Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

ഗ്രീന്‍വാലി അക്കാദമിക്ക് നല്‍കിയിരുന്ന അംഗീകാരം റദ്ദാക്കിയതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ (എന്‍ഐഒഎസ്) കേരള കേന്ദ്രം ഡയറക്ടര്‍ ഡോ. മനോജ് ഥാക്കൂര്‍ ജന്മഭൂമിയോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 11:35 am IST
in Kerala

കോഴിക്കോട്: എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണത്തണലില്‍ വളര്‍ന്ന ഗ്രീന്‍വാലി പോപ്പുലര്‍ ഫ്രണ്ട് ഭീകര കേന്ദ്രത്തിന് എന്‍ഐഎ താഴിട്ടത് വ്യക്തമായ തെളിവുകളുടെ ബലത്തില്‍. 2022 സപ ്തംബര്‍ 22ന് നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഗ്രീന്‍വാലി ആയുധ പരിശീലന കേന്ദ്രം തിങ്കളാഴ്ച വൈകിട്ട് കൊച്ചിയില്‍ നിന്നെത്തിയ നാലംഗ എന്‍ഐഎ സംഘം സീല്‍ ചെയ്തത്. വൈകിട്ട് 5.45ന് എത്തിയ സംഘം ഏഴു മണിയോടെ നടപടികള്‍ പൂര്‍ത്തിയാക്കി. യുഎപിഎ സെക്ഷന്‍ 25 പ്രകാരമാണ്  ഭീകര കേന്ദ്രം എന്‍ഐഎ കണ്ടുകെട്ടിയത്. കണ്ടുകെട്ടല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു.  

നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലന കേന്ദ്രമായ ഗ്രീന്‍വാലി, വിദ്യാഭ്യാസ സ്ഥാപനം എന്ന മറവിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന് അറസ്റ്റിലായ അഡ്വ. മുഹമ്മദ് മുബാറക് അടക്കം സംസ്ഥാന നേതാക്കളുടെ പ്രധാന കേന്ദ്രമായിരുന്നു ഇത്. കേരളത്തിനകത്തും പുറത്തും ആയുധ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്ക് ഗ്രീന്‍വാലിയിലാണ് പരിശീലനം നല്കിയിരുന്നത്. ഇവിടത്തെ ആദ്യ റെയ്ഡില്‍ പിടിച്ചെടുത്ത രഹസ്യ രേഖകളില്‍ നിന്നും അറസ്റ്റിലായ നാലു പേര്‍ മാപ്പുസാക്ഷികളായതിനെ തുടര്‍ന്ന് ലഭിച്ച രഹസ്യമൊഴികളില്‍ നിന്നും ഗ്രീന്‍വാലിയിലെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷണ സംഘത്തിന് വിശദമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.  

സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത വിവിധ സമിതികളുടെ പേരുകളിലുള്ള സന്നദ്ധ സംഘടനകളുടെ മറവിലാണ് ഇവിടെ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടന്നത്. നേരത്തേ 17 ഭീകര കേന്ദ്രങ്ങള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിനു ശേഷമാണ് ഗ്രീന്‍വാലി കണ്ടുകെട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് മുമ്പാകെ കണ്ടുകെട്ടലിനെതിരേ പരാതി ബോധിപ്പിക്കാം. എന്നാല്‍ രാജ്യവിരുദ്ധ, ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ വിശദമായ തെളിവുകളുള്ളതിനാല്‍ ഗ്രീന്‍വാലി കേന്ദ്രത്തിനെതിരായ എന്‍ഐഎ നടപടി നിലനില്‍ക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.  

ഗ്രീന്‍വാലിയുടെ എല്ലാ അംഗീകാരവും എന്‍ഐഒഎസ്  റദ്ദാക്കി

കോഴിക്കോട്: ഗ്രീന്‍വാലി അക്കാദമിക്ക് നല്‍കിയിരുന്ന അംഗീകാരം റദ്ദാക്കിയതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ (എന്‍ഐഒഎസ്) കേരള കേന്ദ്രം ഡയറക്ടര്‍ ഡോ. മനോജ് ഥാക്കൂര്‍ ജന്മഭൂമിയോട് പറഞ്ഞു.  

എന്‍ഐഎ റെയ്ഡ് നടത്തുകയും കണ്ടു കെട്ടുകയും ചെയ്ത സ്ഥാപനമാണ് ഗ്രീന്‍വാലി അക്കാദമി. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി. ഇതേത്തുടര്‍ന്നാണ് എന്‍ഐഒഎസ് അംഗീകാരം റദ്ദാക്കിയതെന്ന് ഡോ. ഥാക്കൂര്‍ വിശദീകരിച്ചു.

Tags: പോപ്പുലര്‍ ഫ്രണ്ട്റിപ്പോര്‍ട്ട്greenമഞ്ചേരി ഗ്രീന്‍വാലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

നീലംപേരൂര്‍ പടയണി പ്രകൃതിയുമായി ഇഴുകി ചേര്‍ന്നത് ; കോലങ്ങളുടെ പ്രഥമ നിറം പച്ച

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്‌ളൈയിങ് സോണായി പ്രഖ്യാപിക്കണമെന്ന് പോലീസ്; ശുപാര്‍ശ കുമ്മനം പരാതി നല്‍കിയതിനു പിന്നാലെ

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.