Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോപണ വിധേയന്‍ ശിശുക്ഷേമ സമിതിയുടെ ട്രഷറര്‍ സ്ഥാനത്ത് തുടരുന്നു

സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷര്‍ കെ.ജയപാലനെ ബാലസംഘം ജില്ലാകണ്‍വീനര്‍ സ്ഥാനത്ത് നിന്നും സിപിഎം നീക്കിയത് ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗമായ പെണ്‍കുട്ടിയുടെ പരാതിയിലെന്ന് സൂചന. പെണ്‍കുട്ടിയുടെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ശിശുക്ഷേമ സമിതി ട്രഷറര്‍ സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധം. പരാതി ഉയര്‍ന്നതോടെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 12:47 am IST
in Kerala

തിരുവനന്തപുരം:  സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷര്‍ കെ.ജയപാലനെ ബാലസംഘം ജില്ലാകണ്‍വീനര്‍ സ്ഥാനത്ത് നിന്നും സിപിഎം നീക്കിയത് ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗമായ പെണ്‍കുട്ടിയുടെ പരാതിയില്‍  . പെണ്‍കുട്ടിയുടെ പരാതി  ഉയര്‍ന്ന സാഹചര്യത്തില്‍ ശിശുക്ഷേമ സമിതി ട്രഷറര്‍ സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധം. പരാതി ഉയര്‍ന്നതോടെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കുകയായിരുന്നു.

കുട്ടികളുടെ അവകാശ സംരക്ഷണരംഗത്ത് പ്രവൃത്തി പരിചയം ഉള്ളവര്‍ക്കാണ് ശിശുക്ഷേമസമിതിയില്‍ അംഗത്വം ലഭിക്കുന്നത്. ബാലസംഘത്തിന്റെ പ്രവൃത്തി പരിചയത്തിലാണ് ജയപാലന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ തുടരുന്നത്. അതേ ബാലസംഘത്തില്‍ നിന്നുതന്നെയുള്ള പെണ്‍കുട്ടിയുടെ പരാതിയില്‍ മാറ്റി നിര്‍ത്തിയ ആളെ ശിശുക്ഷേമ സമിതിപോലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലെ ഭരണരംഗത്ത് നിര്‍ത്താനാകില്ല.  

കൂടാതെ ജയപാലനെതിരെ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വേനല്‍ത്തുമ്പി കലാജാഥയ്‌ക്ക് വേണ്ടി പിരിച്ചെടുത്ത പണത്തിന്റെ കണക്കില്‍ ക്രമക്കേടുണ്ടെന്ന്  

പരാതി ഉയര്‍ന്നതോടെ സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി യോഗത്തില്‍ എത്തിയിരുന്നു.  വേനല്‍ത്തുമ്പി കലാജാഥയ്‌ക്ക് വേണ്ടി ഏര്യാകമ്മറ്റികളില്‍ നിന്നും പിരിച്ചെടുത്ത തുകയിലും ചെലവഴിച്ചലുമടക്കം ക്രമക്കേടുണ്ടെന്നാണ് സൂചന.ഇക്കാര്യം പരിശോധിക്കാമെന്നും കമ്മറ്റിയില്‍ സിപിഎം ജില്ലാ സെക്രട്ടറി ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാലസംഘത്തില്‍നിന്നുള്ള തുടര്‍ച്ചയായ പരാതികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ജയപാലിനെ കണ്‍വീനര്‍ സ്ഥാനത്തു നിന്നു മാറ്റിയത്.

ശിശുക്ഷേമസമിതിയില്‍ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യേണ്ട ആളാണ് ട്രഷറര്‍. സാമ്പത്തിക ക്രമക്കേട് ആരോപണം നിലനില്‍കുന്ന ആള്‍ ആസ്ഥാനത്ത് തുടരുന്നത് ശിശുക്ഷേമസമിതിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. പേരൂര്‍ക്കട ഏരിയാ കമ്മിറ്റി അംഗമായ ജയപാലിനെ മുട്ടട ഉപതിരഞ്ഞെടുപ്പില്‍ വോട്ടുകുറഞ്ഞതിന്റെ പേരില്‍ പാര്‍ട്ടി താക്കീതും ചെയ്തിരുന്നു. കൂടാതെ ശിശുക്ഷേമസമിതിയിലെ ദത്ത് വിവാദം പാര്‍ട്ടിക്ക് വേണ്ടി അന്വേഷിച്ചതും ജയപാലും സംഘവുമായിരുന്നു. അതേസമയം സംസ്ഥാന ശിശുക്ഷേമസമിതി ട്രഷര്‍ സ്ഥാനം കൂടി ഉള്ളതിനാലാണ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയുള്ള വിശദീകരണം.

Tags: തിരുവനന്തപുരംകുറ്റാരോപിതന്‍childWelfareശിശുക്ഷേമ സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Kerala

ഒരു വയസുള്ള കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് കടന്ന യുവതിക്കായി അന്വേഷണം ഊർജ്ജിതം

Kerala

ബാലസദനത്തില്‍ നിന്ന് കാണാതായ കുട്ടിയെ 8 മാസത്തിന് ശേഷം കണ്ടെത്തി

Kerala

9 വയസുകാരന്‍ ബസിടിച്ച് മരിച്ച സംഭവം: ഒളിവില്‍ ആയിരുന്ന ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.