Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലും ആക്രമണം നടത്താന്‍ ഐഎസ് മൊഡ്യൂള്‍ ഗൂഢാലോചന നടത്തി; ലക്ഷ്യമിട്ടത് ആരാധനാലയങ്ങളും, ചില സമുദായ നേതാക്കളെയുമെന്ന് എന്‍ഐഎ

ഇതിനു വേണ്ട രഹസ്യ നീക്കങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്‌തെന്നും കണ്ടെത്തി.'പെറ്റ് ലവേഴ്‌സ്' എന്ന സമൂഹമാധ്യമ ഗ്രൂപ്പുണ്ടാക്കി അതിലൂടെയാണ് ഇവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്തത്. ബാങ്ക് കൊള്ള, ജ്വല്ലറി മോഷണം എന്നിവയിലൂടെ ഭീകരപ്രവര്‍ത്തനത്തിനുള്ള പണം കണ്ടെത്താനും പദ്ധതിയിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 01:57 pm IST
in Kerala

കൊച്ചി: ഭീകരസംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനത്തിനു ഫണ്ട് ശേഖരണം നടത്തിയ കേസില്‍ പിടിയിലായവര്‍ കേരളത്തിലും ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. ആരാധനാലയങ്ങള്‍, ചില സമുദായ നേതാക്കള്‍ എന്നിവര്‍ക്കെതിരെ ഭീകരാക്രമണം നടത്താന്‍ ഈ ഐഎസ് മൊഡ്യൂള്‍ ഗൂഢാലോചന നടത്തിയതായി എന്‍ഐഎ കണ്ടെത്തി.

ഇതിനു വേണ്ട രഹസ്യ നീക്കങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്‌തെന്നും കണ്ടെത്തി.’പെറ്റ് ലവേഴ്‌സ്’ എന്ന ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി അതിലൂടെയാണ് ഇവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്തത്. ബാങ്ക് കൊള്ള, ജ്വല്ലറി മോഷണം എന്നിവയിലൂടെ ഭീകരപ്രവര്‍ത്തനത്തിനുള്ള പണം കണ്ടെത്താനും പദ്ധതിയിട്ടു. അറസ്റ്റിലായ മുഖ്യപ്രതി തൃശൂര്‍ മതിലകത്ത്കുടിയില്‍ ആഷിഫ് ഉള്‍പ്പെടെ നാലു പേരെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കും.

കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം. തൃശ്ശൂര്‍ കാട്ടൂര്‍ മതിലകം സ്വദേശിയായ ആഷിഫിനെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ സത്യമംഗലം കാട്ടില്‍ നിന്നാണ് കൊച്ചി എന്‍ഐഎ യൂണിറ്റ് പിടികൂടിയത്. ഈയിടെ കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും പ്രതിക്കു പങ്കുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ആഷിഫിനെ ഒരാഴ്ചത്തെ കസ്റ്റഡിയില്‍ വിട്ടു.

പെറ്റ് ലവേഴ്സ് എന്ന ഗ്രൂപ്പിലൂടെ കവര്‍ച്ചാസംഘത്തിലേക്ക് ഇയാള്‍ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. പാലക്കാടു നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വനമേഖലയിലെ വീട്ടിലൊളിച്ചത്. ഈ വനത്തില്‍ നിന്നാണ് എന്‍ഐഎ പ്രതികളെ പിടികൂടിയത്. പാലക്കാട് എടിഎമ്മിലേക്കുള്ള പണം തട്ടിയ സംഭവത്തിലും ഇയാള്‍ക്കു പങ്കുണ്ട്. സംഘത്തിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. സംഘം പൊതുമേഖല, സഹകരണ ബാങ്കുകളിലും ജൂവലറിയിലും കവര്‍ച്ചയ്‌ക്കു പദ്ധതിയിട്ടിരുന്നു.

കവര്‍ച്ചയിലൂടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ആഷിഫ് മൂന്നു മാസമായി എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. സത്യമംഗലം വനമേഖലയിലെ ഭവാനിസാഗര്‍ പ്രദേശത്ത് വീടു വാടകയ്‌ക്കെടുത്ത് താമസിച്ചു വരികയായിരുന്നു. എടിഎം കവര്‍ച്ച, ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് തുടങ്ങി നിരവധി കവര്‍ച്ചകളാണ് പ്രതി ആസൂത്രണം ചെയ്തിരുന്നത്. പാടൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എന്‍ഐഎ നിരവധി പേരെ നിരീക്ഷണത്തിലാക്കിയിരുന്നു.

Tags: keralaഎൻ‌ഐ‌എISISഇസ്ലാമിക തീവ്രവാദംattackകേരളത്തിലെ ഐഎസ് മൊഡ്യൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

Kerala

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.