Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസ് ഹിറ്റ്ലിസ്റ്റിൽ എൻഐഎ ഉദ്യോഗസ്ഥരും; പിഎഫ്‌ഐ നേതാവ് ടി.എ. അയൂബ് പിടികിട്ടാപ്പുള്ളി, പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

ഒരു പ്രത്യേക മത വിഭാഗത്തിന്റെ നേതാക്കളെയും ആരാധനാലയങ്ങളെയും ആക്രമിക്കാനും കേരളത്തില്‍ മത വിദ്വേഷം വളര്‍ത്താനുമായിരുന്നു കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഐഎസ് മൊഡ്യൂളിന്റെ പദ്ധതിയെന്ന് എന്‍ഐഎ നേരത്തേ വ്യക്തമാക്കിയിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 26, 2023, 11:42 am IST
in Kerala

കൊച്ചി: ഐഎസ് ഭീകരരുടെ ഹിറ്റ്‌ലിസ്റ്റില്‍ ആര്‍എസ്എസ് നേതാക്കളെ കൂടാതെ എന്‍ഐഎ ഉദ്യോഗസ്ഥരും. മലയാളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലക്ഷ്യം ആര്‍എസ്എസിന്റെ പ്രധാന നേതാക്കളും എന്‍ഐഎ ഉദ്യോഗസ്ഥരുമാണെന്ന് വ്യക്തമാക്കുന്ന മൊഴികളാണ് കസ്റ്റഡിയിലുള്ള ഐഎസ് ഭീകരന്‍ ആഷിഫിനെ ചോദ്യം ചെയ്തപ്പോള്‍ എന്‍ഐഎയ്‌ക്കു ലഭിച്ചത്.  

ലക്ഷ്യമിട്ടിരുന്ന ആര്‍എസ്എസ് നേതാക്കളുടെ പേരുകളും അന്വേഷണ ഉദ്യോഗസ്ഥരില്‍ ആരെയെല്ലാമാണ് ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നും ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടിട്ടുണ്ട്. ഐഎസ് ആക്രമണങ്ങള്‍ക്കു സമാനമായിരുന്നു നിരോധിത ഭീകര സംഘടന പിഎഫ്ഐയുടെ പ്രവര്‍ത്തനങ്ങളും.

ഒരു പ്രത്യേക മത വിഭാഗത്തിന്റെ നേതാക്കളെയും ആരാധനാലയങ്ങളെയും ആക്രമിക്കാനും കേരളത്തില്‍ മത വിദ്വേഷം വളര്‍ത്താനുമായിരുന്നു കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഐഎസ് മൊഡ്യൂളിന്റെ പദ്ധതിയെന്ന് എന്‍ഐഎ നേരത്തേ വ്യക്തമാക്കിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ സായുധ വിഭാഗം നേതാവ് ടി.എ. അയൂബിനെ ദേശീയ അന്വേഷണ ഏജന്‍സി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇയാളെക്കുറിച്ചു വിവരം നല്കുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികം കൊടുക്കുമെന്ന് എന്‍ഐഎ അറിയിച്ചു. എറണാകുളം എടവനക്കാട് സ്വദേശിയാണ് എന്‍ഐഎ കേസിലെ 69-ാം പ്രതിയായ അയൂബ്. ഒളിവിലുള്ള മറ്റ് പിഎഫ്‌ഐ ഭീകരരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തേ തന്നെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.  

മത-സാമുദായിക പ്രവര്‍ത്തകര്‍ക്കിടെ ശത്രുത സൃഷ്ടിച്ച് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അയൂബ് ഗൂഢാലോചന നടത്തി. യുവാക്കളെ ലഷ്‌കര്‍-ഇ-തൊയ്ബ, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു.

Tags: pfiഎൻ‌ഐ‌എഐഎസ്ഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.