Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിട്ടുവീഴ്ചയ്‌ക്കില്ലെന്ന് പ്രഖ്യാപിച്ച് ഇ.പി. ജയരാജന്‍ അക്കാര്യം ഗോവിന്ദനോട് തന്നെ ചോദിക്കൂ

കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാതെ ഇപി തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുത്തതില്‍ എം.വി. ഗോവിന്ദന്‍ തന്റെ അതൃപ്തി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകിച്ച് ക്ഷണിക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നായിരുന്നു ഗോവിന്ദന്‍ പരസ്യമായി പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 12:47 am IST
in India

കണ്ണൂര്‍: കോഴിക്കോട് സിപിഎം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പൊതു സിവില്‍കോഡ് സെമിനാറില്‍ താന്‍ പങ്കെടുക്കാത്തതിനെ പറ്റി പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഗോവിന്ദനോട് തന്നെ ചോദിക്കണമെന്ന് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാതെ ഇപി തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുത്തതില്‍ എം.വി. ഗോവിന്ദന്‍ തന്റെ അതൃപ്തി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകിച്ച് ക്ഷണിക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നായിരുന്നു ഗോവിന്ദന്‍ പരസ്യമായി പ്രതികരിച്ചത്.

കോഴിക്കോട്ടെ സെമിനാര്‍ എല്‍ഡിഎഫ് നടത്തിയതായിരുന്നില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ അതില്‍ പങ്കെടുക്കണമെന്നു പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും ഇ പി ഇന്നലെ കണ്ണൂരില്‍ പറഞ്ഞു. അതില്‍ കേരളത്തില്‍  നിന്നുളള പിബി അംഗങ്ങളും പങ്കെടുത്തിട്ടില്ല. എം.എ. ബേബിയും വി.എസ്. വിജയരാഘവനും  

പിബി അംഗങ്ങളല്ലേ. അവര്‍ സെമിനാറില്‍ പങ്കെടുത്തിട്ടില്ല. പാര്‍ട്ടി സെക്രട്ടറിക്ക് എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ അദ്ദേഹത്തോട് നിങ്ങള്‍ തന്നെ ചോദിക്കണം. എനിക്ക് അതിനെ പറ്റിയൊന്നും പറയാനില്ല.

താന്‍ മുഖ്യമന്ത്രിയെ കണ്ടത് പരിഭവം പറയാനല്ലെന്നും ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സയായതിനാലാണ് കണ്ടത്. തിരുവനന്തപുരത്ത് പോയാല്‍ പതിവായി അദ്ദേഹത്തെ കാണാറുണ്ട്. മുഖ്യമന്ത്രിയുമായി വിവാദങ്ങള്‍ ചര്‍ച്ചചെയ്തിട്ടില്ല. രാഷ്‌ട്രീയമായി ഒരു പരിഭവവും ഇല്ല. അതൊക്കെ നിങ്ങള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. നിങ്ങള്‍ക്ക് ഇങ്ങനെയെന്തെങ്കിലും വേണം.  

തന്നോട് സജീവമാകണമെന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമുണ്ടോ. താന്‍ ഇപ്പോഴും സജീവമായി തന്നെയുണ്ട്.  കോഴിക്കോട് പൊതു സിവില്‍ കോഡിനെതിരെ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാതലങ്ങളിലും മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ഇനി നടക്കും. അവിടെയെല്ലാം എല്ലാ നേതാക്കളും പങ്കെടുക്കും.

സിവില്‍ കോഡിനെതിരെയുളള സെമിനാറുകള്‍ ഒരു തുടര്‍പ്രക്രിയയാണ്.  നേതൃത്വത്തിനോട് ഒരു അഭിപ്രായ ഭിന്നതയുമില്ല. താന്‍ കൂടിയുളളതാണ് സിപിഎം നേതൃത്വം. താന്‍ കണ്‍വീനറായപ്പോള്‍ പലരുടെയും ആഗ്രഹങ്ങള്‍ക്കനുസരിച്ച് എത്താന്‍ കഴിഞ്ഞിട്ടില്ല. തനിക്ക് പരിമിതികളുണ്ട്. അതനുസരിച്ച് മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുളളൂ. 20ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കും. താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെയെന്ന ചോദ്യം എന്തിനാണെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു.

Tags: keralamv govindancpmകേരള സര്‍ക്കാര്‍എല്‍ഡിഎഫ്‌ഇ.പി. ജയരാജന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.