Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദ്യോക്കോവിച്ച് സെമിയില്‍: വിംബിള്‍ഡണ്‍ തനിക്കെന്ന് ഇതിഹാസതാരം

'അഹങ്കാരം പറയുകയല്ല, ചാമ്പ്യന്‍ഷിപ്പിലെ ഫേവററ്റ് തീര്‍ച്ചയായും ഞാനാണ്. വിംബിള്‍ഡണിന്റെ മുന്‍ നാല് അവസരങ്ങളില്‍ ഞാന്‍ നേടിയ ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ കിരീടം എനിക്കുതന്നെ എന്നു കരുതുന്നു' ജോക്കോവിച്ച് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 10:13 pm IST
in Sports

ലണ്ടന്‍ : ഇത്തവണത്തെ വിംബിള്‍ഡണ്‍ കിരീടം തനിക്കു തന്നെ എന്ന് സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ദ്യോക്കോവിച്ച്. വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് വിജയിക്കാന്‍ താനാണ് ഏറ്റവും യോഗ്യനെന്ന്  സെമിയില്‍ കടന്ന ജോക്കോവിച്ച് പറഞ്ഞു.

‘അഹങ്കാരം പറയുകയല്ല, ചാമ്പ്യന്‍ഷിപ്പിലെ ഫേവററ്റ് തീര്‍ച്ചയായും ഞാനാണ്. വിംബിള്‍ഡണിന്റെ മുന്‍ നാല് അവസരങ്ങളില്‍ ഞാന്‍ നേടിയ ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ കിരീടം എനിക്കുതന്നെ എന്നു കരുതുന്നു’ ജോക്കോവിച്ച് പറഞ്ഞു

ക്വാര്‍ട്ടര്‍ ഫൈനലില്‍  റഷ്യയുടെ ആന്ദ്രേ റുബ്ലേവിനെതിയാണ് 4-6, 6-1, 6-4, 6-3 എന്ന സ്‌കോറിന് തോല്‍പിച്ചത്. സെമി ഫൈനല്‍ പ്രവേശനത്തിലൂടെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്ഥാപിച്ച വലിയൊരു റെക്കോഡിനൊപ്പമെത്താന്‍ ദ്യോക്കോവിച്ചിന് സാധിച്ചു. ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം സെമി ഫൈനല്‍ പ്രവേശനം നേടിയ പുരുഷതാരം എന്ന ഫെഡററുടെ റെക്കോഡിനൊപ്പം ദ്യോക്കോവിച്ചെത്തി. താരത്തിന്റെ 46ാം ഗ്രാന്‍ഡ്സ്ലാം സെമി ഫൈനല്‍ പ്രവേശനമാണിത്.

24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം, ലണ്ടനിലെ തുടര്‍ച്ചയായ അഞ്ചാം കിരീടം, എട്ടാം വിംബിള്‍ഡണ്‍ വിജയത്തിന്റെ റെക്കോര്‍ഡ് എന്നിവയായിരിക്കും രണ്ടുകളികള്‍കൂടി ജയിച്ചാല്‍  ദ്യോക്കോവിച്ച് സ്വന്തമാക്കുക. നിലവില്‍ ലോകത്തിലേറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരം എന്ന റെക്കോഡ് ദ്യോക്കോവിച്ചിന്റെ പേരിലാണ്. സെമിയില്‍ ഇറ്റലിയുടെ ജാനിക് സിന്നറിനാണ് എതിരാളി.

ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്യാംതെക്കിനെ വീഴ്‌ത്തി യുക്രെയ്ന്‍ താരം എലിന സ്വിറ്റോലിന വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ കടന്നു. 7-5,6-7,6-2 എന്ന സ്‌കോറിനാണ് സ്വിറ്റോലിനയുടെ ജയം. കഴിഞ്ഞ വര്‍ഷം അമ്മ ആയതിനുശേഷം കോര്‍ട്ടില്‍ നിന്നു വിട്ടുനിന്ന സ്വിറ്റോലിന മത്സരടെന്നിസിലേക്കു തിരിച്ചെത്തിയത് ഈ ഏപ്രിലിലാണ്. പിന്നാലെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തിയ സ്വിറ്റോലിന വിമ്പിള്‍ഡനിലും കുതിപ്പു തുടര്‍ന്നു. സെമിയില്‍ ചെക്ക് റിപ്പബ്ലിക് താരം മാര്‍കേറ്റ വോന്‍ഡ്രസോവയാണ് സ്വിറ്റോലിനയുടെ എതിരാളി. ക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരം ജെസിക്ക പെഗുലയെയാണ് വോന്‍ഡ്രസോവ തോല്‍പിച്ചത് (64,26,64).

Tags: ഐഎസ്നൊവാക് ജോക്കോവിച്ച്വിംബിള്‍ഡന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.