Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; ആഗസ്റ്റ് 28, 29 തീയതികളില്‍ തെലങ്കാന രാമേശ്വരം സന്ദര്‍ശനത്തിനൊരുങ്ങി അമിത് ഷാ

ഈ വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അമിത് ഷാ ഓഗസ്റ്റ് 29ന് തെലങ്കാന സന്ദര്‍ശിക്കും. ഹൈദരാബാദില്‍ അദ്ദേഹം തെലങ്കാന ബിജെപി യൂണിറ്റ് കോര്‍ കമ്മിറ്റി യോഗം നടത്തും. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളും അദ്ദേഹം അവലോകനവും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 06:31 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓഗസ്റ്റ് 28 മുതല്‍ 29 വരെ തമിഴ്‌നാട്ടിലെ രാമേശ്വരത്തും തെലങ്കാനയിലും രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തും. ഓഗസ്റ്റ് 28ന് തമിഴ്‌നാട്ടിലെ രാമേശ്വരം സന്ദര്‍ശിക്കുന്ന ആഭ്യന്തരമന്ത്രി അവിടെ രാമേശ്വരം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയും തുടര്‍ന്ന് ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുകയും ചെയ്യും.

ഈ വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അമിത് ഷാ ഓഗസ്റ്റ് 29ന് തെലങ്കാന സന്ദര്‍ശിക്കും. ഹൈദരാബാദില്‍ അദ്ദേഹം തെലങ്കാന ബിജെപി യൂണിറ്റ് കോര്‍ കമ്മിറ്റി യോഗം നടത്തും. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളും അദ്ദേഹം അവലോകനവും ചെയ്യും. കൂടാതെ, കേന്ദ്ര ആഭ്യന്തരമന്ത്രി എല്ലാ മോര്‍ച്ചകളുമായും പാര്‍ട്ടി നേതാക്കളുമായും ഭാരവാഹികളുമായും സംഘടനാ യോഗം നടത്തും. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ 12 മുതിര്‍ന്ന പ്രധാന പാര്‍ട്ടി നേതാക്കളെ ഓരോരുത്തരെയായി കാണുകയും ചെയ്യും.

ബിജെപി കേന്ദ്ര നേതൃത്ത്വം തെലങ്കാന ഘടകത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ആദ്യമായാണ് അമിത് ഷാ തെലങ്കാന സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിജെപി തെലങ്കാന മുന്‍ മുഖ്യമന്ത്രി സഞ്ജയ് ബന്ദി കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ പാര്‍ട്ടി വിജയിക്കണമെന്ന് അമിത് ഷാ എന്നോട് ആവശ്യപ്പെട്ടതിനാല്‍ തെലങ്കാനയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും അദേഹം പറഞ്ഞു.

ബന്ദി സഞ്ജയ്‌ക്ക് പകരം തെലങ്കാന ബിജെപി അധ്യക്ഷനായി കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡിയെ നേരത്തെ നിയമിച്ചിരുന്നു. ഹുസുറാബാദില്‍ നിന്നുള്ള എംഎല്‍എയായ എടേല രാജേന്ദറിനെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനാക്കിയതാണ് മറ്റൊരു പ്രധാന മാറ്റം. ഇത് നാലാം തവണയാണ് പാര്‍ട്ടി സംസ്ഥാന ബിജെപി ഘടകത്തിന്റെ ചുമതല കിഷന്‍ റെഡ്ഡിക്ക് കൈമാറുന്നത്.

Tags: അമിത് ഷാതെലങ്കാനപാര്‍ട്ടിRameswaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രണയം നിരസിച്ചതിന് അരുംകൊല; രാമേശ്വരത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ

India

ഇന്ത്യയിൽ നിർമ്മിക്കുന്ന ആയുധങ്ങൾ ഭീകരതയുടെ യജമാനന്മാർക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകുന്നു ; പ്രധാനമന്ത്രി നരേന്ദ്ര മോദി 

India

സ്റ്റാലിന്‍ മോദിയെ അപാനിച്ചു; തമിഴര്‍ക്കായി രാമേശ്വരത്തെ ചൂടിലേക്ക് മോദി വന്നു, സ്റ്റാലി‍ന്‍ ഊട്ടിയിലെ തണുപ്പില്‍ സുഖിച്ചിരുന്നു: അണ്ണാമലൈ

India

ഉദ്ഘാടനത്തിനൊരുങ്ങി പാമ്പന്‍പാലം; പ്രധാനമന്ത്രി രാമേശ്വരത്ത് എത്തും, 550 കോടി ചെലവിൽ നിർമിച്ച പാലത്തിന്റെ നീളം 2.1 കിലോമീറ്റർ

കപ്പലുകള്‍ക്ക് പാലത്തിനുള്ളിലൂടെ കടന്നുപോകാന്‍ വേണ്ടി ഒരുക്കിയ 72.5 മീറ്റര്‍ ദൂരമുള്ള ലിഫ്റ്റ് സ്പാന്‍(വലത്ത്) പാമ്പന്‍പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ ഓടുന്നു (ഇടത്ത്)
India

രാമേശ്വരത്തെ പാമ്പന്‍ പാലം ഒരു എഞ്ചിനീയറിംഗ് വിസ്മയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.