോട് : സ്പീക്കറും മരുമകന്‍ മന്ത്രിയും തമ്മില്‍ ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ വേണ്ടി മത്സരിക്കുകയാണെന്ന് മിത്ത് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ ആര്‍ക്കാണ് കൂടുതല്‍ ലഭിക്കുകയെന്ന മത്സരമാണ് ഇവിടെ അരങ്ങേറുന്നത്. പാര്‍ട്ടി സെക്രട്ടറി പറയുന്നതാണോ മരുമകന്‍ പറയുന്നതാണോ ശരിയെന്ന് മഖ്യമന്ത്രി വ്യക്തമാക്കണം.  

മിത്ത് പരാമര്‍ശത്തിനെതിരെയുള്ള വിവാദങ്ങള്‍ പെട്ടന്ന് അവസാനിപ്പിക്കാന്‍ സാധിക്കില്ല. വിവാദം സിപിഎം ഉണ്ടാക്കിയതാണെങ്കില്‍, പ്രസ്താവന തിരുത്തിയോ അല്ലെങ്കില്‍ മാപ്പ് പറഞ്ഞോ വിവാദം അവസാനിപ്പിക്കാന്‍ സാധിക്കാവുന്നതാണ്. സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.  

സിപിഎമ്മിന്റെ പ്രസ്താവനകളില്‍ വ്യക്തതയില്ല. പാര്‍ട്ടി സെക്രട്ടറി കേരളത്തില്‍ വെച്ച് ഒന്നും ദല്‍ഹിയില്‍ ചെന്ന് മറ്റൊന്നും പറയും. ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ ആര്‍ക്കാണ് കൂടുതല്‍ നേടാന്‍ സാധിക്കുകയെന്ന മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ആ മത്സരത്തില്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായത്തെ ചവിട്ടി മെതിക്കുകയാണ്. എല്ലാ കാലവും ഈ ആട്ടും തുപ്പും കേരള സമൂഹം സഹിക്കുമെന്ന് വിചാരിക്കരുത്. ഷംസീറിന്റെ പരാമര്‍ശത്തില്‍ വ്യക്തത ഉണ്ടാവണമെന്നും അല്ലാതെ വിവാദം അവസാനിക്കില്ല.  

മുഖ്യമന്ത്രി ഈ നാട്ടില്‍ അല്ലേ താമസിക്കുന്നതെന്നും അദ്ദേഹമെന്താണ് വിഷയത്തില്‍ പ്രതികരിക്കാത്തത്. കേരളത്തിലെ സാമുദായിക സംഘടനകളെല്ലാം തന്നെ ആവശ്യപ്പെട്ടിട്ടും വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കാത്ത സ്പീക്കറോടുള്ള കോണ്‍ഗ്രസിന്റെ നിലപാടും ശ്രദ്ധേയമാണ്.  എന്‍എസ്എസും എസ്എന്‍ഡിപിയും ഉള്‍പ്പടെ കേരളത്തിലെ സുദായ സംഘടനകള്‍ മുഴുവന്‍ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ ഖേദ പ്രകടനം നടത്താത്ത സ്പീക്കറുടെ സമീപനത്തോട് കോണ്‍ഗ്രസിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം.

പരശുരാമന്‍ എന്നൊക്കെ ഇനി പറയാന്‍ പറ്റുമോ, അത് മിത്താവില്ലെയെന്നും അദ്ദേഹം പരിഹസിച്ചു. അമ്പലത്തില്‍ കൊളുത്തുന്ന നിലവിളക്കും വീട്ടില്‍ കൊളുത്തുന്ന നിലവിളക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കിഴക്ക് ദിശ അറിഞ്ഞുവേണം അമ്പലത്തില്‍ നിലവിളക്ക് കൊളുത്താന്‍. എന്നാല്‍ ഒരു പൊതുവേദിയിലോ പൊതുചടങ്ങിലോ നിലവിളക്ക് കൊളുത്തുന്നത് നമ്മുടെ പൈതൃകമാണ്. കേരളം മതപരമായി നിലവിളക്കിനെ കാണുന്നു. ഗള്‍ഫിലെ പരിപാടികളില്‍ പോലും നിലവിളക്ക് കൊളുത്തുന്നു. കേരളത്തില്‍ മാത്രമാണ് വിളക്ക് കൊളുത്തുന്നത് തെറ്റാണെന്നും നിഷിദ്ധമാണെന്നുമുള്ള വാദം ചില ആളുകള്‍ ഉയര്‍ത്തുന്നത്. മതത്തിനപ്പുറത്താണ് പൈതൃകം അതാര്‍ക്കും നിഷേധിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: an shamseerbjpമുഹമ്മദ് റിയാസ്കേരള സര്‍ക്കാര്‍വി മുരളീധരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.