Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗുരുദേവ ജയന്തി: ശിവഗിരിയില്‍ ഒരുക്കങ്ങളായി

169-ാത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ശിവഗിരിയില്‍ തുടക്കമായി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 12:34 am IST
inSamskriti
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളെപ്പറ്റി ആലോചിക്കാന്‍ ശിവഗിരിയില്‍ ചേര്‍ന്ന യോഗത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷ പ്രസംഗം നടത്തുന്നു. സ്വാമി വിദ്യാനന്ദ, സ്വാമി അസംഗാനന്ദ ഗിരി, കെ.എം. ലാജി, വര്‍ക്കല കഹാര്‍, സ്മിത സുന്ദരേശന്‍, സ്വാമി ബോധിതീര്‍ത്ഥ എന്നിവര്‍ സമീപം.

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളെപ്പറ്റി ആലോചിക്കാന്‍ ശിവഗിരിയില്‍ ചേര്‍ന്ന യോഗത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷ പ്രസംഗം നടത്തുന്നു. സ്വാമി വിദ്യാനന്ദ, സ്വാമി അസംഗാനന്ദ ഗിരി, കെ.എം. ലാജി, വര്‍ക്കല കഹാര്‍, സ്മിത സുന്ദരേശന്‍, സ്വാമി ബോധിതീര്‍ത്ഥ എന്നിവര്‍ സമീപം.

വര്‍ക്കല: 169-ാത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ശിവഗിരിയില്‍ തുടക്കമായി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.

കാലത്തിന്റെ മാറ്റത്തിന് വിധേയമായി ഗുരുദര്‍ശനം സമൂഹമധ്യത്തിലെത്തിക്കാന്‍ ഗുരുജയന്തി ആഘോഷത്തിലൂടെയും മഹാസമാധി ദിനാചരണത്തിലൂടെയും കഴിയണമെന്നും വെല്ലുവിളികളെ നേരിടുന്ന സന്ദര്‍ഭത്തില്‍ ഗുരുദേവന്റെ ഉപദേശം പ്രത്യൗഷധമാകുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ ശുഭാംഗാനന്ദ സ്വാമി പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും ആഘോഷക്കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ബോധിതീര്‍ത്ഥ, ഗുരുധര്‍മ്മപ്രചരണ സഭ സെക്രട്ടറിയും ആഘോഷകമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി, എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം.,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സതീശന്‍, രാഖി, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മാലിക് തുടങ്ങിയവര്‍ സംസാരിച്ചു.

ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ സ്വാമി സച്ചിദാനന്ദ (പ്രസിഡന്റ്) സ്വാമി ശുഭാംഗാനന്ദ (ജനറല്‍ സെക്രട്ടറി), സ്വാമി ശാരദാനന്ദ (ട്രഷറര്‍), കെ.ജി. ബാബുരാജ് (ചെയര്‍മാന്‍), സ്വാമി ബോധിതീര്‍ത്ഥ (സെക്രട്ടറി),  സ്വാമി അസംഗാനന്ദഗിരി (ജോയിന്റ് സെക്രട്ടറി),  അടൂര്‍ പ്രകാശ് എംപി, വി. ജോയി എംഎല്‍എ, കെ.എം. ലാജി (മുനിസിപ്പല്‍ ചെയര്‍മാന്‍) (രക്ഷാധികാരികള്‍), അജി എസ്.ആര്‍.എം., അഡ്വ. പി.എം. മധു (വൈസ് ചെയര്‍മാന്‍മാര്‍).

Tags: sivagirivarkalaSree narayana guru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Article

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

Thiruvananthapuram

ശിവഗിരി കുന്നിലെ വടക്കേ ഓവ് ശ്രദ്ധേയമാകുന്നു; ഇളം തണുപ്പുള്ള ശുദ്ധജലത്തിന് ഔഷധഗുണങ്ങള്‍ ഏറെ

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.