Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തക്കാളി വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം; ഞായറാഴ്ച മുതല്‍ നാഫെഡ് വഴിയും കണ്‍സ്യൂമര്‍ ഫെഡറേഷന്‍ വഴിയും കിലോയ്‌ക്ക് 80 രൂപയ്‌ക്ക് വിറ്റുതുടങ്ങി

തക്കാളി വില നൂറ് കടന്ന് കുതിച്ചതോടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കേന്ദ്ര ഇടപെടല്‍. ഞായറാഴ്ച മുതല്‍ നാഫെഡ് വഴിയും നാഷണല്‍ കോപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (എന്‍സിസിഎഫ്) വഴിയും തക്കാളി കിലോയ്‌ക്ക് 80 രൂപ വെച്ച് വിറ്റുതുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 07:10 pm IST
in India

ന്യൂദല്‍ഹി: തക്കാളി വില നൂറ് കടന്ന് കുതിച്ചതോടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കേന്ദ്ര ഇടപെടല്‍. ഞായറാഴ്ച മുതല്‍ നാഫെഡ് വഴിയും നാഷണല്‍ കോപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (എന്‍സിസിഎഫ്) വഴിയും തക്കാളി കിലോയ്‌ക്ക് 80 രൂപ വെച്ച് വിറ്റുതുടങ്ങി.  

നേരത്തെ കിലോയ്‌ക്ക് 90 രൂപ വിലയില്‍ വില്‍ക്കാനാണ് ധാരണ ഉണ്ടായിരുന്നതെങ്കിലും ഞായറാഴ്ച മുതല്‍ വില പത്ത് രൂപ കൂടി കുറച്ച് 80 രൂപയ്‌ക്ക് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇടപടൊന്‍ തുടങ്ങിയതോടെ തക്കാളിയുടെ മൊത്തവില കുറയാന്‍ തുടങ്ങി.  

തക്കാളി കിലോയ്‌ക്ക് 80 രൂപയായി വിതരണം ചെയ്തു തുടങ്ങിയതായി ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി അശ്വിനി കെ ചൗബേ പറ‍്ഞു. :

തക്കാളി വില സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തിയാണ് 90 രൂപയ്‌ക്ക് പകരം 80 രൂപയ്‌ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. ദല്‍ഹി, നോയ്ഡ, ലഖ്നൗ, കാണ്‍പൂര്‍, വാരണസി, പാറ്റ്ന, മുസാഫര്‍പൂര്‍, ആറ തുടങ്ങിയ നഗരങ്ങളില്‍ നാഫെഡ് വഴിയും എന്‍സിസിഎഫ് വഴിയും 80 രൂപയ്‌ക്ക് തക്കാളി വിറ്റുതുടങ്ങി.  

വൈകാതെ കൂടുതല്‍ നഗരങ്ങളിലേക്ക് ഈ സൗകര്യം വിപുലീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. തക്കാളി വില കിലോയ്‌ക്ക് 100 രൂപ കടന്ന് കുതിക്കാന്‍ ആരംഭിച്ചതോടെയാണ് ആന്ധ്ര, കര്‍ണ്ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ പച്ചക്കറി ചന്തകളില്‍ നിന്നും തക്കാളി വാങ്ങാന്‍ കേന്ദ്രം ആലോചിച്ചത്.  

ഉപഭോക്തൃകാര്യ വകുപ്പ് ശേഖരിച്ച കണക്കുകള്‍ പ്രകാരം തക്കാളി ഇന്ന് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ കിലോയ്‌ക്ക് 116 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. ഏറ്റവു കൂടിയ വില 250 രൂപ വരെയുണ്ട്. ചിലയിടത്ത് 25 രൂപയ്‌ക്കും വില്‍ക്കപ്പെടുന്നു. 

Tags: modi governmentTomatoനാഷണല്‍ കോപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍തക്കാളിപ്പഴങ്ങള്‍നാഫെഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

Health

വൃക്ക ആരോഗ്യത്തിനും എല്ലിന്റെയും മുടിയുടെയും ആരോഗ്യത്തിനും മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും തക്കാളി

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.