Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ചടിപ്പിഴവുകള്‍, നയപ്രശ്നങ്ങള്‍;10 വര്‍ഷം കേരളസാഹിത്യ അക്കാദമിയുടെ നഷ്ടം 85 ലക്ഷം രൂപ

പുസ്തകങ്ങളിലെ അച്ചടിപ്പിഴവുകളും മറ്റ് പ്രശ്നങ്ങളും മൂലം കേരള സാഹിത്യ അക്കാദമി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 85 ലക്ഷം രൂപയുടെ നഷ്ടംവരുത്തി. ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അക്കാദമി സെക്രട്ടറിയുടെ നേതൃത്വത്തില്‍ രാജഭക്തികാണിക്കാന്‍ അച്ചടിച്ച 20 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 04:00 pm IST
in Kerala
കേരള സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ചേര്‍ത്ത പിണറായി സര്‍ക്കാരിന്‍റെ എംബ്ലം (നടുവില്‍) സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ (ഇടത്ത്) സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍(വലത്ത്)

കേരള സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ചേര്‍ത്ത പിണറായി സര്‍ക്കാരിന്‍റെ എംബ്ലം (നടുവില്‍) സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ (ഇടത്ത്) സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍(വലത്ത്)

തൃശൂര്‍: പുസ്തകങ്ങളിലെ അച്ചടിപ്പിഴവുകളും മറ്റ് പ്രശ്നങ്ങളും മൂലം കേരള സാഹിത്യ അക്കാദമി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 85 ലക്ഷം രൂപയുടെ നഷ്ടംവരുത്തി. ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അക്കാദമി സെക്രട്ടറിയുടെ നേതൃത്വത്തില്‍ രാജഭക്തികാണിക്കാന്‍ അച്ചടിച്ച 20 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍. 

ഈ പുസ്തകങ്ങളില്‍ എല്ലാം പിണറായി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ലോഗോ കൂടി ചേര്‍ത്തത് വിവാദമായതിനെ തുടര്‍ന്ന് ഈ പുസ്തകങ്ങള്‍ അത്രയും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി അച്ചടിച്ചതാണ് ഇത്രയും പുസ്തകങ്ങള്‍. 32 പുസ്തകങ്ങള്‍ അച്ചടിച്ചതിന് ചെലവാക്കിയത് 20 ലക്ഷം രൂപ. വിവാദമായതിനെ തുടര്‍ന്ന് ഈ പുസ്തകങ്ങള്‍ വില്‍ക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.  

2000-2005 കാലത്തെ ഗ്രന്ഥസൂചിയാണ് ലക്ഷങ്ങള്‍ തുലച്ച മറ്റൊരു പദ്ധതി. 25 ലക്ഷത്തിലധികം ചെലവഴിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥസൂചിയില്‍ നിറയെ പിഴവുകളായിരുന്നു.  മലയാള സാഹിത്യ ചരിത്രം അഞ്ചാം വാല്യം പിഴവുകള്‍ കാരണം വിറ്റഴിക്കാനായില്ല. ഇതിന് 27 ലക്ഷം രൂപ ചെലവഴിച്ചു.  

കേരള സര്‍ക്കാര്‍ അക്കാദമിയെ 2015ല്‍ ഏല്‍പിച്ച കേരള സ്വാഗതഗാനം എന്ന പദ്ധതി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാനായില്ല. ഇതിനായി നാലര ലക്ഷം രൂപ ചെലവഴിച്ചു. കേരളത്തിന് ഒരു സ്വാഗതഗാനം വേണമെന്ന മുഖ്യമന്ത്രിയുടെ  ആശയം അക്കാദമി ഏറ്റെടുത്തെങ്കിലും നടപ്പാക്കാനായില്ല. പൊതുജനങ്ങളില്‍ നിന്നും ഗാനങ്ങള്‍ ക്ഷണിച്ചെങ്കിലും നിലവാരമുള്ളവ കിട്ടിയില്ലെന്ന ന്യായീകരണമാണ് അക്കാദമി നല്‍കുന്നത്.  

Tags: കേരള സാഹിത്യ അക്കാദമിസച്ചിദാനന്ദന്‍സി.പി. അബൂബക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അവാര്‍ഡ് കൊള്ളകള്‍ അക്കാദമികളില്‍

Kerala

അക്കാദമി സാര്‍വദേശീയ സാഹിത്യോത്സവം 17 മുതല്‍

Kerala

സര്‍ക്കാര്‍ പരസ്യം പതിച്ച അക്കാദമി പുസ്തകങ്ങള്‍ പിന്‍വലിക്കണം: തപസ്യ

Kerala

തിരുത്താതെ അക്കാദമി, പ്രതിഷേധം പടരുന്നു

Kerala

സാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ പരസ്യം; പുസ്തകം തിരിച്ചെടുത്ത് പുതിയത് ഇറക്കണമെന്ന് പി.എഫ്. മാത്യൂസ്

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.