Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കെല്‍പാമിന് പുതുജീവനേകാന്‍ പ്രഖ്യാപിച്ച അത്യാധുനിക റൈസ്മില്‍ നിര്‍മാണത്തില്‍ അഴിമതിയെന്ന് വിജിലന്‍സില്‍ പരാതി

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിപണിയില്‍ ലഭ്യമായ അത്യാധുനിക യന്ത്രം റൈസ് മില്ലിനായി കൊണ്ടുവന്ന് കരസ്പര്‍ശം ഏല്‍ക്കാത്ത അരി സപ്ലൈകോ മുഖാന്തരം വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 02:19 pm IST
in Thrissur
കല്ലേപ്പുള്ളിയിലെ കെല്‍പാം മോഡേണ്‍ റൈസ് മില്‍

കല്ലേപ്പുള്ളിയിലെ കെല്‍പാം മോഡേണ്‍ റൈസ് മില്‍

ആലത്തൂര്‍: കാവശ്ശേരി കല്ലേപ്പുള്ളി കെല്‍പാമിന് പുതുജീവനേകാന്‍ പ്രഖ്യാപിച്ച അത്യാധുനിക റൈസ്മില്‍ നിര്‍മാണത്തില്‍ അഴിമതിയെന്ന് വിജിലന്‍സില്‍ പരാതി. കാവശ്ശേരി കഴനി കുന്നുംപുറം വേലന്റെ മകന്‍ വേലായുധനാണ് പരാതി നല്‍കിയത്. 

മുന്‍ മന്ത്രി എ.കെ. ബാലന്‍ മുന്‍കൈയെടുത്താണ് പദ്ധതിക്ക് തുടക്കമായത്. പട്ടികജാതി വികസന വകുപ്പില്‍ നിന്നും 9.5 കോടി രൂപ ചെലവഴിച്ചാണ് കെല്‍പാമിന്റെ കല്ലേപ്പുള്ളിയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് മേല്‍ക്കൂര നിര്‍മാണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൂടാതെ തോണിക്കടവ് – പാറയ്‌ക്കല്‍ പറമ്പ് റോഡില്‍ നെല്ല് സൂക്ഷിക്കാനായി കൂറ്റന്‍ ഗോഡൗണും നിര്‍മിച്ചിട്ടുണ്ട്.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിപണിയില്‍ ലഭ്യമായ അത്യാധുനിക യന്ത്രം റൈസ് മില്ലിനായി കൊണ്ടുവന്ന് കരസ്പര്‍ശം ഏല്‍ക്കാത്ത അരി സപ്ലൈകോ മുഖാന്തരം വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. രണ്ടര ടണ്ണിലധികം ഉത്പാദനവും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കരാറുകാരന്റെ ഇഷ്ടപ്രകാരമാണ് ഇവിടെ യന്ത്രങ്ങളും മറ്റും സ്ഥാപിക്കുന്നതെന്നും ഇതിന് അസി. എന്‍ജിനീയര്‍, എക്സി. എന്‍ജിനീയര്‍  എന്നിവരുടെ മൗനാനുവാദമുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു.

 അഴിമതി അന്വേഷിച്ച് അഴിമതി നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

കെല്‍പാം ആദ്യ വ്യവസായ യൂണിറ്റ്

താലൂക്കില്‍ പൊതുമേഖലയിലെ ആദ്യ വ്യവസായ യൂണിറ്റായി 1985 ല്‍ ആരംഭിച്ച പനനാര് സംസ്‌കരണ ശാലയാണ് കെല്‍പാം. 2010 ഓടുകൂടി പനന്തടി ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രവും തുറന്നു.

ക്രമേണ പനനാര്, പനന്തടി എന്നിവയുടെ അഭാവം മൂലം യൂണിറ്റ് അടച്ചുപൂട്ടുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ആലോചനകള്‍ ആരംഭിച്ചു. 2017 ഏപ്രില്‍ 12ന് മന്ത്രി എ.കെ. ബാലന്‍ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. നിരവധി പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയോടെ തുടങ്ങിയ സ്ഥാപനം പ്രതിസന്ധി കൂടുതലായപ്പോള്‍ നിര്‍ത്തി.

Tags: vigiRice MillKelpam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി; മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി; പകര്‍പ്പ് ഗവര്‍ണര്‍ക്കും

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

Kerala

കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന വിജിലന്‍സിന് കേസെടുക്കാം: ഹൈക്കോടതി, വിജിലന്‍സ് മാനുവൽ അന്വേഷണത്തിനുള്ള മാര്‍ഗരേഖ മാത്രം

പുതിയ വാര്‍ത്തകള്‍

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.