Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ സ്ഫോടനം:ഒരാള്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്ക് ;എന്‍എസ്ജി ബോംബ് വിദഗ്ധര്‍ എത്തി

ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ മാള്‍ റോഡില്‍ ഒരു ഭക്ഷണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് ചോര്‍ച്ചയാണ് പൊട്ടിത്തെറിയ്‌ക്ക് കാരണമെന്ന് ഹിമാചല്‍ പൊലീസ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 03:56 pm IST
in India

ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ മാള്‍ റോഡില്‍ ഒരു ഭക്ഷണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് ചോര്‍ച്ചയാണ് പൊട്ടിത്തെറിയ്‌ക്ക് കാരണമെന്ന്  ഹിമാചല്‍ പൊലീസ് പറയുന്നു.  

ഹിമാചലി റസോയ് റസ്റ്റോറന്‍റില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സ്ഫോടനം നടന്നത്. നഗരഹൃദയമധ്യത്തിലെ ഹോട്ടലിലായിരുന്നു സ്ഫോടനം.  

എന്നാല്‍ സ്ഫോടനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ദേശീയ സുരക്ഷ ഗാര്‍ഡിന്റെ  (എന്‍എസ് ജി ) നാഷണല്‍ ബോംബ് ഡാറ്റ സെന്‍റര്‍ എത്തി.  പൊട്ടിത്തെറിയുടെ തീവ്രത പരിശോധിക്കാനാണ് ഇവര്‍ എത്തിയത്. സ്ഫോടനത്തിന് പിന്നില്‍ എന്തെങ്കിലും സ്ഫോടകവസ്തുക്കള്‍ ഉണ്ടോ എന്ന് അറിയുകയാണ് ലക്ഷ്യം. പൊലീസ് റിപ്പോര്‍ട്ടിംഗ് റൂമിനടത്തുള്ള ഹോട്ടലിലാണ് സ്ഫോടനം നടന്നത് എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.  

ഗ്യാസ് ലീക്കായതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണവും ഫോറന്‍സിക് പരിശോധനയും ചൂണ്ടിക്കാട്ടുന്നത്.  

Tags: സ്ഫോടനംദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) കമാന്‍ഡോഷിംലയില്‍ സ്ഫോടനംഎന്‍എസ്ജി ബോംബ് വിദഗ്ധര്‍ഹിമാചല്‍ പ്രദേശി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

India

മണാലിയിലെ ഒരു ഹോട്ടല്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നുപോകുന്ന വീഡിയോ വൈറല്‍

Kerala

തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളെജുകളിലെ 45 ഹൗസ് സര്‍ജന്‍മാര്‍ ഹിമാചലില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി

ബിയാസ് നദിയുടെ തീരത്തുള്ള പഞ്ച വക്ത്ര ക്ഷേത്രം (ഇടത്ത്) ബിയാസ് നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ പഞ്ചവക്ത്ര ക്ഷേത്രം (വലത്ത്)
India

ഹിമാചല്‍പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ അഞ്ചുമുഖങ്ങളുള്ള ശിവബിംബമുള്ള പഞ്ച വക്ത്ര ക്ഷേത്രം വെള്ളത്തില്‍ മുങ്ങിത്താഴുന്ന വീഡിയോ വൈറല്‍

10 വര്‍ഷം മുന്‍പ് മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന സ്ഫോടനത്തിന്‍റെ ദൃശ്യം. നിറയെ യാത്രക്കാരുണ്ടായിരുന്ന പാസഞ്ചര്‍ തീവണ്ടിയുടെ വനിതാ കമ്പാര്‍ട്മെന്‍റിലായിരുന്നു ബോംബ് സ്ഫോടനം.
India

10 പേര്‍ കൊല്ലപ്പെട്ട മഹാരാഷ്‌ട്രയിലെ മുലുന്ദിലെ ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി മലയാളിയായ മുൻ സിമി നേതാവ് കാം ബഷീർ കാനഡയില്‍ അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.