Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തകഴിയില്‍ ഫ്‌ളൈ ഓവര്‍ വേണമെന്ന ആവശ്യം ശക്തം

കഴിഞ്ഞ ദിവസവും ഇവിടെ വാഹനം ക്രോസ് ബാറിലിടിച്ച് 15 മണിക്കൂറോളം ഗതാഗത .തടസ്സപ്പെട്ടിരുന്നു. അജ്ഞാത വാഹനമിടിച്ചാണ് ക്രോസ് ബാറിന്റെ തൂണിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 09:30 pm IST
in Alappuzha
flyover

flyover

തകഴി: സ്ഥിരം അപകട മേഖലയായ തകഴിയില്‍ ഫ്‌ളൈ ഓവര്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ  അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയില്‍ തകഴി റെയില്‍വേ ക്രോസില്‍ വാഹനാപകടം  നിത്യ സംഭവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ഇവിടെ വാഹനം ക്രോസ് ബാറിലിടിച്ച് 15 മണിക്കൂറോളം ഗതാഗത .തടസ്സപ്പെട്ടിരുന്നു. അജ്ഞാത വാഹനമിടിച്ചാണ് ക്രോസ് ബാറിന്റെ തൂണിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നത്.

ഇതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. ഒരു മാസം മുന്‍പും സമാനമായ അപകടം കാരണം മൂന്ന് ദിവസമാണ് അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടത്.ഇതിന് മുമ്പും പല തവണ വാഹനമിടിച്ച് ക്രോസ് ബാര്‍ തകരാറിലായതിനെത്തുടര്‍ന്ന് ഈ റൂട്ടില്‍ ഗതാഗതം നിലച്ചിട്ടുണ്ട്. ആലപ്പുഴ ചങ്ങനാശേരി റോഡു നിര്‍മാണം നടക്കുന്നതിനാല്‍ ഈ റൂട്ടിലൂടെ ഓടിയിരുന്ന വാഹനങ്ങളെല്ലാം ഇപ്പോള്‍ അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയെയാണ് ആശ്രയിക്കുന്നത്.കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റുള്‍പ്പെടെയുള്ള ദീര്‍ഘദൂര ബസുകളും നൂറുകണക്കിന് ചരക്കു വാഹനങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യവും അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലൂടെ കടന്നു പോകുന്നത്.  

തകഴി റെയില്‍വേ ക്രോസില്‍ അപകടമുണ്ടായാല്‍ മറ്റ് ചെറു റോഡുകളെയാണ്. ഇത്തരം ചെറു റോഡുകളിലൂടെ ഇരുചക്രവാഹനങ്ങള്‍ക്കു  മാത്രമാണ് യാത്ര ചെയ്യാന്‍ കഴിയുക. ഇവിടെ അപകടമുണ്ടായാല്‍ കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘ ദൂര സര്‍വീസും നിലക്കും. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതു മൂലം വലയുന്നത്. ഇതു കണക്കിലെടുത്ത് തകഴിയില്‍ അടിയന്തിരമായി ഫ്‌ളൈ ഓവര്‍ നിര്‍മിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.ഇതിന് റെയില്‍വേയും സംസ്ഥാന സര്‍ക്കാരും മുന്‍കൈയെടുക്കണമെന്ന് തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാര്‍ ആവശ്യപ്പെട്ടു. ഇതിനായി എംപി, എംഎല്‍എ എന്നിവര്‍ മുന്‍കൈയെടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

Tags: ഐഎസ്alappuzhaതകഴി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.