Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാഞ്ഞിരപ്പുഴ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യവിഹിതം ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. കാഞ്ഞിരപ്പുഴയിലെ നിലവിലുള്ള കുടിവെള്ള പ്ലാന്റിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിച്ചാണ് പുതിയ പ്ലാന്റ് നിര്‍മാണം. പുതിയ ജലസംഭരണിയും ശുദ്ധീകരണശാലയും ഇതിനോടനുബന്ധിച്ച് നിര്‍മിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 05:56 pm IST
in Palakkad

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സമഗ്ര കുടിവെള്ള പദ്ധതിക്കുവേണ്ടിയുള്ള ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ജല്‍ജീവന്‍ പദ്ധതിയില്‍ മള്‍ടി വില്ലേജ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് കാഞ്ഞിരപ്പുഴ, തെങ്കര, തച്ചമ്പാറ, കാരാകുര്‍ശ്ശി പഞ്ചായത്തുകളിലെ കുടിവെള്ളം നല്‍കുവാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.  

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യവിഹിതം ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. കാഞ്ഞിരപ്പുഴയിലെ നിലവിലുള്ള കുടിവെള്ള പ്ലാന്റിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിച്ചാണ് പുതിയ പ്ലാന്റ് നിര്‍മാണം. പുതിയ ജലസംഭരണിയും ശുദ്ധീകരണശാലയും ഇതിനോടനുബന്ധിച്ച് നിര്‍മിക്കുന്നുണ്ട്.

നിലവിലുള്ള പ്ലാന്റിന്റെ 900 മീറ്റര്‍ അകലെയാണ് കിണര്‍ കുഴിക്കുന്നത്. ഇവയുടെയെല്ലാം നിര്‍മാണം പാതിഘട്ടം കഴിഞ്ഞതായി ജലവിതരണ വകുപ്പ് പാലക്കാട് അസി. എക്‌സി. എന്‍ജിനീയര്‍ എസ്. ദിനു ‘ജന്മഭൂമി’യോട് പറഞ്ഞു. അടുത്തവര്‍ഷം മാര്‍ച്ചിനുമുമ്പ് പണി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

കാഞ്ഞിരപ്പുഴ കുടിവെളള സംഭരണിയില്‍ നിലവിലുള്ള 7 ദശലക്ഷം ലിറ്ററിന് പുറമെ 14 ദശലക്ഷം ലിറ്റര്‍ കൂടി വര്‍ധിപ്പിച്ച് ആകെ 21 ദശലക്ഷം ലിറ്ററാക്കും. പദ്ധതിക്കായി കാഞ്ഞിരപ്പുഴ – 20.70 കോടി, തെങ്കര – 51.56 കോടി, തച്ചമ്പാറ – 18.80 കോടി, കാരാകുര്‍ശ്ശി – 14.41 കോടി, തുക പഞ്ചായത്തുകള്‍ വകയിരുത്തിയിട്ടുണ്ട്. ഇവക്കെല്ലാം അനുമതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.  

തച്ചമ്പാറ പഞ്ചായത്തിലെ പാലക്കയത്ത് 2 ലക്ഷം ലിറ്ററിന്റെ ജലസംഭരണിയും, തെങ്കര പഞ്ചായത്തിലെ ആനമൂളിയില്‍ 15 ദശലക്ഷം ലിറ്റര്‍ ജലസംഭരണിയും നിര്‍മിക്കും. കാഞ്ഞിരപ്പുഴ, കാരാകുര്‍ശ്ശി പഞ്ചായത്തുകളില്‍ നിലവിലുള്ള പമ്പ്‌സെറ്റ് മാറ്റി കൂടുതല്‍ പ്രസരണ ശേഷിയുള്ളത് സ്ഥാപിക്കും. കാഞ്ഞിരപ്പുഴയില്‍ 63 കി.മീറ്ററും തെങ്കരയില്‍ 145 കി.മീ., കാരാകുര്‍ശ്ശിയില്‍ 70 കി.മീ., തച്ചമ്പാറ 68 കി.മീറ്ററും പൈപ്പ്‌ലൈന്‍ ഇടുന്ന പ്രവര്‍ത്തി നടന്നുവരുന്നു. കാഞ്ഞിരപ്പുഴ മേജര്‍ കുടിവെള്ള പദ്ധതിയില്‍ തെങ്കര കൂടി ഉള്‍പ്പെട്ടതോടെ സ്ഥലവാസികള്‍ ആശ്വാസത്തിലാണ്.

Tags: keralaപാലക്കാട്ProjectKanjirapuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.