Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ധനവകുപ്പ് നോക്കുകുത്തി; കടം ഉയരുന്നത് തടയണം

മുഖ്യമന്ത്രിയുടെ വസതിയില്‍ കാലിത്തൊഴുത്ത് പണിയാനും നീന്തല്‍കുളം നവീകരിക്കാനും എന്നുവേണ്ട ആനാവശ്യകാര്യങ്ങള്‍ക്ക് സര്‍ക്കാര്‍പണം ചെലവിടുന്നതില്‍ പിശുക്ക് ഒട്ടുമുണ്ടായില്ല. അനാവശ്യ ചെലവ് നിയന്ത്രിക്കാന്‍ കഴിയാതെ ധനവകുപ്പ് നോക്കുകുത്തിയായി നിന്നു. എന്തിനും കേന്ദ്രത്തിന്റെ മുതുകത്തുകയറുന്ന ഡിഫി നേതാവിന്റെ നിലവാരത്തില്‍നിന്ന് ഉയരാന്‍ സംസ്ഥാന ധനമന്ത്രിക്ക് കഴിഞ്ഞില്ല, അതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 05:00 am IST
inEditorial

കേരളം നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.  ഓണക്കാലം കടന്നു പോകാന്‍ കുറഞ്ഞത് 8000 കോടി രൂപ വേണം. ശമ്പളം കൊടുക്കാന്‍ കണ്ടെത്തേണ്ടത് 3,398 കോടി. ക്ഷേമ പെന്‍ഷന്‍ മൂന്നു മാസം നല്‍കാന്‍ തീരുമാനിച്ചാല്‍ പോലും 1,700 കോടി വേണ്ടിവരും. ഇതിനു പുറമെ ബോണസും ഉത്സവ ബത്തയും അഡ്വാന്‍സ് തുകയും അനുവദിക്കണം. വിവിധ വകുപ്പുകള്‍ക്ക് നല്‍കേണ്ട ഉത്സവകാല ആനുകൂല്യങ്ങള്‍ക്കുള്ള തുക വേറെ. ഇതിനോടൊപ്പം കരാറുകാര്‍ക്ക് അടക്കം കുടിശിക കൊടുത്തു തീര്‍ക്കുകയും വേണം. കാലണ കൈവശമില്ല. സാമ്പത്തിക അരാജകത്വത്തിലേക്കാണ് സംസ്ഥാനം പോകുന്നത്. ഇത് സമ്മതിക്കാന്‍ സങ്കുചിത രാഷ്‌ട്രീയം സമ്മതിക്കുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതായി കേരളസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതിരുന്നത് അതിനാലാണ്. ഇക്കാര്യം കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ്ചൗധരി ലോക്സഭയില്‍ വ്യക്തമാക്കുകയും ചെയ്തു. ഏതെങ്കിലും ഇളവുകള്‍ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.  

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക സഹായവും അധികവായ്‌പയും ആവശ്യപ്പെട്ട് രണ്ടാഴ്ച മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനെക്കണ്ട് കത്തുനല്‍കിയെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലും പറയുന്നു. സഹായമഭ്യര്‍ത്ഥിച്ച് കത്തു നല്‍കാന്‍ എന്തിനിത്ര കാലതാമസം വരുത്തി എന്ന ചോദ്യമാണുയരുന്നത്. കേരളത്തിന്റെ കെടുകാര്യസ്ഥതയ്‌ക്ക് ഉദാഹരണമാണിത്. ദൈനംദിന ചെലവുകള്‍ക്ക് യഥേഷ്ടം കടമെടുത്ത് മുന്നോട്ടു പോകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ചെലവുകള്‍ കുറയ്‌ക്കാനോ വരുമാനം വര്‍ധിപ്പിക്കാനോ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാനറിയാത്ത ധനമന്ത്രിയും സംഘവുമാണ് സംസ്ഥാനത്തുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കടം എടുക്കുന്നത് സാധാരണമാണ്. എന്നാല്‍ പിണറായി ഭരണത്തില്‍ കടമെടുത്ത പണത്തിന്റെ ഏറിയ പങ്കും നിത്യനിദാന ചെലവുകള്‍ക്കാണ് ഉപയോഗിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ടുമാത്രം സംസ്ഥാനത്തിന്റെ ആകെ കടത്തില്‍ 1,76,000 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ 24,039 കോടി കടമെടുത്തുകഴിഞ്ഞു. ഇനി കൂടുതല്‍ കടം വേണമെന്നതാണ് കേന്ദ്രധനമന്ത്രിക്കു നല്‍കിയ കത്തിലെ ആവശ്യം. ആളോഹരി കടത്തില്‍ ഇരട്ടിയിലധികം വര്‍ധനവും ഉണ്ടായി.  സംസ്ഥാനത്തെ കൊച്ചുകുട്ടി ഉള്‍പ്പെടെ ഓരോരുത്തരം ഒരുലക്ഷത്തി അയ്യായിരം രൂപ വീതം കടക്കാരാണ്.

പൊതുകടവും ആളോഹരികടവും ഭീമമായി വര്‍ധിച്ചതിനൊപ്പം തനതുവരുമാനവും നികുതിയേതര വരുമാനവും കുറയുകയും ചെയ്തു. വിഭവ സമാഹരണത്തില്‍ ദയനീയമായി പരാജപ്പെട്ടതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാന്‍ കാരണമായി. നികുതിവരുമാനം കാര്യക്ഷമമായി പിരിച്ചെടുക്കുക എന്നത് സംസ്ഥാനത്തിന്റെ കടമയാണ്. നികുതിപിരിവിന് സംസ്ഥാനം ഒന്നും ചെയ്തില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം നികുതി ഇനത്തില്‍ പിരിക്കാന്‍ സാധിക്കാത്ത തുക 70,000 കോടിയിലധികമാണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നത് പരാജയ സമ്മതമാണ്. ജിഎസ്ടിയിലൂടെ കേരളത്തിന്റെ നികുതി വരുമാനത്തില്‍ 30 ശതമാനം വരെ വര്‍ധന ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ജിഎസ്ടി വന്നപ്പോള്‍ അതിനൊപ്പം നടപ്പാക്കേണ്ട സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കാത്തതുകൊണ്ടുള്ള തിരിച്ചടിയാണ് ഇപ്പോള്‍ കേരളം നേരിടുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്തിന് ഒരു കുറവും വരുത്താത്തതും സാമ്പത്തിക സ്ഥിതി തകരുന്നതില്‍ പങ്കുവഹിച്ചു. കുടംബസമേതമുള്ള മന്ത്രിമാരുടെ വിദേശയാത്രകള്‍ക്ക് കോടികളാണ് ഖജനാവില്‍നിന്ന് പോയത്. മുഖ്യമന്ത്രി പിണറായിയും സഹമന്ത്രിമാരുമായി 84 തവണയാണ് വിദേശയാത്ര നടത്തിയത്. മുഖ്യമന്ത്രിയുടെ വസതിയില്‍ കാലിത്തൊഴുത്ത് പണിയാനും നീന്തല്‍കുളം നവീകരിക്കാനും എന്നുവേണ്ട  ആനാവശ്യകാര്യങ്ങള്‍ക്ക് സര്‍ക്കാര്‍പണം ചെലവിടുന്നതില്‍ പിശുക്ക് ഒട്ടുമുണ്ടായില്ല. അനാവശ്യ ചെലവ് നിയന്ത്രിക്കാന്‍ കഴിയാതെ ധനവകുപ്പ് നോക്കുകുത്തിയായി നിന്നു. എന്തിനും കേന്ദ്രത്തിന്റെ മുതുകത്തുകയറുന്ന ഡിഫി നേതാവിന്റെ നിലവാരത്തില്‍നിന്ന് ഉയരാന്‍ സംസ്ഥാന ധനമന്ത്രിക്ക് കഴിഞ്ഞില്ല, അതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്.

Tags: keralaകേരള സര്‍ക്കാര്‍financial crisisകെ.എന്‍. ബാലഗോപാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.