Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അഖിലേഷ് രുദ്ര ടീമിന് സ്വീകരണം നല്‍കി

കഴിഞ്ഞ 28 വര്‍ഷമായി തബല വാദന രംഗത്ത് സജീവ സാന്നിധ്യമാണ് മേലുര്‍ സ്വദേശിയായ അഖിലേഷ് രുദ്ര. പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ടീമിന് കലാകാരന്‍മാരുടെ സംഘടനയായ തരംഗ് സ്വീകരണം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 09:08 pm IST
in Thrissur
റാബാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് പരിപാടിയില്‍ പങ്കെടുത്ത ടീമംഗങ്ങള്‍

റാബാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് പരിപാടിയില്‍ പങ്കെടുത്ത ടീമംഗങ്ങള്‍

ചാലക്കുടി: റാബാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് പരിപാടിയില്‍ പങ്കെടുത്ത് അംഗീകാരം നേടിയ അഖിലേഷ് രുദ്ര ടീമിന് സ്വീകരണം നല്‍കി. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ 12 അംഗ സംഘമാണ്  സെലക്ഷന്‍ നേടിയത്. ഒന്‍പതര മിനിറ്റ് കൊണ്ട് തബല തരംഗ് തീര്‍ത്താണ് അഖിലേഷും സംഘവും അംഗീകാരത്തിന് അര്‍ഹത നേടിയത്. ചാലക്കുടി വ്യാസ വിദ്യാനികേതന്‍, കാര്‍മല്‍ സ്‌കൂള്‍, സെ.  ജോസഫസ് സ്‌കൂളിലേതടക്കമുള്ള ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്. ചെന്നൈ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന റാബാ മീഡിയയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആറോളം രാജ്യങ്ങളില്‍ നിന്നായി നൂറുക്കണക്കിന് മത്സരാര്‍ത്ഥികളാണ് വിവിധ മത്സരങ്ങളിലായി പങ്കെടുത്തത്. കേരളത്തില്‍ നിന്ന് പങ്കെടുത്ത ഏക ടീമും ഇവരുടേതായിരുന്നു.  

കഴിഞ്ഞ 28 വര്‍ഷമായി തബല വാദന രംഗത്ത് സജീവ സാന്നിധ്യമാണ് മേലുര്‍ സ്വദേശിയായ അഖിലേഷ് രുദ്ര. പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ടീമിന് കലാകാരന്‍മാരുടെ സംഘടനയായ തരംഗ് സ്വീകരണം നല്‍കി. പ്രസിഡന്റ് കലാഭവന്‍ ജയന്‍ വിജയന്‍ മല്‍പ്പാന്‍, കലാഭവന്‍ ജോയ്, വി.ആര്‍. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. അഖിലേഷ് രുദ്രയുടെ നേതൃത്വത്തിലുള്ള ടീം അഗംങ്ങളായ അഭിറാം, ആരിഷ്, അനന്തകൃഷ്ണന്‍, ആദിദേവ, അമ്മാരീസ്, ശ്രീനന്ദന, സൂര്യനാരായണന്‍, അതുല്‍ ആര്‍. കൃഷ്ണ, സഞ്ജയ്,  പക്കമേളക്കാരായ ശൈലേഷ് കളമശ്ശേരി, ചോറ്റാനിക്കര വിജയകുമാര്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

Tags: chalakudyതബല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയിൽ പോകാൻ തയാറായില്ല; ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

ബിജു ആന്റണി കുടുംബത്തോടൊപ്പം
Thrissur

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചാലക്കുടിക്കാരനും

Mollywood

ഉത്രാട മദ്യവില്‍പ്പന: ചാലക്കുടിയെ പിന്തള്ളി കൊല്ലം ജില്ല ഒന്നാമത്

Local News

ഊത്തപ്പൻ സിജോയും സംഘവും പിടിയിൽ ; 80 ലക്ഷം കവർന്നതും ചാലക്കുടിയിൽ പോലീസിനെ ആക്രമിച്ചതും ഈ സംഘം തന്നെ

Kerala

നിധി വാങ്ങാന്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തി വെട്ടിലായി യുവാക്കൾ; ചതിച്ചത് കേസിലെ മുഖ്യ പ്രതി മുഹമ്മദ് സിറാജുല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.