Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മദ്യപാനം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്; മദ്യം ദുരുപയോഗിക്കരുതെന്നും താരം

ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ജയിലറിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജനീകാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 07:26 pm IST
in Entertainment

മദ്യപാനമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. മദ്യം ദുരുപയോഗിക്കരുതെന്നും ഉത്തരവാദിത്തത്തോടെ അത് ആസ്വദിക്കണമെന്നും താരം ആരാധകരോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ജയിലറിന്റെ ഓഡിയോ ലോഞ്ചില്‍  പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജനീകാന്ത്.

”എന്റെ ജീവിതത്തില്‍ മദ്യം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ സമൂഹത്തെ സേവിക്കുമായിരുന്നു. മദ്യപാനമാണ് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്,’ -രജനീകാന്ത് പറഞ്ഞു. മദ്യം ഇല്ലായിരുന്നെങ്കില്‍ വളരെ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച് ഇന്നത്തേതിനേക്കാള്‍ വലിയ താരമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രജനീകാന്തിന്റെ 2018ല്‍ പുറത്തിറങ്ങിയ  കാല എന്ന ചിത്രത്തില്‍  മദ്യപാന പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മദ്യപാനത്തെ തുടര്‍ന്നുളള അശ്രദ്ധ മൂലം ഭാര്യയെ നഷ്ടപ്പെടുന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.അതുവരെ മദ്യവും സിഗരറ്റും സ്റ്റൈലിന്റെ ഭാഗമായി അവതരിപ്പിച്ച താരം  അവ മോശമാണെന്ന് ആദ്യമായി പറഞ്ഞത് ഈ ചിത്രത്തിലാണ്.

‘സൂപ്പര്‍സ്റ്റാര്‍’ ടൈറ്റില്‍ കാര്‍ഡിനെക്കുറിച്ചുള്ള  പ്രസ്താവനയാണ് രജനികാന്തിന്റെ പ്രസംഗത്തിലെ മറ്റൊരു ഹൈലൈറ്റ്. തന്റെ ഓരോ പുതിയ ചിത്രത്തിലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൈറ്റില്‍ കാര്‍ഡ് ഒഴിവാക്കണമെന്ന് രജനികാന്ത് പറഞ്ഞു. ടൈറ്റില്‍ കാര്‍ഡ് നീക്കം ചെയ്യാന്‍ അദ്ദേഹം സംവിധായകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും അവര്‍ അത് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.

ജയിലറിന്റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിന്റെ അവസാന ചിത്രമായ ബീസ്റ്റിന് ലഭിച്ച തിരിച്ചടിയെക്കുറിച്ചും സൂപ്പര്‍താരം തുറന്നുപറഞ്ഞു. വിജയ് നായകനായ ഈ ചിത്രം നിരൂപകരും പ്രേക്ഷകരും നിരാകരിച്ചു. ഇത് നെല്‍സനെ ജയിലറില്‍ നിന്ന് നീക്കം ചെയ്തുവെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കാനും കാരണമായി. എന്നാല്‍ രജനിയുടെ അഭിപ്രായത്തില്‍, മോശം അവലോകനങ്ങള്‍ക്കിടയിലും ബീസ്റ്റ് ഹിറ്റായിരുന്നു. ചിത്രം വിതരണക്കാര്‍ക്ക് നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് സൂപ്പര്‍ താരം പറഞ്ഞു.

ജയിലറില്‍ രജനികാന്തിനെ കൂടാതെ  ജാക്കി ഷ്‌റോഫ്, രമ്യാ കൃഷ്ണന്‍, മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, വസന്ത് രവി, തമന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഓഗസ്റ്റ് 10 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രജനിയുടെ പേട്ടയ്‌ക്ക് സംഗീതം നല്‍കിയ അനിരുദ്ധ് രവിചന്ദറാണ്.

Tags: lifeliquorരജനികാന്ത്Jailor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.