Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇടത് ഭരണത്തില്‍ കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പാകുന്നു: സേതു തിരുവെങ്കിടം

വടക്കാഞ്ചേരി ലയണ്‍സ് ഹാളില്‍ നടന്ന ബിഎംഎസ് വടക്കാഞ്ചേരി നഗരസഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളും, മറ്റു പല വ്യവസായ സ്ഥാപനങ്ങളും പൂര്‍ണമായും തകര്‍ന്നിരിക്കുന്ന സ്ഥിതിവിശേഷമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 05:58 pm IST
in Thrissur
ബിഎംഎസ് വടക്കാഞ്ചേരി നഗരസഭാ സമ്മേളനം തൃശൂര്‍ ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്യുന്നു.

ബിഎംഎസ് വടക്കാഞ്ചേരി നഗരസഭാ സമ്മേളനം തൃശൂര്‍ ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കയാണെന്ന് ബിഎംഎസ് തൃശൂര്‍ ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം. വടക്കാഞ്ചേരി ലയണ്‍സ് ഹാളില്‍ നടന്ന ബിഎംഎസ് വടക്കാഞ്ചേരി നഗരസഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളും, മറ്റു പല വ്യവസായ സ്ഥാപനങ്ങളും പൂര്‍ണമായും തകര്‍ന്നിരിക്കുന്ന സ്ഥിതിവിശേഷമാണ്.

കേരളത്തിലെ അസംഘടിത തൊഴിലാളികള്‍ക്ക് പിഎഫോ, മറ്റു സുരക്ഷിത സംവിധാനങ്ങളോ ഇല്ല. തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ട്രേഡ് യൂണിയനുകളുടെ നിരന്തര ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച ചെയ്ത് ലക്ഷകണക്കിന് അംഗങ്ങളെ ചേര്‍ത്തുവെങ്കിലും കാലഘട്ടത്തിനനുസരിച്ചും, കാലാനുസൃതവുമായ ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതുകൊണ്ടു തന്നെ വ്യവസായ മേഖലയുടെ വളര്‍ച്ച അനുദിനം പുറകോട്ട് പോകുന്ന സ്ഥിതിയാണ്.  

പെന്‍ഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും സേതു തിരുവെങ്കിടം ആവശ്യപ്പെട്ടു.  ബിഎംഎസ് നഗരസഭ പ്രസിഡന്റ് ടി.എ. സതീശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ വിപിന്‍ മംഗലം മുഖ്യ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് കെ.എം. റെജി, ജോ. സെക്രട്ടറിമാരായ വിനോദ് പള്ളിമണ്ണ, സജിത്ത് എരുമപ്പെട്ടി, വൈസ് പ്രസിഡന്റുമാരായ എ.ആര്‍. ഭരതന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ് ടി.എ. സതീശന്‍, സെക്രട്ടറിമാരായി എ.ആര്‍. ഭരതന്‍,  ട്രഷറര്‍ എ.സി. കണ്ണന്‍, വൈസ് പ്രസിഡന്റുമാരായി രഘുനാഥ് പെരിങ്ങണ്ടൂര്‍, അംബിക, ജയറാം പെരിങ്ങണ്ടൂര്‍, ജോ. സെക്രട്ടറിമാരായി ശ്രീകുമാര്‍ ഓട്ടുപാറ, രതീഷ് വി.ആര്‍., രവി പുതുരുത്തി  എന്നിവരെയും തെരഞ്ഞെടുത്തു.

Tags: keralaPinarayi Vijayanബിഎംഎസ്‌കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.