Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മരിയ റോണിയും ശ്രീഹരിയും ചാമ്പ്യന്മാരായി

വൈഎംസിഎ ആലപ്പുഴയില്‍ നടന്ന യുടിടി 65-ാമത് ആലപ്പുഴ വൈഎംസിഎ ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള റാങ്കിങ് ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് അവസാന ദിനത്തില്‍ നടന്ന സീനിയര്‍ വിഭാഗ മത്സരത്തില്‍ മരിയ റോണിയും ശ്രീഹരിയും ജേതാക്കളായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 10:15 pm IST
in Sports
ആലപ്പുഴ വൈഎംസിഎ ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള റാങ്കിങ് ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം ജേതാവായ മരിയ റോണിക്ക് സംസ്ഥാന ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ അധ്യക്ഷ പദ്മജാ എസ് മേനോന്‍ ട്രോഫി സമ്മാനിക്കുന്നു

ആലപ്പുഴ വൈഎംസിഎ ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള റാങ്കിങ് ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം ജേതാവായ മരിയ റോണിക്ക് സംസ്ഥാന ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ അധ്യക്ഷ പദ്മജാ എസ് മേനോന്‍ ട്രോഫി സമ്മാനിക്കുന്നു

ആലപ്പുഴ: വൈഎംസിഎ ആലപ്പുഴയില്‍ നടന്ന യുടിടി 65-ാമത് ആലപ്പുഴ വൈഎംസിഎ ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള റാങ്കിങ് ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് അവസാന ദിനത്തില്‍ നടന്ന സീനിയര്‍ വിഭാഗ മത്സരത്തില്‍ മരിയ റോണിയും ശ്രീഹരിയും ജേതാക്കളായി. വനിതാ വിഭാഗത്തില്‍ കാനറ ബാങ്കിന്റെ ഇന്റര്‍നാഷണല്‍ താരമായ മരിയ റോണി കേരളത്തിനായി കളിച്ച് ആലപ്പുഴ എസ്ഡിവി ടിടി അക്കാദമിയുടെ സെറാഹ ഷെല്ല ജേക്കബിനെ(3-2)നെയാണ് പരാജയപ്പെടുത്തിയത്. സീനിയര്‍ പുരുഷ ഫൈനലില്‍ പാലക്കാട് ചാമ്പ്‌സ് ടിടി അക്കാദമിയിലെ ശ്രീഹരി കെഎസ് ആലപ്പുഴ എസ്ഡിവി ടിടി അക്കാദമി അമീര്‍ അഫ്താബ് എസിനെ (32) തോല്‍പിച്ചു.  

യൂത്ത് ഡിവിഷന്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 19 ഫൈനലില്‍ ജയന്ത് ആര്‍എസ് (കാലിക്കറ്റ് ടേബിള്‍ ടെന്നീസ് സെന്റര്‍) ടി അനോഖ് ജി നായരെ (ടിടി റീജിയണല്‍ കോച്ചിംഗ് സെന്റര്‍, തിരുവനന്തപുരം (31) തോല്‍പിച്ചപ്പോള്‍, പ്രണതി. പി.നായര്‍ എക്‌സിറ്റോ ടേബിള്‍ ടെന്നീസ് അക്കാദമി, തിരുവനന്തപുരം തൃശൂര്‍ ക്രൈസ്റ്റ്  ടേബിള്‍ ടെന്നീസ് അക്കാദമിലെ ടിഷ എസ് മുണ്ടന്‍കുര്യനെ (30) നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ജൂനിയര്‍ വിഭാഗത്തില്‍ 17 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളില്‍ പാലക്കാട് ചാമ്പ്‌സ് ടിടി അക്കാദമിയുടെ ഗൗരി ശങ്കര്‍ ചാംപ്സ് ടിടിഎയുടെ മുഹമ്മദ് നൗഫില്‍ എയെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ഗേള്‍സില്‍ എഡ്വിന എഡ്വേര്‍ഡ് എസ്എന്‍ ട്രസ്റ്റ് കൊല്ലം തൃശ്ശൂര്‍ ക്രൈസ്റ്റ് ജിആര്‍ടിടി അക്കാദമിയിലെ ടിയ എസ് മുണ്ടന്‍ കുര്യനെ (31) പരാജയപ്പെടുത്തി.

Tags: keralaalappuzhaTable tennis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.