Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആതുരദാസ് സ്വാമി കര്‍മ്മയോഗിയും രാജയോഗിയും: ഡോ. സി.വി. ആനന്ദബോസ്

ആതുരദാസ് സ്വാമിയുടെ പൂര്‍ണ്ണകായ പ്രതിമയ്‌ക്ക് മുമ്പില്‍ ദീപം തെളിച്ചശേഷം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 12:19 pm IST
in Kottayam
കുറിച്ചി ആതുരാശ്രമം സന്ദര്‍ശനത്തിനെത്തിയ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ആതുരദാസ് സ്വാമിയുടെ പൂര്‍ണ്ണകായ പ്രതിമയ്ക്ക് മുമ്പില്‍ ദീപം തെളിയിക്കുന്നു

കുറിച്ചി ആതുരാശ്രമം സന്ദര്‍ശനത്തിനെത്തിയ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ആതുരദാസ് സ്വാമിയുടെ പൂര്‍ണ്ണകായ പ്രതിമയ്ക്ക് മുമ്പില്‍ ദീപം തെളിയിക്കുന്നു

കുറിച്ചി: ആതുരദാസ് സ്വാമി കര്‍മ്മയോഗിയും രാജയോഗിയുമായിരുന്നെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. കുറിച്ചി ആതുരാശ്രമം സന്ദര്‍ശനത്തിനെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുരദാസ് സ്വാമിയുടെ പൂര്‍ണ്ണകായ പ്രതിമയ്‌ക്ക് മുമ്പില്‍ ദീപം തെളിച്ചശേഷം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. സ്വാമി രചിച്ച ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങിയ ഗവര്‍ണര്‍ സ്വന്തം പുസ്തകങ്ങളും ബംഗാളില്‍ നിന്നുള്ള മധുരപലഹാരങ്ങളും വിതരണം ചെയ്തു.  

അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, ലതികാ സുഭാഷ്, ഡോ.കെ.ആര്‍. ജനാര്‍ദ്ദനന്‍ നായര്‍, ഡോ. കെ.സി. മുരളീധരന്‍, ഡോ. ബിന്ദുകുമാരി സി., ഡോ. ടി.എന്‍. പരമേശ്വരക്കുറുപ്പ്, എം.എസ്. പത്മനാഭന്‍, സ്വാമി പരമാനന്ദ തീര്‍ത്ഥ, സ്വാമി ശിവാനന്ദ തീര്‍ത്ഥ, അഡ്വ. എ. ജയചന്ദ്രന്‍, ഡോ. ഇ. കെ. വിജയകുമാര്‍, ഡോ. എസ്. മാധവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Swami Athuradasആനന്ദബോസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുറിച്ചി ആതുരാശ്രമത്തില്‍ നടന്ന ആതുരദാസ് സ്വാമിയുടെ 112-ാം ജയന്തി ആഘോഷം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സ്വാമി ആതുരദാസ് ദുര്‍ബലവിഭാഗങ്ങളുടെ ഉന്നതിക്ക് പ്രവര്‍ത്തിച്ച വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

Kerala

ബംഗാള്‍ ഗവര്‍ണര്‍ ആദ്യമായി തലസ്ഥാനത്ത്: സ്വീകരണങ്ങള്‍ ഒഴിവാക്കി ഭിന്നശേഷിക്കാര്‍ക്കൊപ്പം

ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിര്‍ദിനാഘോഷങ്ങളുടെ ഉദ്ഘാടനം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് നിര്‍വഹിക്കുന്നു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, പഞ്ചായത്ത് പ്രസിഡന്റ് കെ. ജയന്‍, ആര്‍. സഹീറത്ത് ബീവി, സബീര്‍ തിരുമല സമീപം
Kerala

കുടുംബത്തിന് പ്രാധാന്യം ഇല്ലാതാകുന്നത് മൂല്യച്യുതി: സി.വി. ആനന്ദബോസ്

Literature

ശ്രീധരൻ പിള്ളയിലെ സാഹിത്യകാരനേ തിരിച്ചറിയാൻ അൽപ്പം വൈകി

ഡോ. സി.വി. ആനന്ദബോസ്
Article

കോവിഡിൻറെ രണ്ടാം വരവ്: ആവശ്യം പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ; പട്ടിണിയെ പടി കടത്തുക.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.