Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉമ്മൻ ചാണ്ടിയോട് അനാദരവ്; വിയോഗദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആഘോഷം;ഗാനമേളയും മദ്യപാനവും

പൊതുദർശനത്തിന് ആയിരങ്ങൾ ഒഴുകി എത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഡോക്ടർ മാർ ആഘോഷിച്ച് തിമിർത്തത്.

അനീഷ് അയിലം by അനീഷ് അയിലം
Jul 21, 2023, 05:32 pm IST
in Kerala

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ വിയോഗദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആഘോഷ രാവ്. ദർബാർ ഹാളിലുൾപെടെ പൊതുദർശനം നടക്കുമ്പോൾ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ യുവഡോക്ടര്‍മാരുടെ കുടിച്ച് കൂത്താട്ടം അരങ്ങേറുകയായിരുന്നു.

കോളജില്‍നിന്ന് പാസായി പുറത്തിറങ്ങുന്ന 2017 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥികളാണ്  ലഹരികുപ്പികൾ പൊട്ടിച്ചുള്ള ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. 17, 18, 19 തീയതികളിലായിരുന്നു പരിപാടി. ഉമ്മന്‍ ചാണ്ടി മരിച്ച 18ന് രാത്രിയിലാണ് സംഗീത പരിപാടി

കോളേജ്  ദീപാലംകൃതമാക്കി. മെഗാ ഷോയുടെ മാതൃകയിൽ വേദിയൊരുക്കി  സംഗീത പരിപാടികളുമായായിരു ന്നു ആഘോഷം. പരിസരത്ത് നിരവധി മദ്യക്കുപ്പികൾ ഇപ്പോഴും കൂടിക്കിടക്കുന്നുണ്ട്. ദർബാർ ഹാളിലും കെ പി സി സി ആസ്ഥാനത്തുമെല്ലാം പൊതുദർശനത്തിന് ആയിരങ്ങൾ ഒഴുകി എത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഡോക്ടർ മാർ ആഘോഷിച്ച് തിമിർത്തത്.

ഉമ്മൻ ചാണിയുടെ മരണ വിവരം അറിഞ്ഞയുടൻ സംസ്ഥാനത്ത് പൊതു അവധിയും ദുഃഖാചരണവും സർക്കാർ പ്രഖ്യാപിചിരുന്നു.   പരിപാടി  നട  ത്തരുതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സംഘാടകരായ ഹൗസ് സർജ്ജൻസി അസോസിയേഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഘോഷരാവ് മാറ്റിവയ്‌ക്കാൻ സംഘാടകർ തയ്യാറായില്ല. സംസ്ഥാനത്ത് ദു:ഖാചരണം  പ്രഖ്യാപിക്കുകയും ദേശീയപതാക പകുതി  താഴ്തിക്കെട്ടുകയും ചെയ്തിട്ടും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോളജില്‍ ആഘോഷ പരിപാടികള്‍ നടത്തിയത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മെഡിക്കല്‍ കോളജ് ക്യാംപസ് ഗ്രൗണ്ടില്‍ ഡിജെ പാര്‍ട്ടിയും വൈദ്യുത ദീപാലങ്കാരവും ഗാനമേളയും പൊതുസ്ഥലത്ത് മദ്യപാനവും നടന്നതായി പൊലീസിനെയും എക്‌സൈസിനെയും കോളജ് അധികാരികളെയും ഫോണ്‍ വഴി  ധരിപ്പിച്ചിരുന്നു.  

Tags: ഉമ്മന്‍ചാണ്ടിതിരുവനന്തപുരം മെഡിക്കല്‍ കോളേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണി നീക്കം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി

Kerala

പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി; രാഷ്‌ട്രീയമായും വ്യക്തിപരമായും ശാരീരികമായിപ്പോലും സിപിഎം ആക്രമിച്ചെന്ന് കെ. സുധാകരന്‍

Kerala

ഉമ്മന്‍ചാണ്ടിയോളം രാഷ്‌ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ട മറ്റൊരു നേതാവില്ലെന്ന് കെ സുധാകരന്‍; ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യ നേതൃശേഷിയുടെ പ്രത്യേകത

Kerala

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം: വിനായകനെതിരായ കേസ് പിന്‍വലിക്കണമെന്ന് ചാണ്ടി ഉമ്മന്‍; നടനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.