Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അള്‍ത്താര സംഗീതത്തിലേക്ക് ഇടയ്‌ക്കയും… പരീക്ഷണത്തിനൊരുങ്ങി വൈദികന്‍

'വന്ദേ മുകുന്ദ ഹരേ' മുതല്‍ 'പരിശുദ്ധാത്മാവേ നീയെഴുന്നള്ളും' എന്ന് തുടങ്ങിയ ഗാനങ്ങള്‍ വരെ ഇടയ്‌ക്കയില്‍ വായിച്ച് വേറിട്ട പാതയിലൂടെയാണ് വടക്കനച്ചന്റെ സഞ്ചാരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 09:11 pm IST
in Thrissur
ഇടയ്ക്കയുമായി ഫാ. റോയ് ജോസഫ് വടക്കന്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍

ഇടയ്ക്കയുമായി ഫാ. റോയ് ജോസഫ് വടക്കന്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍

കാഞ്ഞാണി: ക്ഷേത്രങ്ങളില്‍ ഭഗവത് സന്നിധിയില്‍ ഉപയോഗിച്ചുവരുന്ന ഇടയ്‌ക്ക ഉപയോഗിച്ച് പള്ളിയിലെ അള്‍ത്താര സംഗീതത്തില്‍ പുതിയൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് എറവ് കപ്പല്‍ പള്ളി വികാരി ഫാ. റോയ് ജോസഫ് വടക്കന്‍. കുര്‍ബാനക്ക് ഉപയോഗിക്കുന്ന സംഗീതോപകരങ്ങള്‍ക്ക് പുറമെ ഇടയ്‌ക്ക കൂടി ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം.

‘വന്ദേ മുകുന്ദ ഹരേ’ മുതല്‍ ‘പരിശുദ്ധാത്മാവേ നീയെഴുന്നള്ളും’ എന്ന് തുടങ്ങിയ ഗാനങ്ങള്‍ വരെ ഇടയ്‌ക്കയില്‍ വായിച്ച് വേറിട്ട പാതയിലൂടെയാണ് വടക്കനച്ചന്റെ സഞ്ചാരം. സംസ്ഥാനത്ത് ഒരുപക്ഷെ  ആദ്യമായി ഇടയ്‌ക്കയില്‍ താളം കൊട്ടിപ്പഠിച്ച വൈദികന്‍ ആയിരിക്കും ഫാ. വടക്കന്‍. ചെറുപ്പം മുതല്‍ സമീപ പ്രദേശത്തെ ക്ഷേത്രങ്ങളില്‍ നിന്ന് ഇടയ്‌ക്കയുടെ നാദം കേള്‍ക്കുമ്പോള്‍ ഇദ്ദേഹത്തിന് പഠിക്കണമെന്നുള്ള ആഗ്രഹം തുടങ്ങിയിരുന്നു. മുതിര്‍ന്ന ശേഷം ചെറുതുരുത്തിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ കലാമണ്ഡലത്തില്‍ അരങ്ങേറുന്ന പരിപാടികള്‍ കണ്ട് വീണ്ടും കമ്പം മൂത്തു. ഇടയ്‌ക്ക വിദ്വാന്‍ ഞെരളത്ത് ഹരിഗോവിന്ദനോട് ഫാ. റോയ് തന്റെ ആഗ്രഹം അറിയിക്കുകയും ഇടയ്‌ക്ക വിദ്വാനായ പെരിങ്ങോട് മണികണ്ഠനാശാനെ ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്തു. പാങ്ങാവ് ശിവക്ഷേത്രത്തിന്റെ ഹാളിലായിരുന്നു പഠനം. കൗമാരക്കാരായ 12 ഓളം പേര്‍ക്കൊപ്പമായിരുന്നു റോയിയുടെ പരിശീലനവും. ഇപ്പോള്‍ പഠനം 2 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. പള്ളികളില്‍ അള്‍ത്താര സംഗീതത്തിന് ഇടയ്‌ക്ക ഉപയോഗിക്കാനുള്ള സാധ്യതകള്‍ തേടുകയാണ് ഈ വൈദികന്‍. സ്ഥിരമായി കണ്ടുവരുന്ന കീബോര്‍ഡും തബലയും കൂടാതെ ദൈവീക കലയെന്ന് താന്‍ വിശ്വസിക്കുന്ന ഇടയ്‌ക്കയുടെ നാദം കൂടി പള്ളിയങ്കണങ്ങളില്‍ കുര്‍ബാനകള്‍ക്ക് സജ്ജമാക്കാന്‍ ശ്രമം തുടങ്ങിയതായി ഫാ. റോയ് വടക്കന്‍ പറഞ്ഞു. ഇടയ്‌ക്കയുടെ നാദം ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഏറ്റെടുക്കണമെന്നും ഇദ്ദേഹം പറയുന്നു. 

ഇടയ്‌ക്കയില്‍ മാത്രമല്ല ശിങ്കാരിമേളവും ബാന്‍ഡ് വാദ്യവും ഇദ്ദേഹത്തിന് വഴങ്ങും. രണ്ടു പതിറ്റാണ്ടോളമായി ഫാ. റോയ്  ബാസ്‌കറ്റ് ബോള്‍ മത്സരങ്ങളിലെ റഫറിയുമാണ്. ഏനാമ്മാവ് ഇട്ടൂപ്പ് – മര്‍ഗിളി ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയവനാണ് ഇദ്ദേഹം. കോട്ടയം വടവാതൂര്‍ സെമിനാരിയുടെ ബാസ്‌കറ്റ് ബോള്‍ ക്യാപ്റ്റനായിരിക്കെ കേരള റഫറി പരീക്ഷ എഴുതാന്‍ അവസരം ലഭിക്കുകയും തുടര്‍ന്ന് കളിക്കളം നിയന്ത്രിക്കാനുള്ള യോഗ്യത നേടുകയുമായിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് അസി. പ്രൊഫസര്‍, ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് ഡയറക്ടറായി 12 വര്‍ഷം എന്നിങ്ങനെ ഫാ. റോയ് ജോസഫ് വടക്കന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വതന്ത്ര ഇടവക വികാരിയായി ആദ്യമായി നിയമിതനാകുന്നത് ഇപ്പോഴുള്ള എറവ് സെ. തെരേസാസ് കപ്പല്‍ പള്ളിയില്‍ കഴിഞ്ഞവര്‍ഷമാണ്.

Tags: Thrissurക്രിസ്ത്യന്‍ പള്ളിMusic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.