Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊലപാതക ശ്രമത്തിന് ആരെങ്കിലും സഹായം നല്‍കിയിരുന്നോയെന്ന് സംശയം, അനുഷയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്, അരുണിനൊപ്പം ചോദ്യംചെയ്യും

വധശ്രമത്തിന് ഇരയായ സ്‌നേഹയുടെ ഭര്‍ത്താവ് അരുണും പ്രതി അനുഷയും തമ്മിലുള്ള ചാറ്റുകളെല്ലാം നിലവില്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ പോലീസ് സൈബര്‍ വിഭാഗം പരിശോധിച്ചു വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 10:35 am IST
inKerala

പത്തനംതിട്ട : തിരുവല്ലയില്‍ നഴ്‌സ് വേഷത്തില്‍ യുവതിയെ വായു കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അനുഷയ്‌ക്കെതിരെ വിശദമായ അന്വേഷണം. ആശുപത്രയിലേക്ക് അനുഷ വരുന്ന വിവരം യുവതിയുടെ ഭര്‍ത്താവ് അരുണിനെ വിളിച്ച് അറിയിച്ചിരുന്നു. കൂടാതെ അനുഷയുടെ ഫോണിലെ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയില്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അനുഷ കൃത്യമായി പദ്ധതി തയ്യാറാക്കിയ ശേഷമാണ് യുവതിയെ കൊല്ലാന്‍ ശ്രമിച്ചതെന്ന് വ്യക്തമാണ്.  

കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് അനുഷയ്‌ക്ക് ആരെങ്കിലും സഹായം നല്‍കിയിരുന്നോയെന്നാണ് പോലീസ് നിലവില്‍ അന്വേഷിക്കുന്നത്. വധശ്രമത്തിന് ഇരയായ സ്‌നേഹയുടെ ഭര്‍ത്താവ് അരുണും പ്രതി അനുഷയും തമ്മിലുള്ള ചാറ്റുകളെല്ലാം നിലവില്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ പോലീസ് സൈബര്‍ വിഭാഗം പരിശോധിച്ചു വരികയാണ്. അനുഷയും മറ്റാരെങ്കിലുമായി ചേര്‍ന്ന് സ്‌നേഹയെ കൊലപ്പെടുത്താന്‍ പദ്ധതിട്ടോ എന്ന് കണ്ടെത്തണം. അതിന് ചാറ്റുകളും ഫോണ്‍ വിളി രേഖകളും നിര്‍ണായകമാണ്. ഇതിനാണ് മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചിരിക്കുന്നത്.  

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം പ്രസവത്തെ തുടര്‍ന്ന് പരുമല ആശുപത്രിയില്‍ കഴിയുന്ന സ്‌നേഹയെ കാണുന്നതിനായാണ് അനുഷ എത്തിയത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനോട് പറഞ്ഞശേഷമാണ് അനുഷ ആശുപത്രിയിലെത്തിയത്. സ്‌നേഹയുടെ മുറി കണ്ടെത്തി അകത്തു കയറുകയും ഒരു കുത്തിവെയ്‌പ്പുണ്ടെന്ന് അറിയിക്കുകയും എടുക്കുകയുമായിരുന്നു. അനുഷയെ നേരത്തെ പരിചയം ഉണ്ടായിരുന്നെങ്കിലും മാസ്‌കും തലയില്‍ തട്ടവും ധരിച്ചിരുന്നതിനാല്‍ ആളെ മനസ്സിലായിരുന്നില്ല. ഞരമ്പ് കിട്ടാതെ വന്നതോടെ മൂന്നാംവട്ടവും കുത്തിയതോടെ സ്‌നേഹ സിറഞ്ചില്‍ മരുന്നില്ലെന്ന് കാണുകയും സംശയം തോന്നി മുറിക്ക് പുറത്തുണ്ടായിരുന്ന അമ്മയെ വിളിക്കുകയുമായിരുന്നു. ഇതോടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ജീവനക്കാര്‍ ഇവരെ പിടികൂടുകയുമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതക ശ്രമം പുറത്തുവരുന്നത്.  

അനുഷയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ പോലീസ് ആവശ്യപ്പെടും. അനുഷയെയും അരുണിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യൂം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും. അതേസമയം അനുഷയുടെ ജാമ്യാപേക്ഷയും തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. വധശ്രമത്തിന് ഇരയായ സ്‌നേഹയുടെ ആരോഗ്യ നില തൃപ്തികരമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.

Tags: pathanamthittaഅനുഷസ്‌നേഹകൊലപാതകംകേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.