Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; പകരം എത്തുന്നത് പ്രിതം കോട്ടാല്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയിലേക്ക് എത്തുകയാണ് സഹല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 01:30 pm IST
in Football

 കൊച്ചി :  കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ് ക്ലബ് വിട്ടു.ഇക്കാര്യം ക്ലബ് അധികൃതര്‍   സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. മോഹന്‍ ബഗാനിലേക്ക് ആണ്  സഹല്‍ പോകുന്നത്. സഹല്‍ പോകുന്നതിന് പകരം 90  ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ഫീയും ട്രാന്‍സ്ഫര്‍ ഫീയും ഒപ്പം പ്രിതം കോട്ടാലിനെയും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും.  

രാജ്യത്ത് ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയിലേക്ക് എത്തുകയാണ് സഹല്‍. സഹലിന് പ്രതിവര്‍ഷം 2.5 കോടി രൂപയാണ്  വേതനമായി മോഹന്‍ ബഗാന്‍ നല്‍കുന്നത്.

സഹല്‍ അബ്ദുല്‍ സമദ് മൂന്ന്  വര്‍ഷത്തെ കരാറാണ് മോഹന്‍ ബഗാനുമായി  ഒപ്പുവയ്‌ക്കുക. ഇതിനൊപ്പം രണ്ട്  വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാനുള്ള വ്യവസ്ഥയും  ഉണ്ട്. പ്രിതം കോട്ടാല്‍ ബ്ലാസ്റ്റേഴ്‌സില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ ആകും ഒപ്പുവക്കുന്നത്. താരത്തിന് രണ്ട് കോടി രൂപ ആകും  വേതനം എന്നും റിപ്പോര്‍ട്ടുണ്ട്.

ദല്‍ഹി ഡൈനാമോസില്‍ നിന്ന് 2018ല്‍ ആണ് പ്രിതം മോഹന്‍ ബഗാനിലേക്ക് എത്തിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ ഇടം പിടിച്ചിട്ടുളള  പ്രിതം നേരത്തേ  ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്.

Tags: മോഹന്‍ ബഗാന്‍കേരള ബ്ലാസ്റ്റേഴ്‌സ്പ്രിതം കോട്ടാല്‍സഹല്‍ അബ്ദുള്‍ സമദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രീ-സീസണ്‍ തയാറെടുപ്പ്: കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് തിരിക്കും

Football

ചരിത്രത്തിലെ ആദ്യ കേരള ഡര്‍ബി; ഗോകുലം കേരള കേരള ബ്ലാസ്‌റ്റേസിനെ പരാജയപ്പെടുത്തി

Football

ഡ്യൂറന്‍ഡ് കപ്പില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ്-ഗോകുലം പോര്

Football

ഡ്യൂറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; 13 ന് ആദ്യ മത്സരം ഗോകുലം കേരളയ്‌ക്കെതിരെ

ഡുറാന്റ് കപ്പ് ഉദ്ഘാടന മത്സരത്തിടെ രണ്ടാം ഗോള്‍ നേടിയത് ആഘോഷിക്കുന്ന മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ടീം
Football

ഡുറാന്റ് കപ്പ്: മോഹന്‍ ബഗാന്‍ സുപ്പര്‍ ജയന്റ്‌സിന് തകര്‍പ്പന്‍ തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.