Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സംസ്ഥാനത്ത് അരിവിലയും കുതിക്കുന്നു; കരിഞ്ചന്തയില്‍ പൂഴ്‌ത്തിവെപ്പ് വ്യാപകം

കഴിഞ്ഞമാസം വരെ 42 - 45 രൂപയായിരുന്ന മട്ടയരിക്ക് 52 രൂപയും 35-38 രൂപയുണ്ടായിരുന്ന കുറുവക്ക് 40-42 രൂപയും 45-48 രൂപയുണ്ടായിരുന്ന ഉണ്ടമസൂരി (ബോധന) ക്ക് 50-52 രൂപയുമായി. 32 രൂപയുണ്ടായിരുന്ന പച്ചരിക്ക് 36-38 രൂപയായിട്ടുണ്ട്. മാര്‍ക്കറ്റുകളിലും അരിക്കടകളിലും അല്പം വിലക്കുറവുണ്ടെങ്കിലും ചില്ലറ വില്‍പ്പന ശാലകളില്‍ വില കൂടുതലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 04:25 pm IST
inPalakkad

പാലക്കാട്: സംസ്ഥാനത്ത് പലവ്യഞ്ജനത്തിനും പച്ചക്കറിക്കും ഒപ്പം അരിവിലയും കുതിക്കുന്നു. അയല്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് ഇതിനുകാരണം. ഇത് മുതലെടുത്ത് കരിഞ്ചന്തയില്‍ പൂഴ്‌ത്തിവെപ്പ് വ്യാപകമാകുന്നു. പരിശോധനാ സംവിധാനവുമില്ല. ഇക്കണക്കിന് ഓണമാകുമ്പോഴേക്കും വില പിടിച്ചുനിര്‍ത്താനാവാത്ത സ്ഥിതിയിലാവും.

കഴിഞ്ഞമാസം വരെ 42 – 45 രൂപയായിരുന്ന മട്ടയരിക്ക് 52 രൂപയും 35-38 രൂപയുണ്ടായിരുന്ന കുറുവക്ക് 40-42 രൂപയും  45-48 രൂപയുണ്ടായിരുന്ന ഉണ്ടമസൂരി (ബോധന) ക്ക് 50-52 രൂപയുമായി. 32 രൂപയുണ്ടായിരുന്ന പച്ചരിക്ക് 36-38 രൂപയായിട്ടുണ്ട്. മാര്‍ക്കറ്റുകളിലും അരിക്കടകളിലും അല്പം വിലക്കുറവുണ്ടെങ്കിലും ചില്ലറ വില്‍പ്പന ശാലകളില്‍ വില കൂടുതലാണ്.  

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും സബ്‌സിഡി ഇനത്തില്‍ 25 രൂപക്ക് 10 കിലോ അരി ലഭ്യമാണെങ്കിലും ഇത്തരം വിലക്കയറ്റമുള്ള സാഹചര്യങ്ങളില്‍ ജയ, കുറുവാ എന്നീ അരികള്‍ ലഭ്യമാകുന്നില്ല. മാത്രമല്ല, 10 കിലോ അരി ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡുമായി മാസത്തില്‍ രണ്ടുതവണ പോകേണ്ട സ്ഥിതിയാണ്. മാര്‍ക്കറ്റുകളില്‍ കയറ്റിയിറക്കു കൂലിയും ലോറികളുടെ വാടകവര്‍ധനവും വിലക്കയറ്റത്തിന് കാരണമാകുന്നു. കേരളത്തിന് ആവശ്യമായ അരിയില്‍ ഭൂരിഭാഗവും എത്തുന്നത് ആന്ധ്രയില്‍നിന്നാണ്.

സബ്‌സിഡിയിനത്തില്‍ അരി നല്‍കുന്നതിനായി 4000 ടണ്‍ ജയ അരിയാണ് സപ്ലൈകോ വാങ്ങുന്നതെന്നതിനാല്‍ 25 രൂപക്കും കാര്‍ഡില്ലാതെ 38 രൂപക്കും അരി നല്‍കുന്നുണ്ടെങ്കിലും ജയ എന്ന പേരില്‍ വിപണിയില്‍ ലഭ്യമായ ആന്ധ്രാ അരിക്ക് നിലവില്‍ 50 രൂപയിലധികമാണ്. റേഷന്‍ കട വഴി നീല, പിങ്ക്, വെള്ള കാര്‍ഡുകള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറച്ചതിനാല്‍ വിപണിയിലെ അരിക്ക് നല്ല ഡിമാന്റാണ്. റേഷന്‍ കടകള്‍ വഴി നല്‍കുന്ന മട്ട, പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവ വിപണിയില്‍ ഉയര്‍ന്ന വിലക്ക് നല്‍കുന്നവരുമുണ്ട്.  

കേരളത്തിലെ അരി ക്ഷാമം മുതലെടുത്ത് തമിഴ്‌നാട്ടില്‍ നിന്നും റേഷനരിക്കടത്തും സജീവമാണ്. ആന്ധ്രയിലെ ഗോദാവരിയില്‍ നിന്നുമാണ് കേരളത്തിലേക്ക് ധാരാളം ജയ അരിയെത്തുന്നത്. ഇതിനുപുറമെ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും അരിയെത്തുന്നുണ്ട്. സേലം, ട്രിച്ചി, ഉടുമല്‍പ്പേട്ട എന്നിവടങ്ങളിലെ റൈസ് മണ്ടി (അരി ഏജന്റ്) കളാണ് കേരളത്തിലേക്കുള്ള അരി കയറ്റുമതി നിയന്ത്രിക്കുന്നത്. അരിയുടെ വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.

Tags: keralaഅരിprice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.