Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിക്ഷയുടെ ഏറ്റക്കുറച്ചില്‍ സംബന്ധിച്ച് അഭിപ്രായമില്ല: പ്രൊഫ. ടി.ജെ. ജോസഫ്‌

ചില ആളുകളുടെ പ്രാകൃതമായ വിശ്വാസ സംഹിതകളുടെ പേരില്‍ ആക്രമിക്കപ്പെട്ടു. അതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിക്കുകയോ കഷ്ടപ്പെടുത്തുകയോ ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. ആക്രമിച്ച സമയത്ത് സ്ഥാപനം ജോലിയില്‍നിന്ന് പിരിച്ചുവിട്ടത് വിഷമമുണ്ടാക്കി. എന്നാല്‍ അക്കാലം കഴിഞ്ഞു. നഷ്ടപരിഹാരം തരികയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്,'' അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 12:14 am IST
in Kerala

കൊച്ചി: ശിക്ഷ കൂടിപ്പോയോ കുറഞ്ഞുപോയോ എന്നതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. പ്രാകൃത വിശ്വാസങ്ങളില്ലാത്ത ആധുനിക ലോകമാണ് താന്‍ സ്വപ്‌നം കാണുന്നതെന്നും കൈവെട്ടു കേസിലെ ശിക്ഷാവിധി കേട്ട ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. ”ഈ കേസിലെ എന്റെ ഉത്തരവാദിത്തം സാക്ഷിമൊഴി നല്കുക എന്നതു മാത്രമായിരുന്നു. പ്രതികള്‍ക്ക് എന്ത് ശിക്ഷ കിട്ടിയാലും അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ശിക്ഷ കൂടിപ്പോയോ കുറഞ്ഞോ എന്നൊക്കെയുള്ള കാര്യങ്ങള്‍ നിയമ പണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പ്രധാന പ്രതി പിടിയിലാവാത്തത് അന്വേഷണ സംഘത്തിന്റെ പോരായ്‌മ കൊണ്ടോ പ്രതി സമര്‍ഥനായതുകൊണ്ടോ പ്രതിയെ സംരക്ഷിക്കുന്നവര്‍ സ്വാധീനമുള്ളവരായതുകൊണ്ടോ ആവാം.  

ചില ആളുകളുടെ പ്രാകൃതമായ വിശ്വാസ സംഹിതകളുടെ പേരില്‍ ആക്രമിക്കപ്പെട്ടു. അതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിക്കുകയോ കഷ്ടപ്പെടുത്തുകയോ ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. ആക്രമിച്ച സമയത്ത് സ്ഥാപനം ജോലിയില്‍നിന്ന് പിരിച്ചുവിട്ടത് വിഷമമുണ്ടാക്കി. എന്നാല്‍ അക്കാലം കഴിഞ്ഞു. നഷ്ടപരിഹാരം തരികയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്,” അദ്ദേഹം പറഞ്ഞു.

”പ്രാകൃതം, മതനീതി  നടപ്പാക്കാനുള്ള ശ്രമം”

കൊച്ചി: പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ ശിക്ഷ വിധിച്ച എന്‍ഐഎ കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങള്‍. അധ്യാപകന്റെ കൈ വെട്ടിയതിലൂടെ മതനീതി നടപ്പാക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. അധ്യാപകന്‍ ചെയ്തത് മതനിന്ദയാണെന്ന് പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കി. ഭീകരവാദ പ്രവര്‍ത്തനമാണ് നടന്നതെന്നും പ്രതികളുടെ പ്രവൃത്തി മത സൗഹാര്‍ദത്തിന് പോറലേല്‍പ്പിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.  

പ്രതികളുടെ പ്രവൃത്തി പ്രാകൃതമെന്നു വിശേഷിപ്പിച്ച കോടതി സമാന സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്നും പറഞ്ഞു. പ്രതികള്‍ക്ക് മാനസാന്തരമുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. ടി.ജെ. ജോസഫ് അനുഭവിച്ച ശാരീരിക-മാനസിക പ്രശ്നങ്ങള്‍ അതിഭീകരമാണ്. ഭാര്യയുടെ വിയോഗം സൃഷ്ടിച്ച മാനസികാഘാതത്തില്‍നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ചോദ്യ പേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി താലിബാന്‍ രീതിയില്‍ വെട്ടി മാറ്റിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവച്ചു. കേരളത്തില്‍ നടന്ന താലിബാന്‍ ശൈലിയിലുള്ള ആദ്യത്തെ ആക്രമണമായിരുന്നു പ്രൊഫ. ജോസഫിനുനേരേ ഉണ്ടായത്.

Tags: keralapfijusticeattacksdpiT.J Joseph
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.