Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഐഎസ് ആര്‍ഒയെയും ശാസ്ത്രജ്ഞരെയും അഭിനന്ദിച്ച് അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും അനുപം ഖേറും

ചന്ദ്രനിലേക്ക് പര്യവേക്ഷണ പേടകം അയക്കുന്ന ചന്ദ്രയാന്‍ 3 ദൗത്യത്തോട് അനുബന്ധിച്ച് ഐഎസ് ആര്‍ഒയെയും ശാസ്ത്രജ്ഞരെയും അഭിനന്ദിച്ച് ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും അനുപം ഖേറും. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് വിക്ഷേപണം നടക്കുന്നതിന് മുന്‍പും താരങ്ങള്‍ ഐഎസ് ആര്‍ഒയെയും ശാസ്ത്രജ്ഞരെയും ആശംസകള്‍ അറിയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 03:50 pm IST
inIndia

മുംബൈ: ചന്ദ്രനിലേക്ക് പര്യവേക്ഷണ പേടകം അയക്കുന്ന  ചന്ദ്രയാന്‍ 3 ദൗത്യത്തോട് അനുബന്ധിച്ച്   ഐഎസ് ആര്‍ഒയെയും ശാസ്ത്രജ്ഞരെയും അഭിനന്ദിച്ച് ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും അനുപം ഖേറും. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് വിക്ഷേപണം നടക്കുന്നതിന് മുന്‍പും താരങ്ങള്‍ ഐഎസ് ആര്‍ഒയെയും ശാസ്ത്രജ്ഞരെയും ആശംസകള്‍ അറിയിച്ചിരുന്നു.  

“ജംണ്ഡാ ഊംചാ രഹേ ഹമാരാ”….എന്നാണ് അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചത്.  

“ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സമയമായി…ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞര്‍ക്കും നന്മകള്‍ നേരുന്നു. നിങ്ങള്‍ക്ക് വേണ്ടി കോടിക്കണക്കിന് ഹൃദയങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.”- അക്ഷയ് കുമാര്‍ എഴുതി.  

മാത്രമല്ല, ചന്ദ്രയാന്‍ 2ന്റെ സോഫ്റ്റ്ലാന്‍റിംഗില്‍ വന്ന പിഴവിനെ തള്ളിക്കളഞ്ഞുകൊണ്ട് ശാസ്ത്രജ്ഞര്‍ക്ക് ആവേശം പകര്‍ന്ന് അക്ഷയ് കുമാര്‍ ഇത്ര കൂടി കുറിച്ചു “പരീക്ഷണമില്ലാതെ ശാസ്ത്രമില്ല. ചിലപ്പോള്‍ നമ്മള്‍ ജയിക്കും. ചിലപ്പോള്‍ നമ്മള്‍ പഠിയ്‌ക്കും. ഐഎസ് ആര്‍ഒയിലെ പ്രതിഭാശാലികള്‍ക്ക് വന്ദനം. “

“ചന്ദ്രനോളം എത്തുന്ന ആവേശത്തിരയാണ്. ചന്ദ്രയാന്‍ 3ന് അഭിനന്ദനം. ഇന്ത്യയുടെ സാങ്കേതിക ശക്തി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നത് കാണാന്‍ ഇനിയും ക്ഷമയില്ല. യാത്ര സുഗമമാകട്ടെ.”- സുനില്‍ ഷെട്ടി കുറിച്ചു.  

ഐഎസ് ആര്‍ഒ എന്നെഴുതിയ തൊപ്പി ധരിച്ചുള്ള സ്വന്തം ഫോട്ടോ പങ്കുവെച്ചാണ് നടന്‍ രിതേഷ് ദേശ്മുഖ് ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത്.  

Tags: ചന്ദ്രയാന്‍ 3ISROസുനില്‍ ഷെട്ടിSunilഅക്ഷയ് കുമാര്‍അനുപം ഖേര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.