Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ പ്രാര്‍ഥനാ മുഖരിതം; ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് സമീപം നിറകണ്ണുകളോടെ ബന്ധുമിത്രാദികള്‍

പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമത്തെ കേരള രാഷ്‌ട്രീയത്തിന്റെ നെറുകയില്‍ അടയാളപ്പെടുത്തിയ ഉമ്മന്‍ ചാണ്ടിക്ക്, നാട്ടുകാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന് വിട നല്‍കാനുള്ള ഒരുക്കത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 03:20 pm IST
inKottayam
പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീടിന്റെ അകത്തളത്ത് പുതുപ്പള്ളി പള്ളിയിലെ വൈദികരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങുകള്‍

പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീടിന്റെ അകത്തളത്ത് പുതുപ്പള്ളി പള്ളിയിലെ വൈദികരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങുകള്‍

കോട്ടയം: പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീടിന്റെ അകത്തളം ഇന്നലെ മുതൽ പ്രാര്‍ത്ഥനാ മുഖരിതമായിരുന്നു. ഏത് പ്രതിസന്ധിയേയും ശാന്തമായ മുഖത്തോടെ അഭിമുഖീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് സമീപം ബന്ധുമിത്രാദികള്‍ നിറകണ്ണുകളോടെ ഇരുന്നു.  പുതുപ്പള്ളി നിവാസികളുടെ ഹൃദയ സ്പന്ദനം വരെ തിരിച്ചറിഞ്ഞിരുന്ന തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ ഹൃദയതാളം നിലച്ചുവെന്നറിഞ്ഞ നിമിഷം മുതല്‍ അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് ഒഴുകിയെത്തിയത് നിരവധി പേര്‍.  

പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമത്തെ കേരള രാഷ്‌ട്രീയത്തിന്റെ നെറുകയില്‍ അടയാളപ്പെടുത്തിയ ഉമ്മന്‍ ചാണ്ടിക്ക്, നാട്ടുകാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന് വിട നല്‍കാനുള്ള ഒരുക്കത്തിലാണ്.  കക്ഷി രാഷ്രീയ ഭേദമന്യേ എല്ലാവരേയും ഒരേ മനസ്സോടെ കണ്ട ജനകീയ നേതാവിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ പുതുപ്പള്ളിക്കാര്‍ക്ക് സാധിച്ചിട്ടില്ല. സഹപ്രവര്‍ത്തകര്‍, രാഷ്‌ട്രീയ നേതാക്കള്‍, പുരോഹിതര്‍ തുടങ്ങി രാഷ്‌ട്രീയ-സാമൂഹ്യ-സാമുദായിക രംഗങ്ങളിലെ നിരവധി പേര്‍ ഇന്നലെത്തന്നെ പുതുപ്പള്ളിയിലെ വീട്ടിലേക്കെത്തി. ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു. പുരോഹിതരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും നടന്നു.  

വന്നവര്‍ക്കെല്ലാം ഒരേ സ്വരത്തില്‍ പറയാനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ സ്‌നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചുമായിരുന്നു. എല്ലാവരോടും സ്‌നേഹം.  സഹായം ചോദിച്ചെത്തുന്നവരെ നിരാശരാക്കിയ ചരിത്രം ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലില്ല. ഈ ഓര്‍മ്മകളില്‍ വിങ്ങുന്ന ഹൃദയത്തോടെയെത്തിയവരായിരുന്നു അധികമാളുകളും. ഏത് അര്‍ധരാത്രിക്കും ഏതൊരാള്‍ക്കും സമീക്കാവുന്ന വ്യക്തി.  

പുതുപ്പള്ളിയിലുള്ള കുടുംബ വീടിന്റെ പൂമുഖപ്പടിവാതില്‍ പുതുപ്പള്ളിക്കാരുടെ അഭയകേന്ദ്രമായിരുന്നു. അത് കടന്നെത്തിയാല്‍ ഏത് ആവലാതിയും ബോധിപ്പിക്കാന്‍ തങ്ങള്‍ക്കൊരാളുണ്ട് എന്നത് പുതുപ്പള്ളിക്കാരുടെ സ്വകാര്യ അഹങ്കാരവുമായിരുന്നു.  അതേ വീടിന്റെ മുറ്റത്ത് ഇന്നലെയുയര്‍ന്നത് ഒരു വെള്ളപ്പന്തല്‍. ആ പന്തലിന് കീഴെ ഇന്ന് പുതുപ്പള്ളിയുടെ സ്വന്തം കൂഞ്ഞൂഞ്ഞ് എത്തും, ചേതനയറ്റ ശരീരമായി. ആ കാഴ്ചയെ എങ്ങനെ ഉള്‍ക്കൊള്ളുമെന്നറിയാതെ ഉഴറുകയാണ് പുതുപ്പള്ളിക്കാര്‍.

Tags: ഉമ്മന്‍ചാണ്ടിപുതുപ്പള്ളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി ഉള്‍പ്പെടെ ആറ് അഴിമതികള്‍ പുതുപ്പള്ളിയില്‍ ചര്‍ച്ചയാക്കും; വാദപ്രതിവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നെന്ന് പ്രതിപക്ഷ നേതാവ്

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Kottayam

പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ സ്‌ക്വാഡുകള്‍

Kerala

ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി; മത്സരത്തിനിറങ്ങുന്നത് ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.