Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടകകൃത്ത് പി.കെ. ദേവന്‍ അന്തരിച്ചു

നിലച്ചത് ഏറനാടിന്റെ നാടക ശബ്ദം: മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനെക്കുറിച്ച് ഒരു നാടകമെഴുതി തുഞ്ചന്‍പറമ്പില്‍ വെച്ചുതന്നെ ഒന്നാം സമ്മാനം നേടിക്കൊണ്ടാണ് ദേവന്‍മാസ്റ്റര്‍ നാടകരംഗത്ത് കടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2023, 09:40 pm IST
in Kerala

മഞ്ചേരി: നാടകകൃത്തും അധ്യാപകനുമായ പി.കെ. ദേവന്‍ (74) അന്തരിച്ചു. എളങ്കൂര്‍ എടക്കാട് പുല്ലൂര് കുറ്റാനിക്കാട് മനയില്‍വച്ചായിരുന്നു അന്ത്യം. തുഞ്ചത്തെഴുത്തച്ഛന്റെ ഐതിഹ്യങ്ങള്‍ കോര്‍ത്തിണക്കി രചിച്ച ‘പ്രജാപതി’യാണ് പ്രധാന നാടകം. ഏറനാട് താലൂക്ക് കോ-ഓപറേറ്റീവ് കോളജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. വിവേകപ്രദായിനി വിദ്യാലയം, എടക്കാട് ശ്രീശാസ്താ കോളജ് എന്നിവ സ്ഥാപിച്ചു. കേരള സംഗീത നാടക അക്കാദമി, എഫ്എസിടി, തുഞ്ചന്‍, ദൃശ്യകല പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.  

ഭാര്യ: ചന്ദ്രിക. മക്കള്‍: സൗമ്യ(പള്ളത്തേരി മന, തൃശൂര്‍), രമ്യ (മൂത്തേടത്ത് മന, കൊടശ്ശേരി), ഭവ്യ (ഈറ്റിശ്ശേരി മന, പാലക്കാട്). മരുമക്കള്‍: മനോജ് (പോലീസ് ഓഫീസര്‍, തൃശ്ശൂര്‍), ധനേഷ് (തന്ത്രി), മിഥുന്‍ (റെയില്‍വേ). ഭൗതിക ദേഹം എടക്കാട് പുല്ലൂര് കുറ്റാനിക്കാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.  

നിലച്ചത്  ഏറനാടിന്റെ നാടക ശബ്ദം  

ടി. പ്രവീണ്‍

മഞ്ചേരി: നാടകരംഗത്ത് ഏറനാടിന്റെ ശബ്ദമായ പുല്ലൂര്‍ കുറ്റാനിക്കാട് മനയില്‍ ദേവന്‍ മാസ്റ്റര്‍(74) ഓര്‍മ്മയായി. മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനെക്കുറിച്ച് ഒരു നാടകമെഴുതി തുഞ്ചന്‍പറമ്പില്‍ വെച്ചുതന്നെ ഒന്നാം സമ്മാനം നേടിക്കൊണ്ടാണ് ദേവന്‍മാസ്റ്റര്‍ നാടകരംഗത്ത് കടക്കുന്നത്.  

1985-ല്‍ തുഞ്ചന്‍ ദിനത്തോടനുബന്ധിച്ച് തിരൂര്‍ തുഞ്ചന്‍ സ്മാരക കലാ സമിതി നടത്തിയ അഖില കേരള നാടകമത്സരത്തില്‍ ‘പ്രജാപതി’ എന്ന നാടകമാണ് ഒന്നാം സ്ഥാനം നേടിയത്.  

”തുഞ്ചനെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ കോര്‍ത്തിണക്കി, ആ ജീവിതത്തില്‍ ചില നാടകീയ മുഹൂര്‍ത്തങ്ങള്‍ കണ്ടെത്തുന്നതില്‍ പ്രജാപതി വിജയിച്ചു. തുഞ്ചത്തെഴുത്തച്ഛന്റെ രചനകളില്‍ ഒളിഞ്ഞു കിടന്നിരുന്ന സമകാലിക വ്യവസ്ഥിതിയോടുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ കണ്ടെത്തി. അദ്ദേഹം അനുഭവിച്ച ആത്മ സംഘര്‍ഷത്തെ കേന്ദ്രീകരിച്ചാണ് നാടകം. പരുഷ പുരാണം, അടിമകള്‍ക്ക് ഒരു പുരാവൃത്തം, അമ്മ കരയരുത്, ഇടത്തു പുറത്തപ്പന്‍, സംഘവൃത്തം, അമ്പതുകളിലെ കയ്യെഴുത്തുപ്രതി, ആറ്റുകരതോറ്റം, ആദിചേര പെരുമാള്‍, കരിങ്കളിയാട്ടം, പഴമയുടെ പാട്ട് എന്നീ നാടകങ്ങളുടെ രചയിതാവാണ്.  

വ്രണിത ഭൂമി, മൂഷിക വംശം എന്നീ പുസ്തകങ്ങളുടെ വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്. ഏറനാട് താലൂക്ക് കോ-ഓപറേറ്റീവ് കോളജില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്നു. വിവേകപ്രദായിനി വിദ്യാലയം, എടക്കാട് ശ്രീശാസ്താ കോളജ് എന്നിവ സ്ഥാപിച്ചു. കേരള സംഗീത നാടക അക്കാദമി, എഎസ്എടി, തുഞ്ചന്‍, ദൃശ്യകല പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Tags: malappuramമഞ്ചേരിപി.കെ. ദേവന്‍ അന്തരിച്ചുനാടകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.