Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘2024 മുതല്‍ 2049 വരെ ബിജെപി പ്രധാനമന്ത്രിമാര്‍; രാഹുല്‍ എന്നും പ്രതിപക്ഷനേതാവ്’:ആനന്ദ് രംഗനാഥന്റെ വീഡിയോ വൈറല്‍

ബിജെപി അനുകൂല ചിന്തകനും ശാസ്ത്രജ്ഞനുമായ ആനന്ദ് രംഗനാഥന്‍ ഇന്ത്യയിലെ ഭാവി പ്രധാനമന്ത്രിമാരെ പ്രവചിക്കുന്ന വീഡിയോ വൈറലാവുകയാണ്. 2024 മുതല്‍ 2049 വരെയുള്ള കാലഘട്ടത്തിലെ പ്രധാനമന്ത്രിമാരെയാണ് അദ്ദേഹം പ്രവചിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 04:31 pm IST
in India

ന്യൂദല്‍ഹി: ബിജെപി അനുകൂല ചിന്തകനും ശാസ്ത്രജ്ഞനുമായ ആനന്ദ് രംഗനാഥന്‍ ഇന്ത്യയിലെ ഭാവി പ്രധാനമന്ത്രിമാരെ പ്രവചിക്കുന്ന വീഡിയോ വൈറലാവുകയാണ്. 2024 മുതല്‍ 2049 വരെയുള്ള കാലഘട്ടത്തിലെ പ്രധാനമന്ത്രിമാരെയാണ് അദ്ദേഹം പ്രവചിക്കുന്നത്.  

ആനന്ദ് രംഗനാഥന്റെ വീഡിയോ:

2024ല്‍ മോദി തന്നെ പ്രധാനമന്ത്രിയാവുമെന്നും പക്ഷെ 2026 ആകുമ്പോള്‍ മോദി പ്രധാനമന്ത്രിക്കസേര അമിത് ഷായ്‌ക്ക് ഒഴിഞ്ഞുകൊടുക്കുമെന്നും ആനന്ദ് രംഗനാഥന്‍ പറയുന്നു. 2026 മുതല്‍ 2029 വരെ അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും പറയുന്ന രംഗനാഥന്‍ 2029ല്‍ യോഗി ആദിത്യനാഥിന്റെ യുഗം ആരംഭിക്കുമെന്നും പറയുന്നു.

2024ല്‍ മോദി; 10 വര്‍ഷക്കാലം യോഗി

2029 മുതല്‍ 2034 വരെ യോഗി ആദിത്യനാഥ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. യോഗി വീണ്ടും പൊതുതെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം നേടി 2034 മുതല്‍ 2039 വരെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 2039 മുതല്‍ 2044 വരെ ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വ ശര്‍മ്മ പ്രധാനമന്ത്രിയാകുമെന്ന് പറയുന്നു. പിന്നീടുള്ള രണ്ട് വര്‍ഷക്കാലം, 2044 മുതല്‍ 2046 വരെ, അണ്ണാമലൈ പ്രധാനമന്ത്രിയാകുമെന്നും ആനന്ദ് രംഗനാഥന്‍ പറയുന്നു.  

രാഹുല്‍ എന്നും പ്രതിപക്ഷ നേതാവ്

2024 മുതല്‍ 2049 വരെയുള്ള ഈ കാലഘട്ടത്തിലെല്ലാം പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും ആനന്ദ് രംഗനാഥന്‍ പ്രവചിക്കുന്നു. 

ആനന്ദ് രംഗനാഥന്‍ 

ആനന്ദ് രംഗനാഥന്‍ 

രാഷ്‌ട്രീയം, മാധ്യമം, ശാസ്ത്രം എന്നീ വിഷയങ്ങളെക്കുറിച്ച് തുടര്‍ച്ചയായി എഴുതുന്ന വ്യക്തിയാണ് ആനന്ദ് രംഗനാഥന്‍. മോളിക്യുലാര്‍ മെഡിസിനില്‍ ജെഎന്‍യു സര്‍വ്വകലാശാലയില്‍ പ്രൊഫസറായിരുന്നു. ഇന്ത്യയില്‍ നിന്നും നാച്ചുറല്‍ സയന്‍സില്‍ എംഎയും പിച്ച് ഡിയും എടുത്ത അദ്ദേഹത്തിന്റെ സയന്‍സിലുള്ള പോസ്റ്റ് ഡോക്ടറല്‍ പഠനം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ആയിരുന്നു. നാല് നോവലുകളും രചിച്ചു. ദ ലാന്‍റ് ഓഫ് ദി വില്‍റ്റഡ് റോസ്, ഫോര്‍ ലവ് ആന്‍റ് ഓണര്‍, ദ റാറ്റ് ഈറ്റര്‍, സൂഫിള്‍ എന്നിവയാണ് നോവലുകള്‍.  

Tags: യോഗി ആദിത്യനാഥ്അമിത് ഷാനരേന്ദ്രമോദിഹിമന്ത ബിശ്വ ശര്‍മആനന്ദ്ആനന്ദ് രംഗനാഥന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

India

ഹര്‍ ഘര്‍ തിരംഗ പ്രചാരണം: ന്യൂദല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

India

രാഹുലിന് സമനില തെറ്റിയെന്ന് പ്രള്‍ഹാദ് ജോഷി; മണിപ്പൂരിനെക്കുറിച്ച് മോദി പറഞ്ഞുതുടങ്ങിയപ്പോള്‍ രാഹുല്‍ ഇറങ്ങിപ്പോയത് തെറ്റെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.