Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കേരളത്തിലെ മാധ്യമ പ്രവർത്തകർക്കുനേരെ അപ്രഖ്യാപിത അടിയന്തിരാവസ്ഥ: പ്രതിഷേധിച്ച് ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ

ഷാജൻ സക്കറിയയുടെ മാധ്യമ പ്രവർത്തന രീതിയെ ഞങ്ങൾ അംഗീകരിക്കുന്നില്ല പക്ഷെ അദ്ദേഹത്തിൻറെ ഓഫീസിൽ പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകർക്കുനേരെ നടന്ന കേരള പോലിസിന്റെ കടന്നുകയറ്റം ഒരിക്കലും നീതീകരിക്കാനാവില്ലെന്നു ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 11:39 am IST
in US

അനിൽ ആറന്മുള  

ഹ്യൂസ്റ്റൺ: കേരളത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന ജനാധിപത്യപരമല്ലാത്ത വേട്ടയാടലും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ ഇടതുപക്ഷ സർക്കാർ പുലർത്തുന്ന നെറികേടിനെതിരെയും ഹൂസ്റ്റണിലെ മാധ്യമ പ്രവർത്തകർ ശക്തമായി പ്രതിക്ഷേധിച്ചു.  

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സക്കറിയയുടെ കേസിൽ അദ്ദേഹത്തിന്റെ മാധ്യമ സ്ഥാപനത്തിനെതിരെയും മാധ്യമ പ്രവർത്തകർക്കെതിരെയും സർക്കാർ എടുത്ത ജനാധിപധ്യവിരുദ്ധ വിരുദ്ധമായ നിലപാടിൽ അംഗങ്ങൾ അവരുടെ പ്രതിക്ഷേധം ശക്തമായി രേഖപ്പെടുത്തുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കോടതികൾ ഇടപെടണമെന്നും ആവശ്യപ്പെട്ടു.  

ഷാജൻ സക്കറിയയുടെ മാധ്യമ പ്രവർത്തന രീതിയെ ഞങ്ങൾ അംഗീകരിക്കുന്നില്ല പക്ഷെ അദ്ദേഹത്തിൻറെ ഓഫീസിൽ പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകർക്കുനേരെ നടന്ന കേരള പോലിസിന്റെ കടന്നുകയറ്റം ഒരിക്കലും നീതീകരിക്കാനാവില്ലെന്നു ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ഇത്തരം കാടത്തത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാ മാധ്യമ പ്രവർത്തകരും ഒരുപോലെ ആവശ്യപ്പെട്ടു.

ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ജനപ്രതിനിധികൾക്കെതിരെയും അമേരിക്കയിലെ മലയാളികളും മാധ്യമ പ്രവർത്തകരും ഒന്നായി പ്രവർത്തിക്കണമെന്നും അംഗങ്ങൾ പ്രതികരിച്ചു. മാധ്യമ പ്രവർത്തനം ജനാധിപത്യത്തിന്റെ നാലാം തൂണാണ് എന്ന വിശ്വാസത്തിനുതന്നെ കളങ്കമേറ്റിരിക്കയാണെന്നും അംഗങ്ങൾ അഭ്പ്രായപ്പെട്ടു.

മാധ്യമ പ്രവർത്തകരുടെ വീടുകളിൽ കടന്നു കയറി കുടുംബാംഗങ്ങളെ ഭീഷണിപെടുത്തുക, അവരുടെ ഫോണുകൾ പിടിച്ചെടുക്കുക എന്നീ കാര്യങ്ങൾ ജനാധിപത്യത്തിൽ വിശ്വസി ക്കുന്ന ഒരു സർക്കാരിനും ഭൂഷണമല്ല എന്ന് യോഗം വിലയിരുത്തി. ഷാജൻ സ്കറിയ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ നിയമാധിഷ്ഠിതമായ വിചാരണക്ക് വിധേയമാക്കി ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്നും അടിയന്തിരാവസ്ഥക്ക് സമാനമായ പോലീസ് നടപടകളാണ്‌ ഇന്ന് കേരളത്തിൽ നടക്കുന്നതെന്നും അത് അംഗീകരിക്കാൻ കഴിയില്ല എന്നും യോഗം വിലയിരുത്തി. എല്ലായ്‌പ്പോഴും ഈ സർക്കാരിന്റെ ക്ഷേമ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നിട്ടുള്ള അമേരിക്കൻ മലയാളികൾ സർക്കാരിനെതിരെ പ്രവർത്തിക്കേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.  

നവംബർ മാസത്തിൽ മിയാമിയിൽ നടക്കുന്ന ദ്വൈവാർഷിക കോൺഫ്രൻസ് വൻ വിജയമാക്കാനും ഹ്യൂസ്റ്റണിൽനിന്നും നൂറുശതമാനം പ്രവർത്തകരും പങ്കെടുക്കണമെന്നും പ്രസിഡണ്ട് അഭ്യർഥിച്ചു. കേരളത്തിൽ നിന്ന് മുതിർന്ന പത്രപ്രവർത്തകരും സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരും പങ്കെടുക്കുന്ന സമ്മേളനം അമേരിക്കൻ മലയാളികളുടെ അഭിമാന സമ്മേളനമാക്കി മാറ്റേണ്ടത് നമ്മുടെ ആവശ്യമാണെന്നും ജോർജ് തെക്കേമല പറഞ്ഞു.  

Tags: keralaemergencyമാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.