Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐ എൽസി സെക്രട്ടറിക്ക് മുൻ എൽസി സെക്രട്ടറി വക ആസിഡ് ആക്രമണം

സിപിഐ മാറനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മാറനല്ലൂര്‍ പോങ്ങുംമൂട് ദിയാനയില്‍ എ.ആര്‍.സുധീര്‍ഖാന് (43)നേരെ ആസിഡ് ആക്രമണം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 09:23 pm IST
in Kerala

മാറനല്ലൂര്‍: സിപിഐ മാറനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മാറനല്ലൂര്‍ പോങ്ങുംമൂട് ദിയാനയില്‍ എ.ആര്‍.സുധീര്‍ഖാന് (43)നേരെ ആസിഡ് ആക്രമണം നടത്തി കൊലപ്പെടുത്താന്‍ ശ്രമം.

ഇന്നലെ രാവിലെ 7.30 മണിയോടെയാണ് സംഭവം. ആക്രമണം നടത്തിയ സിപിഐ നേതാവിനെ  പൊലീസ് തെരയുന്നു. 45 ശതമാനം പൊള്ളലേറ്റ സുധീര്‍ഖാനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു.  സുധീര്‍ഖാന്റെ വീട്ടിലെത്തി ബെഡ് റൂമില്‍ കയറി  ഉറക്കത്തിലായിരുന്ന സുധീര്‍ഖാന്റെ ദേഹത്ത് ആസിഡ്  ഒഴിക്കുകയായിരുന്നു. ഉറക്കത്തില്‍ നിന്ന് ചാടി എണീറ്റ സുധീര്‍ഖാന്‍ കരുതിയത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതെന്നാണ് ആദ്യം പറഞ്ഞത്. മുഖത്തും കണ്ണിനും കഴുത്തിലും നെഞ്ചിലും കൈയ്‌ക്കും പൊള്ളലേറ്റ സുധീര്‍ഖാനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കിളിക്കോട്ടുകോണം വാര്‍ഡ് അംഗവും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാണ്.

സംഭവത്തെ സംബന്ധിച്ച് സുധീര്‍ഖാന്റെ ഭാര്യ ഹൈറുനിസ നല്‍കുന്ന വിവരമിങ്ങനെ :

രാവിലെ വീട്ടിലെത്തിയ സിപിഐ മുന്‍ മാറനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജി സുധീര്‍ഖാനെ തിരക്കി. ഉറക്കം എണീറ്റില്ലെന്ന് പറഞ്ഞ് കാര്യം തിരക്കിയപ്പോള്‍ കൈയ്യിലിരുന്ന പൊതി(കവര്‍) കാണിച്ചിട്ട് നേരിട്ട്  കൊടുക്കാനുള്ളതാണെന്ന് പറഞ്ഞ് മുറിയ്‌ക്കുള്ളിലേക്ക് പോകുന്നത് കണ്ടു. ഈ സമയം സുധീര്‍ഖാന്റെ ഭാര്യ മുറ്റം അടിക്കാനായി പുറത്തേക്കിറങ്ങി. അല്പസമയത്തിനുള്ളുല്‍ ഇയാള്‍ തിരികെ പോകുന്നതും കണ്ടു. തൊട്ട് പിന്നാലെ സുധീര്‍ഖാന്‍ നിലവിളിച്ച് പുറത്തേക്ക് ഇറങ്ങി വന്നു. മൊബൈല്‍ ഫോണ്‍ പൊട്ടിതെറിച്ചു എന്ന് പറയുന്നുണ്ടായിരുന്നു. ഈ സമയം സജിയെ ഹൈറുനിസ മൊബൈലില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ്  ആയിരുന്നു. തുടര്‍ന്ന് കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.ഭാസുരാംഗനെ വിവരമറിയിച്ചു. അദ്ദേഹമെത്തിയാണ് ആശുപത്രിയില്‍ കൊണ്ട് പോയത്. സജി കൈയ്യില്‍ ഒരു പൊതിയുമായ വരുന്നതിന്റെ സമീപത്തെ വീട്ടിലെ സി.സി.ടി.വി.ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ആസിഡ് ആക്രമണത്തില്‍ സുധീര്‍ഖാന്റെ മുറിയിലെ ബെഡും തുണികളും കര്‍ട്ടനും കത്തിയിട്ടുണ്ട്. ഫോറന്‍സിക്ക് വിദഗ്‌ദ്ധര്‍ സ്ഥലത്തെത്തി തെളിവെടുത്തു. ആസിഡ് കൊണ്ടു വന്ന കുപ്പി പൊലീസ് കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്ന ആള്‍ ഒളിവിലാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ സംബന്ധിച്ച് സ്ഥിരീകരണം നല്‍കാനാകുവെന്നാണ് കാട്ടാക്കട ഡിവൈഎസ്പി ഷിബു.എന്‍ നല്‍കിയ വിവരം.

Tags: തിരുവനന്തപുരംattackcpimAcid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.