Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെ കേരളം സന്ദര്‍ശിക്കും

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സജ്ജമാക്കാനും ലക്ഷ്യമിട്ടുള്ള ഒരു പരിവര്‍ത്തന ശ്രമമായാണ് സങ്കല്‍പ്പ് പ്രവര്‍ത്തിക്കുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 01:51 pm IST
in Kerala

സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെ കേരളം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി  രാജീവ് ചന്ദ്രശേഖര്‍ ഞായറാഴ്‌ച്ച  തിരുവനന്തപുരം സന്ദര്‍ശിക്കും. നടപ്പു വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷകളില്‍ വിജയിച്ചവരെ ആദരിക്കുന്നതിനായി സങ്കല്‍പ് ഐഎഎസ്  കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സാദരം പരിപാടിയില്‍  മുഖ്യപ്രഭാഷണം നടത്തും. 

സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന സദസ്യരുമായി 9 വര്‍ഷങ്ങളിലെ മോദി സര്‍ക്കാരിന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍ അദ്ദേഹം വിശദീകരിക്കും. മോദി സര്‍ക്കാരിനു കീഴില്‍ സര്‍ക്കാര്‍ സംരംഭങ്ങള്‍  പൗരന്മാരില്‍ രാജ്യത്തോടുള്ള കടമയും ദേശസ്‌നേഹവും എങ്ങനെ പുനരുജ്ജീവിപ്പിച്ചുവെന്ന് അദ്ദേഹം ഊന്നിപ്പറയും. കാര്യക്ഷമമായ ഭരണവും രാജ്യത്തിന്റെ ക്ഷേമത്തിനായി നികുതിപ്പണത്തിന്റെ ഫലപ്രദമായ  വിനിയോഗവും ഉറപ്പാക്കിക്കൊണ്ട് ഈ വര്‍ഷങ്ങളില്‍ ഭരണ സംവിധാനം യാഥാര്‍ത്ഥ്യമാക്കിയ പരിവര്‍ത്തനങ്ങള്‍ അദ്ദേഹം എടുത്തുകാട്ടും.

2020ല്‍ ആരംഭിച്ച ദേശീയ സിവില്‍ സര്‍വീസസ് കപ്പാസിറ്റി ബില്‍ഡിംഗ് പദ്ധതിയായ മിഷന്‍ കര്‍മ്മയോഗിയുടെ പ്രാധാന്യവും മന്ത്രി എടുത്തുകാട്ടും. ഇന്ത്യന്‍ ബ്യൂറോക്രസിയെ നവീകരിക്കുന്നതിനും ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനും മതിയായ വൈദഗ്ധ്യമുള്ള  സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സജ്ജമാക്കാനും ലക്ഷ്യമിട്ടുള്ള ഒരു പരിവര്‍ത്തന ശ്രമമായാണ് സങ്കല്‍പ്പ്  പ്രവര്‍ത്തിക്കുന്നത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

Kerala

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Business

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.