Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഗ്രീന്‍ഫീല്‍ഡ് ഹൈവെ: ഭൂമി ഏറ്റെടുക്കല്‍ അന്തിമഘട്ടത്തില്‍

പ്രസ്തുത പാക്കേജ് തുക വര്‍ധിപ്പിച്ച് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ പദ്ധതികളില്‍ അനുവദിക്കുന്ന ഉയര്‍ന്ന പുനരധിവാസ പാക്കേജ് തുക ഗ്രീന്‍ഫീല്‍ഡ് ഹൈവെക്കായുള്ള ഭൂമി ഏറ്റെടുക്കലിനും നല്‍കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 04:36 pm IST
in Palakkad

പാലക്കാട്: നിര്‍ദിഷ്ട പാലക്കാട് – കോഴിക്കോട് 966 ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്‌ക്കായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കളക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് റിസെറ്റില്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു.  

പ്രസ്തുത പാക്കേജ് തുക വര്‍ധിപ്പിച്ച് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ പദ്ധതികളില്‍ അനുവദിക്കുന്ന ഉയര്‍ന്ന പുനരധിവാസ പാക്കേജ് തുക ഗ്രീന്‍ഫീല്‍ഡ് ഹൈവെക്കായുള്ള ഭൂമി ഏറ്റെടുക്കലിനും നല്‍കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ഒമ്പത് വില്ലേജുകളിലെ വ്യക്തിഗത നഷ്ടപരിഹാര വിലനിര്‍ണയം പൂര്‍ത്തിയാക്കുകയും അത് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അനുമതിക്കായി നല്‍കുകയും ചെയ്തു.  

മുഴുവന്‍ വില്ലേജുകളുടെയും വ്യക്തിഗത നഷ്ടപരിഹാര വിലനിര്‍ണയം ആഗസ്ത് 15നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. വ്യക്തിഗത നഷ്ടപരിഹാര വിലനിര്‍ണയം പൂര്‍ത്തിയായിട്ടുള്ള വില്ലേജുകളില്‍ എന്‍എച്ച്എഐയുടെ അനുമതി ലഭ്യമായ ഉടന്‍തന്നെ നഷ്ടപരിഹാര തുക വിതരണം ആരംഭിക്കും.

ഏറ്റെടുക്കുന്ന നിര്‍മിതികള്‍ക്ക് അവയുടെ കാലപ്പഴക്കം പരിഗണിക്കാതെയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് സമാനമായ ഭൂമികളുടെ വിലയാധാരങ്ങളില്‍ ഏറ്റവും വില കൂടിയ ആധാരങ്ങളുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ഭൂമിക്ക് വില കണക്കാക്കുന്നത്. ഇപ്രകാരം വീടും സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുമെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

ഭാഗികമായി ഏറ്റെടുക്കുന്ന കെട്ടിടങ്ങള്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നല്‍കാവുന്നതാണോ എന്ന് പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പുന:പരിശോധന നടത്തി തീരുമാനമെടുക്കണമെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി നിര്‍ദേശിച്ചു. പ്രസ്തുത നിര്‍ദേശം പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാമെന്ന് എല്‍.എ.എന്‍.എച്ച്. ഡെപ്യൂട്ടി കളക്ടര്‍ ജോസഫ് സ്റ്റീഫന്‍ റോബി യോഗത്തില്‍ അറിയിച്ചു.  

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ. പ്രഭാകരന്‍ എംഎല്‍എ, അഡ്വ. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ, വിവിധ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ ഒ.വി ആല്‍ഫ്രഡ്, എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ പി.ഡി. ബിപിന്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: പാലക്കാട്ഫൈനല്‍ഗ്രീന്‍ഫീല്‍ഡ് ഹൈവെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

സഹതാരങ്ങള്‍ക്കൊപ്പം ലയണല്‍ മെസി ഗോള്‍ നേട്ടം ആഘോഷിക്കുന്നു
Football

ലീഗ്‌സ് കപ്പ്: ഗോളടി തുടര്‍ന്ന് മെസി; ഇന്റര്‍ മിയാമി ഫൈനലില്‍

Football

വനിതാ ലോകകപ്പ് : സ്‌പെയിന്‍ ഫൈനലില്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.