Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശംഖുംമുഖത്ത് ബലിതര്‍പ്പണ സൗകര്യമൊരുക്കുന്നതില്‍ അലംഭാവം

കര്‍ക്കടക വാവുബലിക്ക് ശംഖുമുഖത്ത് സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു. ബലികര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒരുക്കങ്ങള്‍ ഒന്നുമായിട്ടില്ല. ബലിപൂജകള്‍ക്ക് തടസം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് ആക്ഷേപമുയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 12:29 am IST
in Thiruvananthapuram

രാജേഷ്‌ദേവ്

പേട്ട: കര്‍ക്കടക വാവുബലിക്ക് ശംഖുമുഖത്ത് സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു. ബലികര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒരുക്കങ്ങള്‍ ഒന്നുമായിട്ടില്ല. ബലിപൂജകള്‍ക്ക് തടസം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് ആക്ഷേപമുയരുന്നു.

വര്‍ഷങ്ങളായി തര്‍പ്പണ ചടങ്ങുകള്‍ നടന്നിരുന്ന ബലിക്കടവ് മത്സ്യബന്ധന ബോട്ടുകളുടെ പാര്‍ക്കിംഗ് ഏരിയയായി മാറിയിരിക്കുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്നാണ് ബോട്ടുകള്‍ ഇവിടേക്കുമാറ്റിയത്. എന്നാല്‍ ബോട്ടുകള്‍ ഇവിടെ നിന്നും മാറ്റാന്‍ ഇതുവരെ ബോട്ടുടമകള്‍ തയ്യാറായിട്ടില്ല. പടിഞ്ഞാറെ മണ്ഡപവും ചുറ്റപ്പെട്ട പ്രദേശങ്ങളും പൂര്‍ണമായും ഇവര്‍ കൈയടക്കിയിരിക്കുന്നു. അടിയന്തരമായി മത്സ്യബന്ധനയാനങ്ങള്‍ ഇവിടെനിന്ന് മാറ്റിയില്ലെങ്കില്‍ തര്‍പ്പണചടങ്ങുകള്‍ക്ക് തടസമാകും.  

മുന്‍കാലത്ത് ബലിതര്‍പ്പണം നടത്തിയിരുന്ന തീരത്തോടടുത്ത മറ്റു സ്ഥലങ്ങളിലൊക്കെ വിനോദ സഞ്ചാര വകുപ്പ് വിവിധ നിര്‍മാണങ്ങള്‍ നടത്തിയതോടെ പടിഞ്ഞാറെ മണ്ഡപത്തിന് സമീപത്താണ് ഏതാനും വര്‍ഷങ്ങളായി ബലിതര്‍പ്പണം നടക്കുന്നത്. ഇപ്പോള്‍ അതിനും തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അധികാര പരിധിയിലാണ് ഈ പ്രദേശങ്ങള്‍. ബോട്ടുകള്‍ മാറ്റുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കേണ്ടതും വിനോദ സഞ്ചാര വകുപ്പും ഡിടിപിസിയുമാണ്. എന്നാല്‍ ഇവര്‍ മൗനം പാലിക്കുകയാണ്. വിരിലിലെണ്ണാവുന്ന ചിലരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ഇവയെന്നും ഒരു വ്യക്തിയുടെ ആറോളം ബോട്ടുകള്‍ വരെ ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ടെന്നും പറയുന്നു. ഇത് തര്‍പ്പണ ചടങ്ങുകള്‍ തടസപ്പെടുത്തുന്നതിനുള്ള ആസൂത്രിതനീക്കമാ ണെന്നാണ് ഭക്തര്‍ ആരോപിക്കുന്നത്. ബോട്ടുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് ബോട്ടുടമകള്‍ സ്വന്തം ഉടമസ്ഥതയില്‍ പ്രത്യേകം സ്ഥലം കണ്ടെത്തുകയോ അല്ലെങ്കില്‍ പൊതുജനത്തിന് അസൗകര്യം ഉണ്ടാകാത്തവിധം സ്ഥലം സര്‍ക്കാര്‍ നല്‍കുകയോ വേണം. എന്നാല്‍ അത്തരം നടപടികള്‍ പ്രാവര്‍ത്തികമാക്കാതെ സായാഹ്നങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വരെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലാണ് ബോട്ട് പാര്‍ക്കിംഗ് നടത്തുന്നത്.സൗകര്യമൊരുക്കുന്നതില്‍ അലംഭാവം

Tags: തിരുവനന്തപുരംസൗകര്യങ്ങള്‍കര്‍ക്കിടക വാവ്ബലിSanghumukham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.