Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

ആദ്യ ടെസറ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനും രവീന്ദ്ര ജഡേജയ്‌ക്കും മുന്നില്‍ ബാറ്റിങ് മറന്നതാണ് വിന്‍ഡീസിനെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടത്. അശ്വിന്‍ രണ്ടിന്നിങ്്സിലുമായി 131 റണ്‍സിന് 12 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ജഡേജ 64 റണ്‍സിന് അഞ്ച് വിക്കറ്റുകളും. രണ്ടിന്നിങ്‌സിലുമായി വിന്‍ഡീസിന്റെ ഒരാളും അര്‍ധ സെഞ്ചുറി പോലും നേടിയതുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 09:34 pm IST
in Cricket

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ടെസ്റ്റിലെ ഇന്നിങ്‌സ് വിജയം നല്‍കിയ ആത്മവിശ്വാസവുമായി വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങുന്നു.  

ആദ്യ ടെസറ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനും രവീന്ദ്ര ജഡേജയ്‌ക്കും മുന്നില്‍ ബാറ്റിങ് മറന്നതാണ് വിന്‍ഡീസിനെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടത്. അശ്വിന്‍ രണ്ടിന്നിങ്്സിലുമായി 131 റണ്‍സിന് 12 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ജഡേജ 64 റണ്‍സിന് അഞ്ച് വിക്കറ്റുകളും. രണ്ടിന്നിങ്‌സിലുമായി വിന്‍ഡീസിന്റെ ഒരാളും അര്‍ധ സെഞ്ചുറി പോലും നേടിയതുമില്ല.  

അതേസമയം ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലണ്. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളും നായകന്‍ രോഹിത് ശര്‍മയും അര്‍ധസെഞ്ചുറി നേടിയ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും മികച്ച ഫോമിലാണെന്നതാണ് ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തുന്നത്.

പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്യൂന്‍സ് പാര്‍ക് ഓവലില്‍ പിച്ചും ആദ്യ മത്സരത്തിലെന്ന പോലെ സ്പിന്നിനെ തുണയ്‌ക്കുമെന്നാണ് വിവരം. ആദ്യ ദിനം തുടക്കത്തില്‍ പേസര്‍മാര്‍ക്ക് വേഗവും സ്വിങ്ങും ലഭിക്കുമെങ്കിലും പിന്നീട് വേഗം കുറഞ്ഞ് പൂര്‍ണമായും സ്പിന്നര്‍മാര്‍ക്ക് അനു

കൂലമാകുമെന്നാണ് കരുതുന്നത്. ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഇതുവരെ 13 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങള്‍ വീതം ഇരു ടീമും ജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങള്‍ സമനിലയായി. 2016ലാണ് ഇവിടെ അവസാനമായി ഇരു ടീമും ഏറ്റുമുട്ടിയത്. അന്ന് മത്സരം സമനിലായായി.

2018ലാണ് വിന്‍ഡീസ് ഇവിടെ അവസാനം ടെസ്റ്റ് കളിച്ചത്. അന്ന് ശ്രീലങ്കക്കെതിരെ വിന്‍ഡീസ് വമ്പന്‍ ജയം നേടിയിരുന്നു. 1954ല്‍ വിന്‍ഡീസ് കുറിച്ച 681-8 ആണ് ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.  പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ നാളെ പേസര്‍ ഷര്‍ദുല്‍ താക്കൂറിന് പകരം ഇന്ത്യ അക്‌സര്‍ പട്ടേലിന് ടീമില്‍ അവസരം നല്‍കാനും സാധ്യതയുണ്ട്.

Tags: ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടെസ്റ്റ്പോര്‍ട്ട് ഓഫ് സ്‌പെയിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ്; രണ്ടാം ടെസ്റ്റ് സമനിലയില്‍

ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് അഞ്ചാം ദിനത്തില്‍ പെയ്ത കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പോര്‍ട്ട് ഓഫ് സ്‌പെയിന്‍ സ്റ്റേഡിയം
Cricket

ട്രിനിഡാഡിലും മഴ; പരമ്പര ഇന്ത്യയ്‌ക്ക്

വിന്‍ഡീസിനെതിരെ വിക്കറ്റിനായി അപ്പീല്‍ ചെയ്യുന്ന മുഹമ്മദ് സിറാജ്
Cricket

ഇന്ത്യയ്‌ക്ക് മികച്ച ലീഡ്

വിന്‍ഡീസിനെതിരെ റണ്ണിനായി ഓടുന്ന രോഹിത് ശര്‍മ്മ
Cricket

നൂറാം ടെസ്റ്റ് തുടങ്ങി; ഇന്ത്യയുടെ വേഗബാറ്റിങ്

Cricket

ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടെസ്റ്റ്: 400 കടന്ന് ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.