Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടുംബത്തില്‍ ബുദ്ധി ഉള്ളവര്‍ ആരുമില്ലേ എന്നു കേന്ദ്രമന്ത്രി സുഖറാം ചോദിച്ചു: ദുരനുഭവം വിവരിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

മുന്‍കാല ബി.ജെ.പി ഇതര ഭരണകൂടങ്ങളുടെ രീതികളില്‍ നിന്ന് വ്യതിചലിച്ച് സേവനത്തിന് പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരില്‍ ചേരുകയാണ് ഇപ്പോഴത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 07:13 pm IST
in Kerala

തിരുവനന്തപുരം: സംരംഭകന്‍ എന്ന നിലയില്‍ താന്‍ തേരിട്ട ദുരനുഭവം വിവരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തെ ആദ്യത്തെ സ്വകാര്യ ടെലികോം കമ്പനി സ്ഥാപിക്കാനുള്ള പദ്ധതിയുമായി  90 കളുടെ ആദ്യത്തില്‍ അന്നത്തെ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു, വ്യക്തമായ പദ്ധതി രൂപരേഖയുമായി  ടെലികോം വകുപ്പ് സെക്രട്ടറിയെ  സമീപിച്ചപ്പോള്‍ മന്ത്രിയാണ് തീരുമാനിക്കേണ്ടത് അദ്ദേഹത്തെ കാണാനായിരുന്നു നിര്‍ദ്ദേശം.  അന്നത്തെ മന്ത്രി സുഖ്‌റാമിനെ  ഓഫീസില്‍ ചെന്നു കണ്ടു.  എല്ലാം വിവരിച്ചു കൊടുത്തു.  നാളെ വീട്ടില്‍ വന്ന്   കാണാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വീട്ടില്‍ പോയി. വളരെ ഉത്സാഹത്തോടെ  പദ്ധതിയെക്കുറിച്ച് വിവരിച്ചു. മൂന്നു തവണ മന്ത്രിയുടെ വീട്ടില്‍ കയറി ഇറങ്ങി. മൂന്നാം പ്രാവശ്യം മന്ത്രി ചോദിച്ചത് നിങ്ങളുടെ കുടുംബത്തില്‍ ബുദ്ധിയുള്ളവര്‍ ആരുമില്ലേ എന്നായിരുന്നു. ( അഴിമതികേസില്‍ പിടിക്കപ്പെട്ട സുഖറാം പിന്നീട് ജയിലിലായി)

സിവില്‍ സര്‍വ്വീസ് വിജയികളെ  ആദരിക്കുന്നതിനായി സങ്കല്‍പ് ഐഎഎസ്  സംഘടിപ്പിച്ച സാദരം  ചടങ്ങില്‍  മുഖ്യാതിഥിയായി  പങ്കെടുത്തുകൊണ്ടാണ് കേന്ദ്രമന്ത്രി തന്റെ അനുഭവം പറഞ്ഞത്.

മുന്‍കാല ബി.ജെ.പി ഇതര ഭരണകൂടങ്ങളുടെ രീതികളില്‍ നിന്ന് വ്യതിചലിച്ച് സേവനത്തിന് പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരില്‍ ചേരുകയാണ് ഇപ്പോഴത്തെ  സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാഷ്‌ട്രം ഇന്ന് അഭൂതപൂര്‍വമായ ഒരു പരിവര്‍ത്തന ഘട്ടത്തിലാണ്. ജനാധിപത്യത്തെ ബാധിച്ചിരുന്ന ഭരണപരമായ പോരായ്‌മകളുടെ പാരമ്പര്യം മാറ്റുന്നതില്‍ നിലവിലെ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ വിജയിക്കുന്നു.സേവനമെന്നത് ഈ ഗവണ്‍മെന്റിന്റെ ആഴത്തില്‍ വേരൂന്നിയ ഒരു സംസ്‌കാരമായി മാറിയിരിക്കുന്നു.  ഗവണ്‍മെന്റിനും പൗരന്മാര്‍ക്കും ഇടയില്‍ വിശ്വാസം വളര്‍ത്തുന്നതില്‍ ട്രസ്റ്റികള്‍ എന്ന നിലയില്‍ സിവില്‍ സര്‍വീസുകാര്‍ക്കുള്ള നിര്‍ണായക പങ്കുണ്ട്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഹരിയാന മുന്‍ ചീഫ് സെക്രട്ടറി ഡോ. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.. അഭിഭാഷക പരിഷത്ത് ദേശീയ വൈസ്പ്രസിഡന്റ് അഡ്വ. രാജേന്ദ്രന്‍, ജനം സിഇഒ ഗിരീഷ്‌മേനോന്‍, സംസ്‌കൃത കോളജ് അസി. പ്രൊഫ. ഡോ. ലക്ഷ്മിവിജയന്‍, ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.  

ഈ വര്‍ഷം കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടിയവരെയും അവരുടെ രക്ഷിതാക്കളെയും കേന്ദ്രമന്ത്രി പൊന്നാടയണിയിച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സി.വി. ഗോപിനാഥ്, ഡോ. കെ.പി. ഔസേപ്പ്, ഡോ. രാജശ്രീ എസ്. തമ്പി, സൈനിക ഉദ്യോഗസ്ഥരായിരുന്ന കേണല്‍ ആര്‍.ജി. നായര്‍, കേണല്‍ ഡിന്നി എന്നിവരെയും മന്ത്രി ആദരിച്ചു

Tags: Rajeev Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.