Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആദിത്യന് നടന്‍ സുരേഷ് ഗോപിയുടെ വക വീല്‍വണ്ടി

തെരുവില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന മാവേലിക്കര വെട്ടിയാര്‍ മുഹമ്മദന്‍സ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്യന് സുരേഷ് ഗോപിയുടെ വകവീല്‍ വണ്ടി തഴക്കര ഗ്രാമപഞ്ചായത്തംഗങ്ങള്‍ കൈമാറി.തഴക്കര പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ അറന്നുറ്റിമംഗലം സന്തോഷ് ഭവനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറായ സതീഷിന്റെയും വീട്ടമ്മയായ അജിതയുടെയും മകന്‍ അദിത്യന്‍ തെരുവില്‍ പച്ചക്കറി കച്ചവടം ചെയ്യുന്നത് സോഷ്യല്‍മീഡിയ വഴിയാണ് സുരേഷ് ഗോപി അറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 08:29 pm IST
in Alappuzha
സുരേഷ് ഗോപി നല്‍കിയ വീല്‍വണ്ടിക്കുമുന്നില്‍ ആദിത്യനും കുടുംബവും

സുരേഷ് ഗോപി നല്‍കിയ വീല്‍വണ്ടിക്കുമുന്നില്‍ ആദിത്യനും കുടുംബവും

മാവേലിക്കര: തെരുവില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന മാവേലിക്കര  വെട്ടിയാര്‍ മുഹമ്മദന്‍സ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്യന് സുരേഷ് ഗോപിയുടെ വകവീല്‍ വണ്ടി തഴക്കര ഗ്രാമപഞ്ചായത്തംഗങ്ങള്‍ കൈമാറി.തഴക്കര പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ അറന്നുറ്റിമംഗലം സന്തോഷ് ഭവനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറായ സതീഷിന്റെയും വീട്ടമ്മയായ അജിതയുടെയും മകന്‍ അദിത്യന്‍ തെരുവില്‍ പച്ചക്കറി കച്ചവടം ചെയ്യുന്നത് സോഷ്യല്‍മീഡിയ വഴിയാണ് സുരേഷ് ഗോപി അറിയുന്നത്.  

ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നിത്തല ഗ്രാമപഞ്ചായത്തംഗവും അപ്പര്‍ കുട്ടനാട് കാര്‍ഷികവികസന സമിതി ചെയര്‍മാനുമായ ഗോപന്‍ ചെന്നിത്തലയോട് വിവരങ്ങള്‍ തിരക്കി അറിയിക്കുവാന്‍ പറഞ്ഞു. ആദിത്യന്‍. സഹോദരന്‍ അഖില്‍, സതീഷിന്റെ അമ്മ മണി 18 വര്‍ഷമായി തെരുവോരത്ത് പച്ചക്കറി കച്ചവടം ചെയ്താണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. മണിയുടെ ഭര്‍ത്താവ് ശശിധരന്‍ പത്തുവര്‍ഷമായി മാനസികവിഭ്രാന്തിയെ തുടര്‍ന്ന് ചികിത്സയിലാണ്. 

സുരേഷ് ഗോപി നല്‍കിയ വീല്‍വണ്ടിയില്‍ തഴക്കരഗ്രാമപഞ്ചായത്തംഗങ്ങള്‍  നിറയെ പച്ചക്കറിയോടെയാണ് വണ്ടി ആദിത്യന് സമ്മാനിച്ചത്. തഴക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ ബീനവിശ്വകുമാര്‍, സുമേഷ്, ലതികസുരേഷ്, സിന്ധു ബിനു, ചെന്നിത്തല ഗ്രാമപഞ്ചായത്തംഗവും അപ്പര്‍കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്‍മാനുമായ ഗോപന്‍ ചെന്നിത്തല, ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ശിവരാജന്‍ ഉമ്പര്‍നാട്, പൊതുപ്രവര്‍ത്തകരായ സുജിത്ത് വെട്ടിയാര്‍, സുരേഷ് കുമാര്‍, ആദിത്യന്റെ മാതാപിതാക്കളായ അറന്നുറ്റിമംഗലം സന്തോഷ് ഭവനത്തില്‍ സതീഷ്‌കുമാര്‍,അജിത, അമ്മുമ്മമണി നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: keralaMavelikarasureshgopiവീല്‍ വണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.