Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എപ്പോഴും മോദിയ്‌ക്കുള്ളില്‍ തമിഴും തമിഴ്നാടും; തിരുവള്ളുവരുടെ പ്രതിമ ഫ്രാന്‍സില്‍ സ്ഥാപിക്കുമെന്നും ലോകത്തിലെ പഴക്കമുള്ള ഭാഷ തമിഴെന്നും മോദി

ഈ വര്‍ഷം തന്നെ തമിഴിലെ പ്രസിദ്ധ കവിയും തിരുക്കുറള്‍ എന്ന കാവ്യരചയിതാവുമായ തിരുവള്ളുവരുടെ കൂറ്റന്‍പ്രതിമ ഈ വര്‍ഷം തന്നെ ഫ്രാന്‍സിലെ സെര്‍ഗി പ്രിഫെക്ചറില്‍ ഉയര്‍ത്തുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 06:42 pm IST
in India

ന്യൂദല്‍ഹി: മോദി ലോകത്തിന്റെ ഏത് കോണില്‍ പോകുമ്പോഴും എപ്പോഴും മോദിയ്‌ക്കുള്ളില്‍ തമിഴും തമിഴ്നാടും ഉണ്ട്. കഴിഞ്ഞ ദിവസം ഫ്രാന്‍സ് സന്ദര്‍ശനവേളയിലും മോദിയുടെ തമിഴ് പ്രേമം പുറത്തുവന്നു.  

പാരിസില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ തിരുവള്ളുവരുടെ കൂറ്റന്‍പ്രതിമ ഈ വര്‍ഷം തന്നെ ഫ്രാന്‍സില്‍ ഉയര്‍ത്തുമെന്ന മോദിയുടെ പ്രഖ്യാപനം കേട്ട്  ഫ്രാന്‍സിലെ തമിഴരായ ഇന്ത്യക്കാര്‍ക്ക് ആഹ്ളാദമടക്കാനായില്ല.  തിരുക്കുറള്‍  എന്ന സുപ്രസിദ്ധ തമിഴ് കാവ്യം രചിച്ച കവിയും ചിന്തകനുമാണ് തിരുവള്ളുവര്‍. സദാചാരം, രാഷ്‌ട്രീയ-ധനപ്രശ്നങ്ങള്‍, പ്രണയം തുടങ്ങി നിരവധി വിഷയങ്ങളെ പരാമര്‍ശിക്കുന്ന രണ്ടുവരിക്കവിതകളുടെ സമാഹാരമാണ് തിരുക്കുറള്‍. തിരുവള്ളുവരുടെ കൂറ്റന്‍പ്രതിമ ഈ വര്‍ഷം തന്നെ സെര്‍ഗി പ്രിഫെക്ചറില്‍ ഉയര്‍ത്തുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ എത്തിയ ഉടന്‍ അവിടെയുള്ള ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവേയായിരുന്നു മോദിയുടെ ഈ പ്രഖ്യാപനം.  

“ഈയിടെ ടെന്നീസിലെ ഇതിഹാസമായ റോജര്‍ ഫെഡററെ വിംബിള്‍ഡന്‍ തന്നെ തലൈവ എന്ന് വാഴ്‌ത്തിയ സംഭവവും മോദി സൂചിപ്പിച്ചു. നേതാവ് എന്നതിനുള്ള തമിഴ് വാക്കാണ് തലൈവ.- മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴയ ഭാഷയായ തമിഴ് ഇന്ത്യന്‍ ഭാഷയാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും സുദീര്‍ഘമായ കരഘോഷം.  

Tags: തിരുവള്ളുവര്‍ പ്രതിമപ്രധാനമന്ത്രി മോദിതമിഴ്നാട്തമിഴ് സാഹിത്യംThirukkuralതലൈവ.തിരുവള്ളുവരുടെമോദിഫ്രാന്‍സില്‍തമിഴ് ഭാഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.