Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന മൊഴി: മൃതദേഹത്തിനായി പോലീസ് കുഴിച്ചപ്പോള്‍ നഷ്ടപ്പെട്ട് ബിജുകുമാറിന്റെ കിടപ്പാടം

ഏറെ കോലാഹലമുണ്ടാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജീവനോടെ തിരികെ എത്തിയപ്പോഴേക്കും ഭാര്യ ജയിലിലാവുകയും ചെയ്തു. കലഞ്ഞൂര്‍-പാടം സ്വദേശികളായ നൗഷാദ്, അഫ്സാന ദമ്പതികളാണ് പോലീസിനെ വട്ടംചുറ്റിക്കുകയും നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 10:20 pm IST
in Kerala

പത്തനംതിട്ട: ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന ഭാര്യയുടെ മൊഴി വിശ്വസിച്ച് വീടും പരിസരവും മൃതദേഹത്തിനായി കുഴിച്ച പോലീസ് പിടിച്ചത് പുലിവാല്. ഏറെ കോലാഹലമുണ്ടാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജീവനോടെ തിരികെ എത്തിയപ്പോഴേക്കും ഭാര്യ ജയിലിലാവുകയും ചെയ്തു. കലഞ്ഞൂര്‍-പാടം സ്വദേശികളായ നൗഷാദ്, അഫ്സാന ദമ്പതികളാണ് പോലീസിനെ വട്ടംചുറ്റിക്കുകയും നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തത്.

ഇവര്‍ മുന്‍പ് വാടകയ്‌ക്ക് താമസിച്ചിരുന്ന അടൂര്‍ പരുത്തിപ്പാറ പാലമുറ്റത്ത് ബിജുകുമാറിന്റെ വീടാണ് പോലീസ് കുഴിച്ച് താമസയോഗ്യമല്ലാതാക്കിയത്. വീടിന്റെ അടുക്കള ഉള്‍പ്പെടെ രണ്ട് മുറികള്‍ കുഴിച്ചു നോക്കിയിരുന്നു. മാലിന്യം തള്ളുന്നതിനായി എടുത്ത നീളത്തിലുള്ള കുഴിയിലും പരിശോധന നടത്തി. നാലു മുറികളുള്ള വീട്ടില്‍ മൂന്നിലും പോലീസ് പരിശോധന നടത്തി. ഇതോടെ വീട് താമസയോഗ്യമല്ലാതെയായി. സെപ്റ്റിക് ടാങ്ക് ഇളക്കി മാറ്റിയതോടെ അസഹനീയമായ ദുര്‍ഗന്ധവുമാണ്.

അയല്‍പക്കത്തുളളവര്‍ അടക്കം ദുര്‍ഗന്ധം വമിക്കുന്ന ചുറ്റുപാടിലാണ് താമസിക്കുന്നത്. ടാപ്പിങ് തൊഴിലാളിയായ ബിജുകുമാര്‍ തുഛമായ വരുമാനത്തിലാണ് ജീവിക്കുന്നത്.  നാല് മുറിയും അടുക്കളയും ഉള്ള വീട്ടില്‍ ഒരു ഭാഗം നൗഷാദിന് വാടകയ്‌ക്ക് നല്‍കിയാണ് ബിജുകുമാര്‍ മറു ഭാഗത്തേക്ക് താമസം ചുരുക്കിയത്. 1500 രൂപ വാടക പറഞ്ഞിരുന്നെങ്കിലും മൂന്ന് മാസം താമസിച്ചിട്ടും തുക നല്കിയിരുന്നുമില്ല.

നൗഷാദ് ജീവനോടെ ഉണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടായിട്ടും കിടപ്പാടം പോയതിന്റെ ദുഃഖത്തിലാണ് ബിജുകുമാര്‍. പോലീസ് ഉദ്യോഗസ്ഥരടൊക്കെ വീട് താമസയോഗ്യക്കിത്തരാനുള്ള ആവശ്യമുന്നയിക്കുന്നുണ്ട്. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മനുഷ്യാവകാശ കമ്മിഷന്‍, ജില്ലാ കളക്ടര്‍, പോലീസ് മേധാവി എന്നിവരെ സമീപിക്കാനാണ് ബിജു കുമാറിന്റെ തീരുമാനം. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായത്.

Tags: keralahouseകേരള പോലീസ്pathanamthitta'മൊഴി'ശരീരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.